അത് കൂടി കാണിച്ചിരുന്നെങ്കിൽ..! അശ്ലീല കമൻ്റിന് ചുട്ട മറുപടിയുമായി പാർവതി കൃഷ്ണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അത് കൂടി കാണിച്ചിരുന്നെങ്കിൽ..! അശ്ലീല കമൻ്റിന് ചുട്ട മറുപടിയുമായി പാർവതി കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

അവതാരക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച താരമാണ് പാർവതി കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ഇൻഫ്ളുവൻസർ കൂടിയാണ്. നിരവധി ചാനൽ ഷോകളിൽ അവതാരകയായെത്തി പാർവതിക്ക് നിരവധി ആരാധകരുമുണ്ട്. ബോൾഡ് ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങാറുള്ള താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങളിൽ ഒരാൾ അശ്ലീല കമന്റമായി എത്തി. ഇതിന് താരം നൽകിയ മറുപടിയാണ് വൈറലായത്.

ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ്, ഹോട്ട് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടായിരുന്നു നടി പങ്കുവച്ചത്. മൂന്ന് ദിവസമായാണ് ചിത്രം പങ്കുവച്ചത്. ഇതിനിടെയാണ് ഒരാൾ പൊക്കിൾ കാണുന്ന വിധത്തിൽ സാരി ധരിക്കാൻ ആവശ്യപ്പെട്ടത്. ”പൊക്കിളിന് താഴെയായി ധരിച്ചിരുന്നുവെങ്കിൽ കൂടുതൽ സെക്‌സി ആയേനെ” എന്നായിരുന്നു കമന്റ്. അപ്പോൾ തന്നെ പാർവതിയുടെ മറുപടിയുമെത്തി.’അത് നടക്കാൻ പോകുന്നില്ല” എന്നായിരുന്നും പാർവതി പറഞ്ഞത്.

നിരവധിപേർ താരത്തെ പിന്തുണച്ചും കമന്റിട്ടയാളെ വിമർശിച്ചും രം​ഗത്തുവന്നു.2014ൽ പുറത്തിറങ്ങിയ എയ്ഞ്ചൽ എന്ന സിനിമയിലൂടെയാണ് പാർവ്വതി അഭിനയ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ചില പരമ്പരകളുടെ ഭാ​ഗവുമായി. 2021ൽ ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ അഭിനയിച്ചിരുന്നു.

 

View this post on Instagram

 

A post shared by PARVATHY KRISHNA (@parvathy_r_krishna)

“>

Tags: Boldkrishnaphotosparvathyactressshare
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies