ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും നർത്തകിയും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക് എന്ന വാർത്തകൾ സജീവമാകുന്നതിനിടെ പുതിയ കണ്ടെത്തലുമായി സോഷ്യൽ മീഡിയ. ധനശ്രീ വർമയുടെ പരപുരുഷ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് ചില ഓൺലൈൻ വിരുതരുടെ കണ്ടെത്തൽ. ഇത് സാധൂകരിക്കാൻ ചില ചിത്രങ്ങളും വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്നുണ്ട്.
ചഹലും ധനശ്രീയും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതുമാണ് വാർത്തകൾക്ക് ശക്തി പകർന്നത്. പിന്നാലെ ചഹലിന്റെ നിഗൂഡ പോസ്റ്റുകളും വന്നു. ഇതിനിടെ ചഹൽ മദ്യപിച്ച് ബോധമില്ലാതെ നടക്കുന്നു എന്ന തരത്തിൽ ചില വീഡിയോകളും പുറത്തുവന്നു. ധനശ്രീ വിരാട് കോലിയുടെ ഭാര്യയെ മാതൃകയാക്കാനാണ് സോഷ്യൽ മീഡിയയുടെ ഉപദേശം. വിവാഹമോചനമാണ് ചഹലിന് നല്ലതെന്ന് ഉപദേശിക്കുന്നവരും കുറവല്ല. ഇനി അവർ എത്ര പണം ആവശ്യപ്പെടുന്നു എന്ന് നോക്കാമെന്നും ചിലർ കമന്റ് ചെയ്യുന്നു.
2020 ഡിസംബറിനായിരുന്നു നർത്തകിയും കൊറിയോഗ്രാഫറുമായ ധനശ്രീയെ ചഹൽ വിവാഹം ചെയ്തത്. ലോക്ക്ഡൗൺ കാലത്ത് ധനശ്രീയുടെ അടുത്ത് ഡാൻസ് പഠിക്കാൻ എത്തിയതായിരുന്നു ചഹൽ. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായതും ബന്ധം വിവാഹത്തിലെത്തിയതും.
Yuzi chahal kept patience.
But still
Kab wo Dhanashree ki harkate aur online trolls ko sehta.
He did best for himself by divorcing her.#dhanashreeverma pic.twitter.com/3ubeeJeS22
— Abhay 𝕏 (@Kings_Gambit__) January 4, 2025
A woman who flaunts such picture on social media with other men while being in marriage had her priorities somewhere else.. #dhanashreeverma #yuzvendrachahal #divorce is almost certain.
We just need to see whether there would be a #498A or #DomesticViolence case… pic.twitter.com/MRaM97PhSV
— ShoneeKapoor (@ShoneeKapoor) January 4, 2025
Dhanashree Verma के साथ तलाक़ की अफवाहों के बीच Yuzvendra Chahal का वीडियो वायरल है. हस्ते-मुस्कुराते दिखने वाले चहल लड़खड़ाते दिख रहे हैं. पता नहीं कब का वीडियो है. #YuzvendraChahal #DhanashreeVerma
— बलिया वाले 2.0 (@balliawalebaba) January 6, 2025
No one can be as loyal and cultured as pahadi girls… Anushka and Sakshi, both are from Uttarakhand.#dhanashreeverma pic.twitter.com/fSddnVlYqw
— Himalayan Hindu (@himalayanhindu) January 4, 2025