മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് ഭയം; ഇത്തരം പരിപാടികൾ നിരോധിക്കണം: അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് ഭയം; ഇത്തരം പരിപാടികൾ നിരോധിക്കണം: അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 11:40 am IST
FacebookTwitterWhatsAppTelegram

ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് ഭയമുണ്ടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്. ഇത്തരം പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

ഉത്തർപ്രദേശ് മതപരിവർത്തന നിയമം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും ആ നിയമത്തിന്റെ കീഴിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ടെന്നും മൗലാന പറഞ്ഞു. ഈ ഘടകങ്ങളെല്ലാം മനസ്സിൽ വെച്ചാണ് ഉത്തർപ്രദേശ് സർക്കാർ പ്രവർത്തിക്കേണ്ടത് എന്നും മൗലാന ഓർമ്മിപ്പിക്കുന്നു.

പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവർത്തനം ചെയ്യുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാന് മൗലാന കത്തിൽ പറയുന്നത് . ‘ യുപി സർക്കാർ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കി, ഇപ്പോൾ ഇത്തരമൊരു സാഹചര്യത്തിൽ കുംഭമേളയ്‌ക്കിടെ മുസ്ലീങ്ങളെ മതം മുസ്ലീങ്ങളെ മതം മാറ്റിയാൽ ആ മതപരിവർത്തനം നിയമത്തിന്റെ പരിധിയിൽ വരും. ഇതുമൂലം രാജ്യത്തും സംസ്ഥാനത്തും സംഘർഷം പടരാൻ സാധ്യതയുണ്ട്. അതിനാൽ മതപരിവർത്തന പരിപാടി നിരോധിക്കണം.

കുംഭമേള ഒരു മതപരമായ പരിപാടിയാണെന്നും അത് സമാധാനപരമായും ഭംഗിയായും പൂർത്തിയാക്കണം . സമൂഹത്തെ ഒന്നിപ്പിക്കുന്ന സന്ദേശമായിരിക്കണം ഇവിടെ നിന്ന് ലഭിക്കുന്നത്, അല്ലാതെ അതിനെ തകർക്കുന്നതല്ല. നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവർത്തനം ചെയ്താൽ, മതമൗലികവാദ ആശയങ്ങളുള മുസ്ലീം സംഘടനകൾക്കും ക്രിസ്ത്യൻ മിഷനറിമാർക്കും വളരെയധികം പ്രയോജനം ലഭിക്കുമെന്നും അവർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുമെന്നും മൗലാന കത്തിൽ പറയുന്നു. അതിനാൽ, മുസ്ലീങ്ങളെ മതം മാറ്റരുതെന്നും മൗലാന പറയുന്നു മൗലാന പറയുന്നു.
ന്യൂ ഇയർ ആഘോഷങ്ങൾ അനിസ്ലാമികമാണെന്നും മുസ്ലീങ്ങൾ അത് ആഘോഷിക്കരുതെന്നും കഴിഞ്ഞ ദിവസം ഇയാൾ ഫത്വ ഇറക്കിയിരുന്നു.ക്രിസ്ത്യൻ കലണ്ടറുമായി ബന്ധപ്പെട്ട ഇത്തരം ആഘോഷങ്ങൾ ഇസ്‌ലാമിക പാരമ്പര്യങ്ങളുടെ ഭാഗമല്ലെന്നും അതിനാൽ നിരോധിക്കപ്പെട്ടതാണെന്നും ഈ ഫത്വയിൽ പറയുന്നു.

 

അഖിലേന്ത്യാ മുസ്ലീം ജമാഅത്തിന്റെ പ്രസിഡൻ്റും ഇസ്ലാമിക് റിസർച്ച് സെൻ്ററിന്റെ സ്ഥാപകനും,  അഖിലേന്ത്യാ തൻസീം ഉൽമാ ഇ ഇസ്ലാമിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമാണ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി.

Tags: Maha Kumbh Mela 2025Maulana Shahabuddin Razvi BareilviAll India Muslim Jamaat
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies