ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും പരിക്ക്; വെന്റിലേറ്ററിൽ കഴിയുന്ന എംഎൽഎ വിദഗ്ധരുടെ നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്‌ക്കും നട്ടെല്ലിനും പരിക്ക്; വെന്റിലേറ്ററിൽ കഴിയുന്ന എംഎൽഎ വിദഗ്ധരുടെ നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 08:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ സന്ദർശക ഗാലറിയിൽ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേറ്റ എംഎൽഎ ഉമതോമസിന്റെ ആരോഗ്യസ്ഥിതിയിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. സ്കാനിംഗിൽ ശ്വാസകോശത്തിനും തലയ്‌ക്കും നട്ടെല്ലിനും പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണ്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിൽ ചതവുകളും കേടുപാടുകളും സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യകത വരുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അർദ്ധബോധാവസ്ഥയിലാണ് എംഎൽഎയെ ആശുപത്രിയിൽ എത്തിക്കുന്നത്. തലയിലും ശ്വാസകോശത്തിലും രക്തസ്രാവമുണ്ടായിട്ടുണ്ട്. പരിക്കുകൾ പെട്ടന്ന് ഭേദമാക്കാൻ സാധിക്കുന്നവയല്ല. സമയം ആവശ്യമാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് പറയാറായിട്ടില്ല. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സ്ഥിതി വിലയിരുത്തുന്നത്. 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും കൊച്ചി റിനെ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയായിരുന്നു ഉമാ തോമസ് എംഎൽഎ ക്ക് പരിക്കേറ്റത്. വിഐപി ഗാലറിയിൽ നിന്നും 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അതിഥികളോട് കുശലം പറഞ്ഞ് മുന്നോട്ട് പോകവേ ഗാലറിയുടെ ഒരു വശത്തേക്ക് നീങ്ങുകയും കാൽ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. കോൺക്രീറ്റിൽ തലയിടിച്ച് വീണ എംഎൽഎയെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

Tags: DOCTORSinjuryfallMLA Uma ThomasJawaharlal Nehru StadiumRenai medicity
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies