Maha Kumbh Mela 2025 - Janam TV

Maha Kumbh Mela 2025

നരേന്ദ്ര മോദി പ്രയാഗ്‌രാജിലേക്ക് ; ഗംഗാപൂജ നടത്തും; മഹാകുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തും

ലഖ്നൗ : മഹാകുംഭമേളയോടനുബന്ധിച്ചുള്ള നിരവധി വികസന പദ്ധതികളുടെ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 13 ന് പ്രയാഗ്‌രാജ് സന്ദർശിക്കുന്നു. അതിനു മുന്നോടിയായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ...

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സർക്കാർ; ആദ്യ ഗഡുവായ ₹ 1,050 കോടി നൽകി

ന്യൂഡൽഹി: ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ആരംഭിക്കുന്ന മഹാകുംഭമേളയ്ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിന്റെ ആദ്യ ഗഡുവായ ₹ ...

മഹാ കുംഭമേള 2025: ഉത്തർപ്രദേശ് സർക്കാർ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും പ്രയാഗ്‌രാജിലേക്ക് ക്ഷണിക്കുന്നു

പ്രയാഗ്‌ രാജ് : 2025 ജനുവരി 13, 2025 മുതൽ ഫെബ്രുവരി 26, 2025 വരെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേള 2025 നായി രാജ്യത്തുടനീളമുള്ള ഗവർണർമാരെയും ...

ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പ്; ഇത്തവണ മഹാകുഭമേളയ്‌ക്ക് 40 കോടിയിലേറെ ഭക്തരെത്തും; സാംസ്കാരിക സമ്പന്നത പ്രദർശിപ്പിക്കാൻ യുപി സർക്കാരും കേന്ദ്രവും

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായി കണക്കാക്കപ്പെടുന്ന മഹാകുഭമേളയിൽ ഇത്തവണ 40 കോടി പേർ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രാലയവും കൈകോർത്താണ് ഭാരതീയ ...

മഹാകുംഭമേളയിൽ തിരുപ്പതി വെങ്കിടാചലപതിയും ; തിരുമല ക്ഷേത്രത്തിന്റെ പകർപ്പ് നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു

പ്രയാഗ് രാജ് : ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനങ്ങളിലൊന്നായ കുംഭമേളയിൽ തിരുമല ക്ഷേത്രത്തിൻ്റെ പകർപ്പ് നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ കുംഭമേള സ്ഥലത്താണ് ശ്രീ ...

മഹാകുഭമേള; ഭക്തർക്കായി പ്രയാഗ്‌രാജിൽ ‘ടെൻ്റ് സിറ്റി’ ഉയരുന്നു; അത്യാധുനിക സംവിധാനങ്ങളോട് കൂടിയ താമസ സൗകര്യമൊരുക്കാൻ IRCTC; വിവരങ്ങളറിയാം..

മഹാകുഭമേളയ്ക്ക് രാജ്യമൊരുങ്ങുകയാണ്. ലക്ഷക്കണക്കിന് പേരാകും ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തുക. മഹാകുഭമേളയ്ക്ക് എത്തുന്നവരെ വ്യത്യസ്ത രീതിയിൽ സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി. പ്രയാഗ്‌രാജിൽ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ...

മഹാകുംഭമേളയ്‌ക്ക് പങ്കെടുക്കുന്ന 13 അഖാരകൾക്കും ഉത്തർപ്രദേശ് സർക്കാർ ഭൂമി അനുവദിച്ചു

ലഖ്നൗ : 2025 ലെ മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ, മേളയിൽ പങ്കെടുക്കുന്ന 13 അഖാരകൾക്കും ഉത്തർപ്രദേശ് സർക്കാർ ഭൂമി അനുവദിച്ചു.13 അഖാരകൾക്കും അവരുടെ ചുമതലക്കാരായ സന്യാസിമാരുടെ സമ്മതത്തോടെ ...

മഹാ കുംഭമേള ബ്രാൻഡിംഗ് ആരംഭിച്ചു

പ്രയാഗ്‌രാജ് : രാജ്യത്തിനകത്തും പുറത്തും മഹാ കുംഭമേളയുടെ ബ്രാൻഡിംഗ് ആരംഭിച്ചു. മഹാ കുംഭമേളയുടെ ബ്രാൻഡിംഗ് വീഡിയോ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. പിന്നാലെ ഡൽഹി മെട്രോയും ...

പ്രയാഗ് രാജിലെ ഇ-റിക്ഷാ ഡ്രൈവർമാർക്ക് സോഫ്റ്റ് സ്കിൽ പരിശീലനം; ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കുന്നു;മഹാകുംഭമേള: തീർത്ഥാടകരെ സ്വാഗതം ചെയ്ത് യോഗി സർക്കാർ

പ്രയാഗ് രാജ് : മഹാകുംഭമേളയ്ക്ക് മുൻപേ പ്രയാഗ്‌രാജിലെ ഇ-റിക്ഷാ ഡ്രൈവർമാരെ ഭാഷാ വൈദഗ്ധ്യവുമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിലെ യോഗി സർക്കാർ ഒരു വമ്പിച്ച പരിശീലന കാമ്പയിൻ ആരംഭിച്ചു. ...

മഹാകുംഭമേളയ്‌ക്കുള്ള ഒരുക്കങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രതിനിധി സംഘം അവലോകനം നടത്തി

പ്രയാഗ് രാജ് : മഹാകുംഭമേളയ്ക്കുളള ഒരുക്കങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ സംഘം അവലോകനം നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാലും അദ്ദേഹത്തിൻ്റെ സംഘവുമാണ് 2025-ലെ മഹാകുംഭമേളയ്ക്കുളള ...

കുംഭമേളയിൽ പക്ഷി മേളയും: പ്രകൃതി സംരക്ഷണവും വിശ്വാസവും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടി യോഗി സർക്കാർ

പ്രയാഗ്‌രാജ്: 2025 ലെ മഹാകുംഭ മേള പ്രകൃതി സംരക്ഷണത്തിന്റെ മഹനീയ സന്ദേശം കൂടി നൽകുനൻ ഒന്നായി മാറുന്നു.പ്രകൃതിയും മനുഷ്യനും വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സന്ദേശം പകർന്നു ...

ഹിന്ദി അറിയില്ലേ ? പേടിക്കണ്ട ! മഹാകുംഭമേളയ്‌ക്ക് അറിയിപ്പുകൾ മലയാളത്തിലും

പ്രയാഗ് രാജ് : മഹാ കുംഭ മേളയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരുടെ സൗകര്യാർത്ഥം പ്രയാഗ്‌രാജിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 10 സംസ്ഥാന ഭാഷകളിൽ അറിയിപ്പുകൾ ...

മഹാ കുംഭ മേള : കാശിയിൽ നിന്ന് പ്രയാഗ് രാജിലേക്ക് എളുപ്പമാർഗം തുറക്കുന്നു; ഗംഗയിൽ  പുതിയ റെയിൽവേ പാലം തയ്യാറായി

പ്രയാഗ് രാജ്: 2025ൽ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയ്ക്കായി കാശിയിൽ നിന്നും പ്രയാഗ് രാജിലേക്കുള്ള യാത്രാ സമയം കുറയ്ക്കുവാൻ പുതിയ റെയിൽവേ പാലം തയ്യാറായി. ഇത്തവണ 10 കോടിയോളം ...

കുംഭമേളയെക്കുറിച്ച് എല്ലാമറിയാം; ” മഹാ കുംഭ മേള 2025 ” ആപ്പ് പുറത്തിറക്കി മേള അതോറിറ്റി

പ്രായാഗ് രാജ് : രാജ്യത്തും വിദേശത്തുമുളള സഞ്ചാരികൾക്കും ഭക്തർക്കും 12 വർഷം കൂടുമ്പോൾ നടക്കുന്ന മഹാ കുംഭ മേളയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയാണ്. ഇന്റർനെറ്റിന്റെ ഈ യുഗത്തിൽ മഹാ ...

സനാതന സംസ്കാരത്തിന്റെ സം​ഗമം; വൈവിധ്യമാർന്ന ഭാരതീയ സംസ്കാരത്തിന്റെ പ്രതിഫലനമാകും മഹാകുഭമേള: യോ​ഗി ആദിത്യനാഥ്

ലക്നൗ: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന മഹാകുഭമേള ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതിഫലനമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പതിനായിരത്തോളം സംഘടനകൾ കുഭമേളയുടെ ഭാ​ഗമാകും. തീർത്ഥാടനം സു​ഗമമാക്കാൻ ...

സന്യാസിമാരെ പരിഹസിക്കുന്ന സിനിമകൾക്കും ടിവി സീരിയലുകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ അഖില ഭാരതീയ അഖാഡ പരിഷത്ത്

പ്രയാഗ് : സിനിമകളിലും ടിവി സീരിയലുകളിലും ബോധപൂർവ്വം സന്യാസിമാരെ പരിഹസിക്കുന്നതിനെതിരെ അഖില ഭാരതീയ അഖാഡ പരിഷത്ത്. ഭാവിയിൽ, സന്യാസിമാരുടെ പേരും ചിത്രങ്ങളും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന നിർമ്മാതാക്കൾ, ...

ഭക്തർ ദാഹിച്ച് വലയില്ല! 200 വാട്ടർ-ATM, 6,500 ടാപ് സ്റ്റാൻഡുകൾ; മഹാകുംഭമേളയ്‌ക്ക് എത്തുന്നവർക്ക് ശുദ്ധമായ ദാഹജലം 24 മണിക്കൂറും: യുപി സർക്കാർ

ലക്നൌ: മഹാകുംഭമേള-2025ന് വേണ്ട തയ്യാറെടുപ്പുകൾ ഇതിനോടകം യുപിയിൽ ആരംഭിച്ചുകഴിഞ്ഞു. ഭക്തർക്ക് യാതൊരു തരത്തിലുള്ള അസൗകര്യങ്ങളും നേരിടരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പ്രവർത്തനം. ഭക്തർ ​ദാഹിച്ച് വലയില്ലെന്ന് ഉറപ്പുവരുത്താൻ വലിയ ...

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരവും പ്രയാഗ് രാജ് കുംഭ മേളയും; അലഹാബാദിലെ കശാപ്പുകാരന്റെ ക്രൂരതകളുടെ കഥ

സനാതന ധർമ്മത്തിൽ തീർത്ഥസ്നാനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. അതിൽ തന്നെ കുംഭമേളകൾ നടക്കുന്ന സ്ഥലത്തെയും സമയത്തെയും തീർത്ഥസ്നാനത്തിന് ഏറെ പ്രത്യേകതകളുണ്ട്. അതിനാൽ തീർത്ഥാടകർക്ക് പുറമെ ധാരാളം ഋഷിമാരും സന്യാസിമാരും ...

അഞ്ച് ലക്ഷം വാഹനങ്ങൾക്ക് പാർക്കിംഗ്; മേള പ്രദേശത്ത് ഇ റിക്ഷകൾ മാത്രം; സമ്പൂർണ്ണ പ്ലാസ്റ്റിക്ക് രഹിതം; മഹാകുംഭമേളയ്‌ക്കുള്ള മുന്നൊരുക്കങ്ങളറിയാം

പ്രയാഗ് രാജ്: ആദ്ധ്യാത്മിക അനുഭവത്തിന്റെ പരമോന്നതിയായ മഹാകുംഭമേളക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇക്കുറിസമ്പൂർണ്ണ പ്ലാസ്റ്റിക്ക് രഹിത കുംഭമേളക്കാണ് യു പി സർക്കാർ ലക്ഷ്യമിടുന്നത്. തിരക്ക് ഒഴിവാക്കാനായി എല്ലാ ...

4,200 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മഹാകുംഭമേള പ്രദേശം മുഴുവൻ “സീറോ സ്‌ട്രേ അനിമൽ സോൺ”; മുൻകരുതൽ പദ്ധതി പ്രഖ്യാപിച്ച് യു പി സർക്കാർ

പ്രയാഗ് രാജ് : ഇത്തവണത്തെ മഹാകുംഭമേളയിൽ 4,200 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മേള പ്രദേശം മുഴുവൻ "സീറോ സ്‌ട്രേ അനിമൽ സോൺ" പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ മതപരവും ...

ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് വെറും 7 മണിക്കൂറിനുള്ളിൽ എത്തിച്ചേരാനാകും : കുംഭമേളയ്‌ക്ക് മുമ്പ് പൂർത്തീകരിയ്‌ക്കാൻ ഗംഗ എക്‌സ്പ്രസ് വേ

ലഖ്‌നൗ: അടുത്ത വർഷം പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളക്ക് മുമ്പ് ഗംഗ എക്‌സ്‌പ്രസ് വേയുടെ നിർമാണം പൂർത്തിയാകും. മീററ്റ് ഉൾപ്പെടെ 12 ജില്ലകളെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്നതിനും യാത്രാ ...

കുംഭമേളയിൽ ടെൻ്റ് സിറ്റി ബുക്കിംഗ്; എട്ട് വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ നടപടി

പ്രയാഗ് രാജ് : മഹാ കുംഭമേളക്കുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നതിനിടെ വ്യാജ വെബ്‌സൈറ്റ് വഴി പ്രയാഗ് രാജിൽ ടെൻ്റ് സിറ്റി ബുക്ക് ചെയ്ത സംഭവങ്ങൾ കണ്ടെത്തി. ...

കുംഭമേളയിലെ ജനസാഗരത്തിൽ ഇനിയാരും വഴിതെറ്റില്ല; ആൾക്കൂട്ടത്തിനിടയിലും നിമിഷങ്ങൾക്കകം കാണാതായ ആളെ കണ്ടെത്തും; വൻ ഒരുക്കങ്ങളുമായി യു പി സർക്കാർ

പ്രയാഗ്‌രാജ് : ജനക്കൂട്ടത്തിന്റെ കൂടി മഹോത്സവമായ മഹാകുംഭമേളയിൽ ഇനി ആരും വഴിതെറ്റില്ല. കൂട്ടം തെറ്റുന്ന ആളുകളെ എത്രയും വേഗം കണ്ടുപിടിക്കാനുള്ള മുന്നൊരുക്കവുമായി യുപി സർക്കാർ രംഗത്ത് വന്നു. ...

മഹാകുംഭമേളയ്‌ക്ക് സപ്തതല സുരക്ഷ : 37,000 പോലീസുകാരെ വിന്യസിക്കും; മാസ്റ്റർ പ്ളാൻ തയ്യാറാക്കി യു പി സർക്കാർ

ലഖ്നൗ: അടുത്ത വർഷം ജനുവരി 13 ന് ആരംഭിക്കുന്ന മഹാ കുംഭമേളയ്ക്ക് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് സർക്കാർ സമഗ്രമായ സപ്ത തല ...

Page 1 of 2 1 2