വിഘ്‌നേഷ് മുതൽ സഞ്ജയ് അഗർവാൾ വരെ; കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞത് വ്യാജ പേരുകളിൽ; മുറിയെടുത്തത് വ്യാജ ആധാർ കാർഡ് നൽകി
കൊൽക്കത്ത: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിയാൻ ഉപയോഗിച്ചത് വ്യാജ ആധാർ കാർഡുകളിലെ വിലാസം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ച ഐഡന്റി കാർഡുകളും പ്രതികൾ ...