ചുമ്മാതങ്ങ് വില കൂട്ടാമെന്ന് കരുതേണ്ട; പിടിവീഴും മക്കളെ.. ചില്ലറവിൽപ്പനക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ചുമ്മാതങ്ങ് വില കൂട്ടാമെന്ന് കരുതേണ്ട; പിടിവീഴും മക്കളെ.. ചില്ലറവിൽപ്പനക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 11:28 pm IST
FacebookTwitterWhatsAppTelegram

യുഎഇയിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് നിയന്ത്രണം. ഒൻപത് അടിസ്ഥാന ഉത്പന്നങ്ങളുടെ വിലകൂട്ടാൻ ചില്ലറവിൽപ്പനക്കാർ മുൻകൂർ അനുമതിവാങ്ങണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ജനുവരി രണ്ട് മുതലാണ് മുൻകൂർ അനുമതി വാങ്ങേണ്ടത്. അരി, മുട്ട, പാചകയെണ്ണ, പാലുത്പന്നങ്ങൾ, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ഗോതമ്പ്, റൊട്ടി എന്നീ അടിസ്ഥാന വസ്തുക്കളുടെയൊന്നും വില അനുമതിയില്ലാതെ വർദ്ധിപ്പിക്കാനാവില്ല.

പുതിയ നയപ്രകാരം സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി റീട്ടെയിൽ സ്റ്റോറുകളിൽ വിലകൾ പ്രദർശിപ്പിക്കണം. അടിസ്ഥാന ഉത്പന്നങ്ങൾക്ക് തുടർച്ചയായി വില വർദ്ധിപ്പിക്കുകയാണെങ്കിൽ കുറഞ്ഞത് ആറുമാസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. അനധികൃത വിൽപനരീതി ഇല്ലാതാക്കി വിപണി സ്ഥിരത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തും.

പുതിയ ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിതരണക്കാർ, ചില്ലറവ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർക്കെല്ലാം ബാധകമാണ്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്.

Tags: UAEprice hike
ShareTweetSendShare

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies