മഹാഭാരതത്തെക്കുറിച്ച് പറഞ്ഞ രീതിയിൽ ഖുറാനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ; ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച പിണറായി വിജയനെതിരെ വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാഭാരതത്തെക്കുറിച്ച് പറഞ്ഞ രീതിയിൽ ഖുറാനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ; ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച പിണറായി വിജയനെതിരെ വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഹിന്ദു വിശ്വാസങ്ങളെയും ശ്രീനാരായണ ഗുരുവിനെയും അപമാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രസംഗം ശിവഗിരിയുടെ പുണ്യഭൂമിയെയും സനാതന വിശ്വാസികളെയും അവഹേളിക്കാൻ ഉള്ളതാക്കി മാറ്റിയെന്നും, സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വാക്കുകളുടെ തുടർച്ചയാണ് പിണറായി വിജയന്റെ വാക്കുകൾ എന്നും വി മുരളീധരൻ പറഞ്ഞു.

“മഹാഭാരതത്തെക്കുറിച്ച് പറഞ്ഞ രീതിയിൽ ഖുറാനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ?” വി മുരളീധരൻ ചോദിച്ചു

“മുഖ്യമന്ത്രി മുഴുവൻ ഹിന്ദു സമൂഹത്തേയും അവഹേളിച്ചു. പിണറായി വിജയന്റെ ഭരണത്തിൽ ഹിന്ദു ആചാരങ്ങളേയും വിശ്വാസധാരയേയും ഉന്മൂലനം ചെയ്യുവാനുള്ള ശ്രമങ്ങൾ നടന്നു. മുഖ്യമന്ത്രി ശിവഗിരിയിലെ വേദി സനാതന ധർമ്മികളെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. കമ്മ്യൂണിസ്റ്റ് പ്രചാരവേല ആക്കി മാറ്റുവാനുള്ള വേദിയാക്കി മാറ്റി. ഇവിടെ അദ്ദേഹം ശ്രീനാരായണ ഗുരുദേവനെയും ഹിന്ദു സമൂഹത്തെയും അവഹേളിക്കാൻ ശ്രമിച്ചു. സനാതന ധർമ്മം ഒരു മതമല്ല എന്ന് പിണറായി മനസ്സിലാക്കണം . മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രം പഠിച്ചിട്ട് ഗുരുദേവനെ വിലയിരുത്താൻ ഇറങ്ങിയാൽ ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങൾ പറയും”. വി മുരളീധരൻ പറഞ്ഞു.

ഹിന്ദു ധർമ്മത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ മാറ്റം അതുമായി ബന്ധപ്പെട്ട് പഠിച്ചവർ തീരുമാനിക്കുമെന്നും പിണറായി വിജയന് ക്ഷേത്രാചാരങ്ങളിൽ എന്ത് കാര്യമെന്നും വി. മുരളീധൻ ചോദിച്ചു.

“ക്ഷേത്രത്തിന് അകത്തുള്ള ആചാരങ്ങൾ ക്ഷേത്ര വിശ്വാസികളും അറിവുള്ളവരും തീരുമാനിക്കും. പിണറായി വിജയൻ രാഷ്‌ട്രീയ പ്രസംഗം നടക്കുന്ന വേദി പോലെ ക്ഷേത്രാചാരങ്ങളെ വിചാരിക്കരുത്”. വി മുരളീധരൻ മുന്നറിയിപ്പ് നൽകി.

92ാം മത് ശിവ​ഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഹിന്ദു ധർമ്മത്തെയും അതിന്റെ ആശയങ്ങളേയും അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിൽ മുഖ്യമന്ത്രി പ്രയോഗിച്ച വാക്കുകൾക്കെതിരെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. മറുപടിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം . ശ്രീനാരായണ ​ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യഖ്യാനത്തിന് എസ് എൻ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ മറുപടി നൽകിയിരുന്നു.

Tags: CHIEF MINISTER PINARAYI VIJAYANV MURALEEDARAN
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies