POEM-4 ലെ പയർ ചെടിയിൽ ഇലകൾ കിളിർത്തു; ബഹിരാകാശത്ത് നിന്ന് വീണ്ടും ശുഭവാർത്ത; Made in 'Space' പയർ ഉടൻ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

POEM-4 ലെ പയർ ചെടിയിൽ ഇലകൾ കിളിർത്തു; ബഹിരാകാശത്ത് നിന്ന് വീണ്ടും ശുഭവാർത്ത; Made in ‘Space’ പയർ ഉടൻ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 02:59 pm IST
FacebookTwitterWhatsAppTelegram

ഗുരുത്വാകർഷണബലം ഇല്ലാത്ത ബഹിരാകാശത്ത് നാല് ദിവസം കൊണ്ട് പയർ വിത്ത് മുളപ്പിച്ച് ഇസ്രോ പുതുചരിമെഴുതിയിരുന്നു. ഇതിന് പിന്നാലെ ഇലകൾ കിളർ‌ത്ത വാർത്തയാണ് ഐഎസ്ആർഒ പുറത്തുവിടുന്നത്.

Leaves have emerged! 🌱 VSSC’s CROPS (Compact Research Module for Orbital Plant Studies) aboard PSLV-C60 POEM-4 achieves a milestone as cowpea sprouts unveil their first leaves in space. 🚀 #ISRO #BiologyInSpace #POEM4 pic.twitter.com/xKWmGHoPfl

— ISRO (@isro) January 6, 2025

PSLV C 60 റോക്കറ്റ് ഉപയോ​ഗിച്ച് വിക്ഷേപിച്ച പോയെം-4 ദൗത്യത്തിന്റെ ഭാ​​ഗമായാണ് എട്ട് പയർ വിത്തുകൾ ബഹിരാകാശത്ത് എത്തിച്ചത്. നാല് ദിവസമെടുത്താണ് വിത്തുകൾ മുളച്ചത്. PSLV C 60-ന്റെ മുകൾഭാ​ഗം ഓർബിറ്റൽ എക്സ്പെരിമെൻ്റൽ മൊഡ്യൂൾ, POEM 4 എന്ന പേരിൽ ഒരു ഉപ​ഗ്രഹം പോലെയാണ് ഭൂമിയെ ചുറ്റുന്നത്. ഇതിൽ 24 പരീക്ഷണ ഉപകരണങ്ങളാണുള്ളത്. ഇതിലൊന്നായ കോംപാക്ട് റിസർച്ച് മൊഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസ് അഥവാ CROPS ഉപയോ​ഗിച്ചാണ് ഇസ്രോ വിത്തുകൾ മുളപ്പിക്കുന്നത്. തിരുവനന്തപുരത്തെ വിഎസ്എസ്‍സിയിലാണ് CROPS വികസിപ്പിച്ചത്.

അടച്ച് പൂട്ടിയ പെട്ടിക്കുള്ളിൽ നിയന്ത്രിതമായ സാഹചര്യത്തിലാണ് ഐഎസ്ആർഒ ബഹിരാകാശത്ത് പയർ വിത്തുകൾ സ്ഥാപിച്ചത്. ചെടിയുടെ വളർച്ച ഓരോ നിമിഷവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ക്രോപ്സ് മൊഡ്യൂളിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

Tags: isroLeavesPOEM-4
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies