‌"കുട്ടികളല്ലേ കൂട്ടുകൂടിക്കാണും വലിച്ചു കാണും, അതിത്ര വല്യ കാര്യമാണോ; എല്ലാവരും വലിക്കുന്നവരല്ലേ?" കഞ്ചാവ് ഉപയോ​ഗത്തെ ന്യായീകരിച്ച് സജി ചെറിയാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌”കുട്ടികളല്ലേ കൂട്ടുകൂടിക്കാണും വലിച്ചു കാണും, അതിത്ര വല്യ കാര്യമാണോ; എല്ലാവരും വലിക്കുന്നവരല്ലേ?” കഞ്ചാവ് ഉപയോ​ഗത്തെ ന്യായീകരിച്ച് സജി ചെറിയാൻ

ചെറുപ്പത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങളെല്ലാം ചേർത്താൽ ഒരു പുസ്തകം എഴുതാമെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 11:05 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ:യു. പ്രതിഭയുടെ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് നിസ്സാരവൽക്കരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കുട്ടികളായാൽ കമ്പനിയടിക്കുമെന്നും വലിക്കുമെന്നും അത് ഇത്ര വലിയ കാര്യമാണോയെന്നും മന്ത്രി പറഞ്ഞു. നമ്മൾ എല്ലാവരും വലിക്കുന്നവരെല്ലെ എന്ന ചോദ്യവും മന്ത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. കായംകുളത്ത് നടന്ന പരിപാടിയിൽ യു. പ്രതിഭാ എംഎൽഎയെ വേദിയിൽ ഇരുത്തി കൊണ്ടാണ് അതിവിചിത്രമായ പരമാർശം. എക്സൈസിനെ പ്രതികൂട്ടിലാക്കി കൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ.

കുട്ടികൾ കൂട്ടുകൂടി വലിച്ചതാണ്. അത് ഇത്രവലിയ കാര്യമാണേോ എന്ന് മന്ത്രി ചോദിച്ചു. അതിനിടെ ആരാണ്ട് വന്ന് പിടിച്ചു. കുട്ടികളായാൽ കമ്പനിയടിക്കും പുകവലിക്കും. നമ്മൾ ആരും കുട്ടികളാകാതെയാണോ ഇങ്ങോട്ട് വന്നത്. മഹാപരാധം ചെയ്തത് പോലെയാണ് എല്ലാവരും പറയുന്നത്. തെറ്റുണ്ടെങ്കിൽ അത് തെറ്റാണ്. മോശപ്പെട്ട കാര്യം ആ കേസിൽ ഇല്ല. അതിന്റെ എഫ്ഐആർ ഞാൻ വായിച്ച് നോക്കിയതാണ്. വലിയ വകുപ്പുകളൊന്നും അതിൽ ചുമത്തിയിട്ടില്ല. ഞാൻ ഒരുപാട് സിഗരറ്റ് വലിക്കുന്നയാളാണ്. നമ്മൾ എല്ലാവരും വലിക്കുന്നവരെല്ലേയെന്നും മന്ത്രി ചോദിച്ചു ചെറുപ്പത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങളെല്ലാം ചേർത്താൽ ഒരു പുസ്തകം എഴുതാമെന്നും മന്ത്രി പൊതുവേദിയിൽ പറഞ്ഞു.

സംസ്ഥാനത്ത് ലഹരി ഉപയോ​ഗം സ്കൂൾ കുട്ടികൾക്കിയിൽ പോലും വ്യാപകമായിരിക്കേയാണ് മന്ത്രിയുടെ ന്യായീകരണം. പുതുവർഷ തലേന്ന് കഞ്ചാവിന് അടിമയായ 14 കാരൻ 30 കാരെ കുത്തി കൊന്ന സംഭവം മലയാളികൾ ഞെട്ടലൊടെയാണ് കേട്ടത്. ലഹരി വാങ്ങാൻ പണം നൽകാത്തതിനാൽ അമ്മയെ വെട്ടിവീഴ്‌ത്തിയ സംഭവം നടന്നതും പുതുവർഷ തലേന്നാണ്  സംസ്ഥാനത്ത് യുവാക്കൾ ഉൾപ്പെടുന്ന മിക്ക ക്രിമിനൽ കേസുകളിലും ലഹരിയാണ് പ്രതിസ്ഥാനത്ത് .

 

 

Tags: Minister Saji cheriyan
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies