നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; പിന്നീട് നടന്നത്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; പിന്നീട് നടന്നത്

Janam Web Desk by Janam Web Desk
Jan 5, 2025, 04:51 pm IST
FacebookTwitterWhatsAppTelegram

നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്. യുപിയിലെ അംറോ​ഹയിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യാത്രക്കാരാണ് യുവതിയെ രക്ഷിച്ചത്. ​ഗോസായി ഏരിയയിലായിരുന്നു സംഭവം. രാഹുൽ എന്ന യുവാവാണ് നഴ്സിം​ഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

വിദ്യാർത്ഥി പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം. സ്കൂട്ടർ ഇടിച്ചിട്ട ശേഷം യുവതിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രാദേശിക മെഡിക്കൽ കോളേജിലെ നഴ്സിം​ഗ് വിദ്യാർത്ഥിയായിരുന്ന യുവതി ​ഗ്രാമത്തിൽ നിന്ന് ​ഗജ്റൗളയിലേക്ക് പോവുകയായിരുന്നു. പ്രതി നാലുവർഷമായി യുവതിയെ പിന്തുടരുകയാണ്.

മറ്റു സുഹൃത്തുക്കളോട് സംസാരിച്ചത് കണ്ടതോടയാണ് ഇയാൾ പ്രകോപിതനായത്. സ്കൂട്ടർ തട്ടിയിട്ട ശേഷം യുവതിയുമായി തർക്കത്തിലായ യുവാവ് പൊടുന്നനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ ഇടപെട്ടതോടെ യുവാവ് പ്ര​ദേശത്ത് നിന്ന് രക്ഷപ്പെട്ടു. യുവതിയെ കുടുംബമെത്തി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. പൊലീസ് യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

उत्तर प्रदेश : जिला अमरोहा में प्रेमिका को सड़क पर गिराकर गला घोंटकर हत्या की कोशिश, पब्लिक ने बचाया !!

सिरफिरे बॉयफ्रेंड राहुल पर FIR दर्ज, तलाश जारी। pic.twitter.com/7xaJtAikX5

— Gagandeep Singh (@GagandeepNews) January 5, 2025

 

Tags: DupattamanGirlwithRescuedTriesBystandersStrangle
ShareTweetSendShare

More News from this section

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

Latest News

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies