"ചുമ്മാതല്ല ഇന്ത്യയിലെ കറാച്ചി കുഞ്ഞുങ്ങൾ അവിടെ ബോംബ് വെച്ചത്"; പുലർച്ചെ 5 ന് ദേശീയ ​ഗാനത്തോടെ തുടക്കം; ഭാരത് മാതാ കീ ജയ് വിളികളോടെ കർത്തവ്യത്തിലേക്ക്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ചുമ്മാതല്ല ഇന്ത്യയിലെ കറാച്ചി കുഞ്ഞുങ്ങൾ അവിടെ ബോംബ് വെച്ചത്”; പുലർച്ചെ 5 ന് ദേശീയ ​ഗാനത്തോടെ തുടക്കം; ഭാരത് മാതാ കീ ജയ് വിളികളോടെ കർത്തവ്യത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 03:28 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവൃത്തി ദിനം ആരംഭിക്കുന്നത് ദേശീയ ​ഗാനത്തോടെയാണ്. എന്നാൽ ഒരു കഫേ ദിവസം തുടങ്ങുന്നത് ദേശീയ ​ഗാനത്തോടെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഹൈദരബാദിലെ രാമേശ്വരം കഫേയിലാണ് അപൂർവ്വ കാഴ്ച. എല്ലാ ദിവസവും രാവിലെ 5 നാണ് കഫേ തുറക്കുന്നത്. പിന്നാലെ ജീവനക്കാരെല്ലാം കഫേയുടെ മുന്നിൽ ഒത്തുചേർന്ന് ദേശീയ​ഗാനം ആലപിക്കും തുടർന്ന് ഭാരത് മാതാ കീ ജയ് വിളികളോടെ തങ്ങളുടെ കർത്തവ്യങ്ങളിലേക്ക് കടക്കും. ദേശീയ മാദ്ധ്യമമായ നവഭാരത് ടൈംസാണ് ഹൈദരബാദിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. സുദർശനം ഫേസ്ബുക്ക് പേജും സമാന ദൃശ്യങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

കഫേ മാനേജ്മെന്റിനെയും ജീവനക്കാരെയും പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ബെം​ഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചും കമന്റുകളിൽ പരാമർശമുണ്ട്. അത് കൊണ്ട് തന്നെ ആയിരിക്കും ഈ കഫേ അവർ ടാർ​ഗറ്റ് ചെയ്തത്, ചുമ്മാതല്ല ഇന്ത്യയിലെ കറാച്ചി കുഞ്ഞുങ്ങൾ അവിടെ ബോംബ് വെച്ചത്, എന്തൊരു പോസിറ്റീവായ തുടക്കം! അനുകരണീയം എന്നിങ്ങൻെ പോകുന്നു പ്രതികരണം.

Staff sings the National Anthem everyday at 5am before opening of this restaurant in Hyderabad.. seen it anywhere else?
Shud it be done at all offices/ malls/ workplaces etc. 🤔 pic.twitter.com/IC7z3TQRGm

— Atulya (@DesiMemesTweets) January 6, 2025

മാർച്ച് ഒന്നിന് ബെം​ഗളൂരു രാമേശ്വരം നടന്ന ഭീകരാക്രണത്തിൽ 10 പേർക്കാണ് പരിക്കേറ്റത്. തുടർന്ന് കഫെ ദീർഘനാളത്തേക്ക് അടച്ചിട്ടിരുന്നു. ഇതിന് പിന്നലെ പ്രവർത്തനം തുടങ്ങിതും ദേശീയ ​ഗാനത്തോടെയായിരുന്നു.

സംഭവത്തിൽ കർണാടകയിലെ ശിവമോഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂളിലെ അംഗങ്ങളെ എൻഐഎ അറസ്റ്റ് ചെയ്തു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫർഹത്തുളള ഘോരിയുടെ നിർദ്ദേശ പ്രകാരമായിരുന്നു സ്ഫോടനം. വർഷങ്ങളായി ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിലുള്ളയാളാണ് ഘോരി. പാക് ഐ.എസ്.ഐയുടെ പിന്തുണയോടെയാണ് ഇയാളുടെ പ്രവർത്തനം.

Tags: National Anthemrameshwaram cafe
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies