actress - Janam TV
Saturday, November 8 2025

actress

എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല; എഐ ഇമേജിനെതിരെ വൈഷ്ണവി സായികുമാർ

‘സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന എഐ ഇമേജിനെതിരെ നടിയും സായികുമാറിന്റെ മകളുമായ വൈഷ്ണവി. അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെയൊരു എഐ ഇമേജിലൂടെ ...

കാറിലുണ്ടായിരുന്നത് പ്രമുഖ നടി; കൊച്ചിയിലെ ബാറിൽ തർക്കം; പിന്നാലെ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ  നടി ലക്ഷ്മി മേനോൻറെ മൊഴിയെടുക്കും. ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ തട്ടിക്കൊണ്ടു പോയ ...

“മന്ത്രിമാരോടൊപ്പം അർദ്ധവസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം വന്നില്ലേ”, പരാതിക്കാരിക്ക് നേരെ അധിക്ഷേപ പരാമർശം ; വിവാദമായതോടെ മാദ്ധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠൻ

പാലക്കാട്: നടിമാരുൾപ്പെടെയുള്ള സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് പ്രതിക്കൂട്ടിലായ യൂത്ത് കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ ന്യായീകരിച്ചുള്ള കോൺ​ഗ്രസ് നേതാവ് വി കെ ...

യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീർ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ

കൊച്ചി: ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ആലുവയിൽ നിന്ന് ഇന്നലെ രാത്രിയാണ് മിനു മുനീറിനെ ...

മദ്യലഹരിയിൽ യുവനടി ഓടിച്ച ആഢംബര കാർ ഇടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; താരം അറസ്റ്റിൽ

മദ്യലഹരിയിൽ യുവനടി ഓടിച്ച ആഢംബര കാർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. അസം തലസ്ഥാനമായ ​ഗുവാഹത്തിയിലെ നൽബാരി പോളിടെക്നിക് വിദ്യാർത്ഥിയായ സമിയുൾ ഹഖാണ് മരിച്ചത്. 21 വയസായിരുന്നു. അസമീസ് ...

നടിയുടെ ഫാംഹൗസിൽ വൻ കവർച്ച; മോഷ്ടാക്കൾ അകത്ത് കയറിയത് മുൻവാതിൽ തകർത്ത്; പൊലീസ് അന്വേഷണം തുടങ്ങി

പൂനെ: മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ മുൻ ഭാര്യയും നടിയും മോഡലുമായി സംഗീത ബിജ്‌ലാനിയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിൽ വൻ കവർച്ച. പൂനെ ലോണാവാലയിലെ ഫാംഹൗസിൽ സ്ഥിതി ...

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ അമല ബസാർ. ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും ധരിച്ച് ഒരു സ്ത്രീ. പേനയും പേപ്പറും കയ്യിൽ പിടിച്ച് ബംഗാളിയിലും ഇംഗ്ലീഷിലും ...

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

പാകിസ്താനിൽ പ്രശസ്ത സിനിമ നടിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 32 കാരി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കറാച്ചിയിലെ ഡിഫൻസ് ഹൗസിംഗ് ...

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേട് നടത്തി 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പരാതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയ ഭട്ടിന്റെ ...

മുഖത്തിന് ഇത് എന്തുപറ്റി! മെലിഞ്ഞും പോയല്ലോ? പ്രമുഖ നടിയുടെ രൂപമാറ്റത്തിന് പിന്നിൽ

90-കളിലും 2000ത്തിലും ബോളിവുഡിൽ തരം​ഗമായിരുന്ന ഊർമിള മതോണ്ഡകറുടെ പുതിയ രൂപമാണ് ആരാധകരെ ഞെട്ടിച്ചു. 51-കാരി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ കൂടുതൽ ചെറുപ്പമായി തോന്നുന്നുണ്ട്. അതേസമയം മുഖത്തിന് കാര്യമായി ...

പാക് നടി അയേഷ ഖാൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് അപ്പാർട്ട്മെൻ്റിൽ

മുതിർന്ന പാകിസ്താൻ നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ ​ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് മൃതദേഹം കണ്ടെത്തിയത്. 76-വയസായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടായിരുന്നു. ...

ഉർവശി-മനോജ് ദമ്പതികളുടെ മകൾ കുഞ്ഞാറ്റയും നായികയാകുന്നു

പ്രശസ്ത താരങ്ങളായ മനോജ് കെ.ജയൻ-ഉർവശി ദമ്പതികളുടെ മകൾ തേജാലക്ഷ്മിയും (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് ...

യുഡിഎസ് അക്കാദമിക്ക് തലസ്ഥാനത്ത് ശുഭാരംഭം; കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾ

തിരുവനന്തപുരം: കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളുമായി യുഡിഎസ് അക്കാദമിക്ക് തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. തെന്നിന്ത്യൻ ചലച്ചിത്ര നടിയും ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായരുടെ ...

കറാച്ചി വിമാനത്താവളത്തിൽ ഒരുതുള്ളി വെള്ളമില്ല, ഇനി എങ്ങനെ വു​ദു ചെയ്യും, നിസ്കരിക്കും; കരച്ചിലടക്കാനാകാതെ പാക് നടി

പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള പൊതുസ്ഥാപനങ്ങളിൽ വെള്ളമില്ലെന്ന് നടി ഹിന ഖ്വാജ ബയാത്ത്. കറാച്ചി വിമാനത്തവളത്തിൽ നിന്ന് പങ്കുവച്ച വീഡിയോയിലാണ് നടിയുടെ കരച്ചിൽ. സിന്ധു നദീജല കരാർ ഇന്ത്യ ...

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

ഷൂട്ടിം​ഗിനിടെ സാരിയിൽ തീപിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ രമേഷ്. സാരിത്തുമ്പിൽ പിടിച്ച തീ ആളുന്നതിനിടെ സാരി അഴിച്ചുകളഞ്ഞാണ് നടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ ...

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയൽ നടിയും നർത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബർ തട്ടിപ്പിനിരയാകുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച് അഞ്ജിത ...

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

സായ് ധൻസിക നായികയായ യോ​ഗി ഡ‍ാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അവതാരകയായും നടിയുമായ ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യമുന്നിയിച്ചിരുന്നു. ചൂടിനെ അതിജീവിക്കാനാണോ ...

വിശാൽ പ്രണയത്തിലായത് ആ തെന്നിന്ത്യൻ നടിയുമായി? ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ

അടുത്തിടെയാണ് തൻ്റെ വിവാഹം ഉടനെ കാണുമെന്ന് നടൻ വിശാൽ വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം നടൻ തെന്നിന്ത്യൻ നടി സായി ധൻസികയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് വിവരം. ...

നടി കാവ്യ സുരേഷ് വിവാഹിതയായി, ചിത്രങ്ങൾ

മോഡലും നർത്തകിയും നടിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ.പി അദീപാണ് വരൻ. 2013-ൽ ലസാ​ഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറുന്നത്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം ...

ആൾക്കൂട്ടത്തിനിടയിൽ മഞ്ജുവാര്യറെ “തോണ്ടി” അജ്ഞാത! വൈറലായി വീഡിയോ

ആൾക്കൂട്ടത്തിനിടയിൽ നിന്ന് നടി മഞ്ജുവാര്യറെ അനുചിതമായി ഒരു അജ്ഞാതൻ സ്പർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം സ്പർശിക്കുന്ന ...

പിന്നിലൂടെ അയാൾ എന്റെ പാൻ്റ്സിനുള്ളിൽ കൈയിട്ടു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; ദുരനുഭവം വെളിപ്പെടുത്തി നടി

കൗമാര കാലത്ത് ബസിൽവച്ചുണ്ടായ ലൈം​ഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ ടെലിവിഷൻ താരം ​ഗൗതമി കപൂർ. മുംബൈയിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ദുരനുഭവമുണ്ടായതെന്നും ആ സമയത്ത് അമ്മയുടെ പിന്തുണ ...

മേൽവസ്ത്രം ഊരി, അടിവസ്ത്രം മാത്രമിട്ട് ഇരിക്കൂ!ഞാനൊന്ന് കാണട്ടെ; സംവിധായകൻ സാജിദ് ഖാനെതിരെ നടിയുടെ ആരോപണം

ബോളിവുഡ് സംവിധായകനും നടനുമായ സാജിദ് ഖാനെതിരെ ലൈം​ഗിക ആരോപണമുയർത്തി ടെലിവിഷൻ നടി നവീൻ ബോലെ. സാജിദ് വെറും ചീത്തയായ മനുഷ്യനെന്നാണ് അവർ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ...

സ്വിം സ്യൂട്ടിൽ ഞെട്ടിച്ച് ​ഗപ്പി നായിക, വൈറലായി ​ഗോവൻ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് നന്ദന വർമ.സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായത്. ​ഗോവയിലെ അവധിക്കാല ആഘോഷത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് താരം ...

കശ്മീരിൽ പോകും മുൻപ് കലിമ പഠിക്കണം! ഇല്ലെങ്കിൽ വില നൽകേണ്ടിവരും; പാകിസ്താൻ നടൻ ഭീഷണി മുന്നറിയിപ്പ് നൽകിയെന്ന് നടി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടി പായൽ ​ഘോഷിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. കശ്മീർ സന്ദർശിക്കാൻ പോകുന്ന പദ്ധതയിയെ കുറിച്ച് പാകിസ്താൻ നടനോട് പറഞ്ഞിരുന്നതായും അദ്ദേഹം തനിക്കൊരു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ...

Page 1 of 12 1212