ജസ്റ്റിൻ ട്രൂഡോ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ; താഴെയിറക്കാൻ പ്രതിപക്ഷം; സമ്മർദം ശക്തമാക്കി സ്വന്തം പാർട്ടിയും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ജസ്റ്റിൻ ട്രൂഡോ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ; താഴെയിറക്കാൻ പ്രതിപക്ഷം; സമ്മർദം ശക്തമാക്കി സ്വന്തം പാർട്ടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 10:52 am IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈ ആഴ്ച രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം പാർട്ടിയിൽ നിന്നും സമ്മർദം ശക്തമായതോടെയാണ് ട്രൂഡോയുടെ രാജി തീരുമാനമെന്ന് സൂചന. ലിബറൽ പാർട്ടിയുടെ നാഷണൽ കോക്കസ് യോഗം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഈ യോഗത്തിന് മുമ്പ് ട്രൂഡോ രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ സർക്കാരിനെ വർഷങ്ങളോളം പിന്തുണച്ച പ്രതിപക്ഷ പാർട്ടി പാർലമെന്റ് പുനരാരംഭിക്കുമ്പോൾ സർക്കാരിനെതിരെ അവിശ്വാസം രേഖപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ട്രൂഡോ കൂടുതൽ പ്രതിസന്ധിയിലായത്. അടുത്ത മാസം അവസാനം വരെ പാർലമെൻ്റ് അവധിയായിരിക്കും. എന്നാൽ ജനവരി 27 ന് സഭ വീണ്ടും സമ്മേളിക്കുമ്പോൾ ട്രൂഡോയ്‌ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തുമെന്ന് ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) അറിയിച്ചു. ട്രൂഡോയുടെ ലിബറലുകൾക്ക് പാർലമെൻ്റിൽ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ, അവർ നിയമനിർമ്മാണം നടത്താനും അധികാരത്തിൽ തുടരാനും വർഷങ്ങളോളം എൻഡിപിയുടെ പിന്തുണയെ ആശ്രയിച്ചിരുന്നു.

കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എൻഡിപി നേതാവ് ജഗ്മീത് സിംഗ് ട്രൂഡോയോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. സർക്കാരിനെ താഴെയിറക്കാൻ എൻഡിപി വോട്ട് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂഡോയുടെ നയങ്ങളിൽ എതിർപ്പറിയിച്ച് ഭവന മന്ത്രി രാജിവെച്ചതിനുപിന്നാലെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലൻഡും പടിയിറങ്ങി. കുത്തനെയുള്ള താരിഫ് വർദ്ധനയുണ്ടാകുമെന്ന ട്രംപിന്റെ ഭീഷണി നിലനിക്കെ ട്രൂഡോ നിരുത്തരവാദപരമായാണ് കാനഡയുടെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതെന്ന് ക്രിസ്റ്റിയ ആരോപിച്ചു.

Tags: ResignationCanadian PM Justin TrudeauLiberal PartyNew Democratic Partyno confidence
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies