​ഗെറ്റപ്പുകൾ മാറി മാറി ബാലയ്യ, തോക്കെടുത്ത് ഷൈൻ ടോം; ഠാക്കു മഹാരാജിന്റെ മാസ് ട്രെയിലർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​ഗെറ്റപ്പുകൾ മാറി മാറി ബാലയ്യ, തോക്കെടുത്ത് ഷൈൻ ടോം; ഠാക്കു മഹാരാജിന്റെ മാസ് ട്രെയിലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 08:13 pm IST
Facebook
Twitter
WhatsAppTelegram

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഠാക്കു മഹാരാജ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ആക്ഷൻ എൻ്റർടൈൻമെന്റ് ജോണിറിലെത്തുന്ന ചിത്രം മാസ് രം​ഗങ്ങൾക്കൊണ്ട് സമ്പന്നമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും വില്ലനായി എത്തുന്നു എന്നതാണ് ശ്രദ്ധേയം. ബോബി ഡിയോളാണ് പ്രതിനായകനാകുന്നത്.

ബോബി കൊല്ലിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉർവശി റൗട്ടേല, ശ്രദ്ധ ശ്രീനാഥ്, പ്ര​ഗ്യ ജയ്സ്വാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് തമന്റെ ബിജിഎം വിജയ് കാർത്തിക് കണ്ണന്റെ ഛായാ​ഗ്രാഹണവും ട്രെയിലറിലെ മാസ് രം​ഗങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. ബാലകൃഷ്ണ ചിത്രത്തിൽ വിവിധ ​ഗെറ്റപ്പുകളിലാണ് എത്തുന്നതെന്ന സൂചനയും ട്രെയിലർ സമ്മാനിക്കുന്നു. രാം ചരണിന്റെ ​ഗെയിം ചെയിഞ്ചറിനൊപ്പം ജനവുരി 12-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

നേരത്തെ പുറത്തുവന്ന “ദബിടി ദിബിടി” എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോക്ക് പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരിട്ടിരുന്നു. പാട്ടിലെ ബാലയ്യയുടെയും ഉർവശി റൗട്ടേലയുടെയും ഡാൻസാണ് ചോദ്യം ചെയ്യപ്പെട്ടത്. ​ഗാനത്തിന്റെ കൊറിയോ​ഗ്രഫി അശ്ലീലമെന്നാണ് വിമർശനം. എസ് തമൻ ​സം​ഗീതം പകർന്ന ​ഗാനം തമനും വാ​ഗ്ദേവിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശേഖർ മാസ്റ്ററാണ് പാട്ടിന് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്.

“>

Tags: TrailerBalakrishnaNandamuriDaakuMaharaaj
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies