​വിജയിയുടെ ​ഗോട്ട് ഡിപ്രഷനിലാക്കി..! കേട്ടത് വലിയ പരിഹാസം; ഇതോടെ ഒരുകാര്യം മനസിലായി: മീനാക്ഷി ചൗധരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​വിജയിയുടെ ​ഗോട്ട് ഡിപ്രഷനിലാക്കി..! കേട്ടത് വലിയ പരിഹാസം; ഇതോടെ ഒരുകാര്യം മനസിലായി: മീനാക്ഷി ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 04:29 pm IST
Facebook
Twitter
WhatsAppTelegram

വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ​ഗോട്ടിന്റെ റിലീസിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി മീനാക്ഷി ചൗധരി. സമാതകളില്ലാതെ പരിഹാസവും ട്രോളുകളുമാണ് അനു‌ഭവിക്കേണ്ടി വന്നതെന്നും നടി പറഞ്ഞു. ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് പിന്നാലെയാണ് അത് മറികടക്കാനായത്. ലക്കി ഭാസ്കറിന് എനിക്ക് എല്ലായിടത്തു നിന്നും നല്ല പ്രതികരണവും അഭിനന്ദനവും ലഭിച്ചെന്നും നടി ​ഗലാട്ട തെലുങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“വിജയിയുടെ ​ഗോട്ട് റിലീസ് ചെയ്തതിന് പിന്നാലെ വലിയ പരിഹാസമാണ് കേട്ടത്. ട്രോളുകളും വ്യാപകമായി. ഒരാഴ്ചയോളം ഡിപ്രഷനിലായിപോയി. എന്നാൽ ലക്കി ഭാസ്കർ വന്നപ്പോൾ അഭിനന്ദനവും അം​ഗീകാരവും ലഭിച്ചു. അതോടെ എനിക്ക് ഒരു കാര്യം മനസിലായി. ഏതൊക്ക നല്ല സിനിമകൾ തിരഞ്ഞെടുക്കണമെന്ന കാര്യം”——മീനാക്ഷി ചൗധരി പറഞ്ഞു.

മഹേഷ് ബാബുവിന്റെ ​ഗുണ്ടൂർ കാരം എന്ന ചിത്രത്തിലും മീനാക്ഷിയുടെ സ്ക്രീൻ ടൈം കുറച്ചിരുന്നു. കഴിഞ്ഞ വർഷമാണ് വിജയ് ചിത്രം തിയേറ്ററിലെത്തിയത്. സ്നേഹ,തൃഷ എന്നിവരായിരുന്നു മറ്റ് നായികമാർ. വിജയിക്കൊപ്പം മീനാക്ഷിയുടെ പ്രകടനവും എയറിലായിരുന്നു. ഹിറ്റ് ദി സെക്കൻഡ് കേസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സംക്രാന്തികി വാസ്തുന്നം എന്ന റാണ ചിത്രമാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

Tags: DepressiongoatMEENAKSHIrevealsChaudharyBattling
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies