വികലമാക്കിയ ഇന്ത്യയുടെ ഭൂപടങ്ങൾ: തെറ്റ് സമ്മതിച്ച് ഡി കെ ശിവകുമാർ; ഉരുണ്ട് കളിച്ച് പ്രിയങ്ക് ഖാർഗെ; പോസ്റ്റർ നീക്കം ചെയ്‌തെന്ന് അവകാശവാദം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികലമാക്കിയ ഇന്ത്യയുടെ ഭൂപടങ്ങൾ: തെറ്റ് സമ്മതിച്ച് ഡി കെ ശിവകുമാർ; ഉരുണ്ട് കളിച്ച് പ്രിയങ്ക് ഖാർഗെ; പോസ്റ്റർ നീക്കം ചെയ്‌തെന്ന് അവകാശവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 12:12 pm IST
FacebookTwitterWhatsAppTelegram

ബംഗളുരു : 1924-ൽ ബെലഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണ പോസ്റ്ററിൽ ഇന്ത്യയുടെ വികലമായ ഭൂപടങ്ങൾ ചേർത്ത സംഭവത്തിൽ തെറ്റ് സമ്മതിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.

“ചില നേതാക്കൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകാം, ഞങ്ങൾ എല്ലാം നീക്കം ചെയ്യുന്നു. തൈരിൽ ഒരു ചെറിയ കല്ല് എടുക്കാൻ ശ്രമിക്കരുത്. ഞങ്ങൾ ഇന്ത്യൻ പാരമ്പര്യവും മൂല്യങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്… ” ഡി കെ ശിവകുമാർ ബെലഗാവിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യോഗത്തിന്റെ വേദിയിലെ ബാനറിൽ അടക്കം പാക് അധീന കശ്മീരിനെയും (പിഒകെ) അക്സായ് ചിന്നിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം നൽകിയിരിക്കുകയായിരുന്നു. ഇതിനെതിരെ ബിജെപിയും ജെ ഡി എസ്സും രംഗത്തു വന്നിരുന്നു. കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ അനാദരവാണ് കോൺഗ്രസ് കാട്ടിയത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതെല്ലാം അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും കർണാടക ബിജെപി ഘടകം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

എന്നാൽ വികലമായ പോസ്റ്ററുകൾ പ്രദർശിപ്പിച്ച ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് രംഗത്തു വന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെയും അവ നീക്കം ചെയ്തു എന്ന് സമ്മതിച്ചു . ബാനറിനെക്കുറിച്ച് ഉപമുഖ്യമന്ത്രി സമ്മതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ : “ആരോ ഇത് സ്ഥാപിച്ചിട്ടുണ്ട്. നമ്മൾ അത് നിരീക്ഷിച്ചാൽ, ഒരു സ്വകാര്യ കമ്പനിയുടെ ലോഗോ ഉണ്ട്.”എന്നാൽ ഇത്തരം പോസ്റ്ററുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പ്രിയങ്ക ഖാർഗെ ഉരുണ്ടു കളിക്കുകയായിരുന്നു.

ഐപിസി സെക്ഷൻ 74 പ്രകാരം ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്.

Tags: priyank khargedk shivakumar
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies