മദ്യലഹരിയില് നടുറോഡില് തര്ക്കം; തടയാനെത്തിയ നാല് പൊലീസുകാര്ക്ക് മര്ദ്ദനം, ഒരാള് അറസ്റ്റില്
കൊച്ചി: മദ്യലഹരിയില് നടുറോഡില് തര്ക്കിച്ച യുവാവിനെയും യുവതിയെയും തടയാനെത്തിയ നാല് പൊലീസുകാര്ക്ക് മര്ദ്ദനമേറ്റു. കളമശേരി ഞാലകത്ത് ഞായറാഴ്ച അര്ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില് ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്ക്കായി ...
























