വിദേശത്തേക്കാണോ പോക്ക്? കസ്റ്റംസിനെ അറിയിക്കണം; യാത്രയുടെ 24 മണിക്കൂർ മുൻപ് ഡാറ്റ കൈമാറണമെന്ന് വ്യവസ്ഥ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശത്തേക്കാണോ പോക്ക്? കസ്റ്റംസിനെ അറിയിക്കണം; യാത്രയുടെ 24 മണിക്കൂർ മുൻപ് ഡാറ്റ കൈമാറണമെന്ന് വ്യവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 10:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണമെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദേശം. യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ് വിവരങ്ങൾ നൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. 2025 ഏപ്രിൽ 1 മുതൽ വ്യവസ്ഥ പ്രാബല്യത്തിൽ വരും. വിവരങ്ങൾ പങ്കുവെക്കുന്നതിൽ വീഴ്ചവരുത്തുന്ന എയർലൈനുകൾക്ക് മേൽ പിഴ ചുമത്തപ്പെടുമെന്നും സർക്കാർ അറിയിച്ചു.

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്‌ട്ര സർവീസുകളിലെ യാത്രക്കാരുടെ മൊബൈൽ നമ്പർ, പണമടച്ച വിവരങ്ങൾ, പാസഞ്ചർ നെയിം റെക്കോർഡ് (PNR), ബാ​ഗേജ് വിവരങ്ങൾ, ട്രാവൽ ഏജൻസി, ഇമെയിൽ തുടങ്ങിയ വിശദാംശങ്ങൾ പങ്കിടണം. ഡാറ്റ കൈമാറുന്നതിൽ വീഴ്ച വരുത്തിയാൽ 25,000-50,000 രൂപ വരെ പിഴ ഈടാക്കും. ഇന്ത്യയിൽ ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നവർ നാഷണൽ കസ്റ്റംസ് ടാർഗെറ്റിംഗ് സെൻ്റർ-പാസഞ്ചറിൽ (NCTC-Pax) ജനുവരി 10-നകം രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്.

യാത്രക്കാരുടെ വിവരം ശേഖരിക്കുന്ന നടപടി പരീക്ഷണാർത്ഥം ഫെബ്രുവരി പത്ത് മുതൽ നടപ്പാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. അന്താരാഷ്‌ട്ര യാത്രക്കാരുടെ വിശദാംശങ്ങൾ മുൻകൂട്ടി ലഭിക്കുന്നതുവഴി നിയമവിരുദ്ധ പ്രവർത്തനങ്ങളെ കൂടുതൽ കൃത്യതയോടെ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മനുഷ്യക്കടത്ത്, ലഹരിക്കടത്ത്, സ്വർണക്കടത്ത്, മൃ​ഗക്കടത്ത് തുടങ്ങിയവ തടയാൻ പുതിയ വ്യവസ്ഥ കൂടുതൽ ​ഗുണം ചെയ്യും.

Tags: customsNew travel ruleinternational passenger
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies