UAE - Janam TV

Tag: UAE

വെള്ളപ്പൊക്കത്തിൽ മാറ്റിപ്പാപ്പിർച്ച കുടുംങ്ങൾക്ക് ധനസഹായം നൽകണം; നിർദ്ദേശവുമായി യുഎഇ ഭരണകൂടം

വെള്ളപ്പൊക്കത്തിൽ മാറ്റിപ്പാപ്പിർച്ച കുടുംങ്ങൾക്ക് ധനസഹായം നൽകണം; നിർദ്ദേശവുമായി യുഎഇ ഭരണകൂടം

ദുബായ് : വെള്ളപ്പൊക്കത്തെ തുടർന്നു മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കായി 50,000 ദിർഹം സഹായധനമായി നൽകാൻ നിർദേശിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ...

യുക്രെയ്ൻ സംഘർഷം: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ എയർ-ഇന്ത്യ; യുക്രെയ്‌നിൽ നിന്നും മൂന്ന് സർവീസുകൾ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ; കുറഞ്ഞ നിരക്കിൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാം

യുഎഇ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കുറച്ചത്. വൺ ഇന്ത്യ, വൺ ...

ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ ഒന്നാമതായി യു.എ.ഇ.

റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി യു.​എ.​ഇ: നീക്കം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്ങും തടയാൻ

യുഎഇ: റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി യു.​എ.​ഇ.  ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്ങ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ് പുതിയ നടപടി. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, ...

ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം യുഎഇയിലും: ടീ ഷർട്ടും പാൻ്റുമിടാൻ തയ്യാറായി കുട്ടികൾ

ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം യുഎഇയിലും: ടീ ഷർട്ടും പാൻ്റുമിടാൻ തയ്യാറായി കുട്ടികൾ

യുഎഇ:  ലിംഗ സമത്വ ചിന്താഗതിയ്ക്കനുസരിച്ച് യു.എ.ഇ. യിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെന്റ്  ...

വാഹനങ്ങളിലെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര വേണ്ട: കനത്ത പിഴയും ശിക്ഷയും: കർശന നിർദ്ദേശവുമായി അബുദാബി പോലീസ്

വാഹനങ്ങളിലെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര വേണ്ട: കനത്ത പിഴയും ശിക്ഷയും: കർശന നിർദ്ദേശവുമായി അബുദാബി പോലീസ്

അബുദാബി: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളെ മുൻസീറ്റിലിരുത്തരുതെന്ന കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്ന അപകടകരമായ ശീലം കുടുംബങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസ് ...

സ്വപ്‌ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാനൊരുങ്ങി ഇഡി; മുഖ്യമന്ത്രിയുടെ കുരുക്ക് മുറുകുന്നു

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ രക്ഷപെടുത്താൻ മുഖ്യമന്ത്രി ...

സാമ്പത്തിക ഇടപാടിൽ  ജാഗ്രത വേണം; രാഷ്‌ട്രീയക്കാരുമായുള്ള പണമിടപാടിന് മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്- uae central bank

സാമ്പത്തിക ഇടപാടിൽ ജാഗ്രത വേണം; രാഷ്‌ട്രീയക്കാരുമായുള്ള പണമിടപാടിന് മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്- uae central bank

ദുബായ്: രാഷ്ട്രീയക്കാരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. രാഷ്ട്രീയ നേതാക്കളും അവരുടെ അടുപ്പക്കാരുമാണ് ഇടപാടുകാരെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് യു.എ.ഇയിലെ ധനകാര്യ സ്ഥാപനങ്ങൾക്കാണ് ...

വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം; മുന്നറിയിപ്പുമായി അധികൃതർ; തടവും പിഴയും ശിക്ഷയായി ലഭിക്കും

വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം; മുന്നറിയിപ്പുമായി അധികൃതർ; തടവും പിഴയും ശിക്ഷയായി ലഭിക്കും

ദുബായ്: യു.എ.ഇയിൽ വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം ക്രമാതീതമായി വർധിച്ചതോടെ മുന്നറിയിപ്പുമായി അധികൃതർ. യു.എ.ഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് തടവും ...

യുഎ.ഇയിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്

യുഎ.ഇയിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്

ദുബായ്: യുഎ.ഇയിൽ വീണ്ടും ശക്തമായി മഴ പെയ്യാൻ സാധ്യത. കാലാവസ്ഥാ കേന്ദ്രമാണ് മഴയ്ക്ക് സാദ്ധ്യതയുള്ളതായുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അൽഐൻ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലാണ് ശക്തമായ കാറ്റിനും മഴയ്ക്കും ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

കേരളത്തിലേക്ക് പോകുന്ന യുഎഇ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പോകുന്ന യുഎഇ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് ന്യൂഡൽഹിയിലെ യുഎഇ എംബസി നിർദേശം നൽകി. കേരളത്തിൽ പല മേഖലകളിലും മണ്ണിടിച്ചിലിന് ...

നീണ്ട പെരുന്നാൾ അവധി; ഒമ്പത് ദിവസം നൽകി എമിറേറ്റുകൾ

തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കി; മഴക്കെടുതിയിൽ താറുമാറായ മേഖലകൾ പൂർവ സ്ഥിതിയിലായെന്ന് യുഎഇ സർക്കാർ

ദുബായ്: പേമാരിക്ക് ശേഷം യുഎഇയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്. മഴക്കെടുതിയിൽ താറുമാറായ മേഖലകൾ പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ ഡോ. ...

കടലിൽ മുങ്ങുന്നവരെ രക്ഷിക്കാൻ ഉടനടി ഡ്രോൺ എത്തും; ബീച്ചുകളിൽ ‘സ്മാർട്ട്’ നിരീക്ഷണവുമായി ദുബായ്

കടലിൽ മുങ്ങുന്നവരെ രക്ഷിക്കാൻ ഉടനടി ഡ്രോൺ എത്തും; ബീച്ചുകളിൽ ‘സ്മാർട്ട്’ നിരീക്ഷണവുമായി ദുബായ്

ദുബായ്: ബീച്ചുകളിൽ സ്മാർട്ട് നിരീക്ഷണം ശക്തമാക്കി ദുബായ്. നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും നൂതന സംവിധാനങ്ങളോട് കൂടിയ ഡ്രോണുകളാണ് തീരങ്ങളിൽ ഉപയോ​ഗിക്കുന്നത്. ഒരേസമയം ചുരുങ്ങിയത് എട്ടുപേരെ ഇതിലൂടെ രക്ഷിക്കാനാകും. മഴ ...

നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കൽ: 4,200 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം വീതം പിഴ ഈടാക്കി അബുദാബി പോലീസ് 

നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കൽ: 4,200 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം വീതം പിഴ ഈടാക്കി അബുദാബി പോലീസ് 

അബു​ദാബി: നമ്പർ പ്ലേറ്റ് ദൃശ്യമാക്കാത്ത രീതിയിൽ വാ​ഹനമോടിച്ചവർക്കെതിരെ നടപടിയുമായി അബു​ദാബി പോലീസ്.  4,200 പേരിൽ നിന്നാണ് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയത്.  നിയമലംഘനങ്ങളുടെ വീഡിയോയും അബു​ദാബി പോലീസ് ...

ഇസ്ലാം വർഷാരംഭമായ മുഹ്‌റം ഒന്നിന് യുഎഇയിൽ സൗജന്യ പാർക്കിംഗ്; നിബന്ധനകൾ ഇങ്ങനെ..

ഇസ്ലാം വർഷാരംഭമായ മുഹ്‌റം ഒന്നിന് യുഎഇയിൽ സൗജന്യ പാർക്കിംഗ്; നിബന്ധനകൾ ഇങ്ങനെ..

അബുദാബി: ഇസ്ലാം വർഷാരംഭമായ മുഹ്‌റം ഒന്നിന് ഷാർജയിലും അബുദാബിയിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ടോൾ നിരക്കും അതേദിവസം ഈടാക്കില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. പിഴ ...

യുഎഇയിൽ ആറ് പ്രവാസികൾ മരിച്ചു; ഒരാളെ കാണാനില്ല; കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയെന്ന് റിപ്പോർട്ട്

യുഎഇയിൽ ആറ് പ്രവാസികൾ മരിച്ചു; ഒരാളെ കാണാനില്ല; കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയെന്ന് റിപ്പോർട്ട്

ദുബായ്: യുഎഇയിൽ കഴിഞ്ഞദിവസം പെയ്ത മഴയിൽ 6 പ്രവാസികൾ മരിച്ചു. ഒരാളെ കാണാതായി. മരിച്ചവർ ഏഷ്യൻ വംശജരാണ്. യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറററിലൂടെയാണ് വിവരം പുറത്തുവിട്ടത്. അതേസമയം ...

ഇന്തോ-പസഫിക്കിൽ സഹകരണം വർദ്ധിപ്പിക്കും; ചർച്ചകൾ നടത്തി ഇന്ത്യ, യുഎഇ, ഫ്രാൻസ്-India, UAE, France hold trilateral talks to boost cooperation in Indo-Pacific

ഇന്തോ-പസഫിക്കിൽ സഹകരണം വർദ്ധിപ്പിക്കും; ചർച്ചകൾ നടത്തി ഇന്ത്യ, യുഎഇ, ഫ്രാൻസ്-India, UAE, France hold trilateral talks to boost cooperation in Indo-Pacific

ന്യൂഡൽഹി : പുതിയ ത്രിരാഷ്ട്ര സംഖ്യത്തിന്റെ ഭാഗമായി ഇന്ത്യ, ഫ്രാൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ചർച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

യുഎഇയിൽ അസ്ഥിര കാലാവസ്ഥ; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ആവശ്യം

ദുബായ്: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദത്തിന്റെ മുന്നറിയിപ്പ്. മഴയും വെള്ളപ്പൊക്കവും ബാധിച്ച എമിറേറ്റുകളിലെ സ്വകാര്യ മേഖലജീവനക്കാർക്ക് വർക്ക് ...

ട്രെയിൻ യാത്രക്കാർക്ക് അതത് സ്റ്റേഷനുകളിൽ നിന്നു വീടുകളിലേക്ക് പോകാൻ പൊതുവാഹന സൗകര്യമൊരുക്കാൻ ദുബായ്

ട്രെയിൻ യാത്രക്കാർക്ക് അതത് സ്റ്റേഷനുകളിൽ നിന്നു വീടുകളിലേക്ക് പോകാൻ പൊതുവാഹന സൗകര്യമൊരുക്കാൻ ദുബായ്

ദുബായ് : ഇത്തിഹാദ് സ്റ്റേഷനുകളിൽ നിന്ന് യാത്രാസൗകര്യം കൂട്ടാൻ പ്രധാന കേന്ദ്രങ്ങളിലേക്ക് പൊതുഗതാഗത സൗകര്യമൊരുക്കുന്നു. 7 എമിറേറ്റുകളിലെയും സ്റ്റേഷനുകളിൽ നിന്നു കാർ, ബസ് സൗകര്യമൊരുക്കാനാണ് പദ്ധതി. സ്റ്റേഷനുകളെ ...

ചൂടിന് ശമനം; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു-UAE

ചൂടിന് ശമനം; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു-UAE

ദുബായ്: കനത്ത ചൂടിന് ശമനമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ദുബായ്,ഷാർജ, അജ്മാൻ ,ഫുജേറ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു പലയിടത്തും. ...

എമിറേറ്റ്‌സ് ഐഡി ; രേഖകൾ സമർപ്പിക്കാതെ വിവരങ്ങൾ ഇനി വേഗത്തിൽ പുതുക്കാം-Emirates ID

എമിറേറ്റ്‌സ് ഐഡി ; രേഖകൾ സമർപ്പിക്കാതെ വിവരങ്ങൾ ഇനി വേഗത്തിൽ പുതുക്കാം-Emirates ID

അബുദാബി : യുഎഇയിൽ എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങൾ ഇനി എളുപ്പത്തിൽ പുതുക്കാം.എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങൾ പുതുക്കാനും മാറ്റാനും ഇനി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ...

നിരോധിത വസ്തുക്കളുണ്ടെങ്കിൽ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരും; വിമാനയാത്രക്കിടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ്

നിരോധിത വസ്തുക്കളുണ്ടെങ്കിൽ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരും; വിമാനയാത്രക്കിടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ്

ദുബായ്: വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാൻ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിൻറെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻറെ ...

സത്യപ്രതിജ്ഞ പരമ്പരാഗത സാന്താൾ സാരി അണിഞ്ഞ്; തയ്യാറാക്കി നൽകിയത് സഹോദര ഭാര്യ; രാഷ്‌ട്രപതി ഭവനിലേക്ക് ചരിത്ര യാത്രയ്‌ക്ക് ഒരുങ്ങി ദ്രൗപതി മുർമു

ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണം; ആഘോഷപരിപാടികൾ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ

ദുബായ്: ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ . ഇന്ത്യൻ പീപ്പിൾസ് ഫോറം യുഎഇ ചാപ്റ്ററാണ് പരിപാടി ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

സുരക്ഷാ കവചമില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യരുത്; മുന്നറിയിപ്പുമായി യുഎഇ

ദുബായ്: യുഎഇ യിൽ സുരക്ഷാ കവചമില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഉയരം കൂടിയ കെട്ടിടങ്ങളിലോ ഉയരമുള്ള നിർമാണ സ്ഥലങ്ങളിലോ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അപകടങ്ങൾ ...

കൊറോണ; യുഎഇയിൽ 1592 പുതിയ കേസുകൾ

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 1298 പുതിയ രോഗികൾ മാത്രം

ദുബായ്: യുഎഇയിൽ കൊറോണ കേസുകളിൽ കുറവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1298 പേർക്ക് മാത്രമാണ് കൊറോണ ബാധിച്ചത്. ആരോഗ്യരോഗപ്രതിരോധ മന്ത്രാലയമാണ് കൊറോണ ബാധിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്. ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist