SpaDeX ദൗത്യം; ചരിത്രമാകാനൊരുങ്ങുന്ന ഡോക്കിം​ഗ് മാറ്റിയതായി ഇസ്രോ; ഉപ​ഗ്രഹങ്ങളെ ഈ ദിവസം കൂട്ടിച്ചേർക്കും; തീയതി മാറ്റിയതിന് പിന്നിലെ കാരണമിത്..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

SpaDeX ദൗത്യം; ചരിത്രമാകാനൊരുങ്ങുന്ന ഡോക്കിം​ഗ് മാറ്റിയതായി ഇസ്രോ; ഉപ​ഗ്രഹങ്ങളെ ഈ ദിവസം കൂട്ടിച്ചേർക്കും; തീയതി മാറ്റിയതിന് പിന്നിലെ കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 04:16 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്ക് ഊർജ്ജം പകരനായി വിക്ഷേപിച്ച സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഡോക്കിം​ഗ് പരീക്ഷണം മാറ്റിവച്ചതായി ഐഎസ്ആർ‌ഒ. നാളെ നിശ്ചയിച്ചിരുന്ന ഡോക്കിം​ഗ് ജനുവരി ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നമാണ് ഡോക്കിം​ഗ് മാറ്റാൻ കാരണമെന്നും എന്നാൽ ഉപ​ഗ്രഹങ്ങൾ‌ സുരക്ഷിതമാണെന്നും ഇസ്രോ എക്സിലൂടെ അറിയിച്ചു. ഡോക്കിം​ഗ് നടത്താൻ ഉദ്ദേശിക്കുന്ന സമയവും മറ്റ് വിവരങ്ങളും ഇനിയും പുറത്തുവിടേണ്ടതുണ്ട്.

The SpaDeX Docking scheduled on 7th is now postponed to 9th.
The docking process requires further validation through ground simulations based on an abort scenario identified today.

Stay tuned for updates.

— ISRO (@isro) January 6, 2025

ഡിസംബർ 30-ന് ഇസ്രോയുടെ 99-ാം ദൗത്യമായാണ് സ്പേസ് ഡോക്കിം​ഗ് എക്സ്പിരിമെൻ്റ് (സ്പെയ്ഡെക്സ്) വിക്ഷേപിച്ചത്. ചേസർ, ടാർ​ഗറ്റ് എന്നീ രണ്ട് ഉപ​ഗ്രഹങ്ങൾ ഒരേ സമയം വിക്ഷേപിച്ച്, ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം.

ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. 10 മുതൽ 15 കിലോമീറ്റർ അകലെയെത്തുമ്പോൾ ഇരു ഉപഗ്രഹങ്ങളെയും സാവധാനം 5 കിലോമീറ്റർ, ഒന്നര കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, മൂന്ന് മീറ്റർ എന്നിങ്ങനെ അകലം കുറച്ച് കൊണ്ടുവന്ന് പരസ്പരം ബന്ധിപ്പിക്കും. പിന്നാലെ വേർപ്പെടുത്തും.

വളരെ ശ്രദ്ധയോടെയാണ് ഡോക്കിം​ഗ് നടത്തുക. 18 ​ഗ്രൗണ്ട് സ്റ്റേഷനുകളും അന്താരാഷ്‌ട്ര സൗകര്യങ്ങളും ഉപയോ​ഗിച്ചാണ് ഇസ്രോ ഉപ​ഗ്രഹങ്ങളെ നിരീക്ഷിക്കുന്നത്. ഡോക്കിം​ഗ് സമയത്ത് 10 മില്ലിമീറ്ററാകും വേ​ഗത. ചേസർ ഉപ​ഗ്രഹം ടാർ​ഗറ്റ് ഉപ​ഗ്രഹത്തിലേക്ക് കയറും. തുടർന്ന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കും. ഡോക്ക് ചെയ്യുന്നതോടെ ഉപ​ഗ്രഹങ്ങൾ പരസ്പരം ഊർജ്ജം കൈമാറും.

ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്ക് അടിത്തറ പാകുന്ന പരീക്ഷണമാണിത്. ചന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ തുടങ്ങിയ സ്വപ്ന ദൗത്യങ്ങളിൽ ഈ ഡോക്കിം​ഗ് സാങ്കേതികവിദ്യ നിർണായകമാകും. ഡോക്കിം​​ഗ് വിജയകരമായാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറും.

Tags: isroSpadex missionreschedulesatellite docking
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies