goat - Janam TV

Tag: goat

ഇടിമിന്നലേറ്റ് 350-ലധികം ആടുകൾ ചത്തു

ഇടിമിന്നലേറ്റ് 350-ലധികം ആടുകൾ ചത്തു

ഡെറാഡൂൺ: ഇടിമിന്നലേറ്റ് 350ഓളം ആടുകൾ ചത്തു. ഉത്തരകാശിയിലെ ഖാട്ടുഖാൽ വനമേഖലയിലായിരുന്നു അപകടം. ഭത്വരി ബ്ലോക്കിലെ ബർസു ഗ്രാമവാസിയായ സഞ്ജീവ് റാവത്തിന്റെ ആടുകളാണ് ചത്തത്. കനത്ത മഴയെ തുടർന്ന് ഋഷികേശിൽ ...

12 ദിവസമായി നിർത്താതെ വട്ടത്തിൽ നടന്ന് ആടുകൾ; നിഗൂഢ നടത്തത്തിന് പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞൻ

12 ദിവസമായി നിർത്താതെ വട്ടത്തിൽ നടന്ന് ആടുകൾ; നിഗൂഢ നടത്തത്തിന് പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞൻ

കഴിഞ്ഞ 12 ദിവസമായി തുടർച്ചയായി വൃത്താകൃതിയിൽ നടക്കുന്ന ആട്ടിൻകൂട്ടത്തെ കുറിച്ചുള്ള വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആട്ടിൻകൂട്ടത്തിന്റെ ഈ നടത്തത്തിന് പിന്നിലെ നിഗൂഢത പരിഹരിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ...

ആട്ടിൻ കുട്ടിയെ വരിഞ്ഞു മുറുക്കി ഭീമൻ പെരുമ്പാമ്പ്; ഭയം കൂടാതെ രക്ഷിക്കാനിറങ്ങി കുട്ടികൾ; പിന്നീട് സംഭവിച്ചത്- Giant Snake, Goat, Video

ആട്ടിൻ കുട്ടിയെ വരിഞ്ഞു മുറുക്കി ഭീമൻ പെരുമ്പാമ്പ്; ഭയം കൂടാതെ രക്ഷിക്കാനിറങ്ങി കുട്ടികൾ; പിന്നീട് സംഭവിച്ചത്- Giant Snake, Goat, Video

പെരുമ്പാമ്പ് ഇര പിടിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നിരുന്നാലും അത്തരം വീഡിയോകൾ നാം ശ്രദ്ധാപൂർവ്വം വീക്ഷിക്കും. പെരുമ്പാമ്പുകളുടെ പിടിൽ പെടുന്ന ഇരകളുടെ ദയനീയാവസ്ഥ കാണുമ്പോൾ അവ ...

ആടിനെ പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് പിടിയിൽ

ആടിനെ പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് പിടിയിൽ

ലക്നൗ : ആടിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ .ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം . വസീം എന്ന യുവാവാണ് അറസ്റ്റിലായത് . സൽമ എന്ന ...

വിഴുങ്ങിയ ആടിനെ പെരുമ്പാമ്പിന്റെ വായിൽ നിന്ന് പുറത്തെടുത്തു; വീഡിയോ കാണാം

വിഴുങ്ങിയ ആടിനെ പെരുമ്പാമ്പിന്റെ വായിൽ നിന്ന് പുറത്തെടുത്തു; വീഡിയോ കാണാം

ക്വാലാലംപൂർ : ആടിനെ ഒന്നാകെ വിഴുങ്ങി, രക്ഷപ്പെടാനാകാതെ ആട്ടിൻകൂട്ടിൽ കിടന്ന പെരുമ്പാമ്പിനെ പിടികൂടി. 80 കിലോ ഭാരമുള്ള പാമ്പിനെയാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. തുടർന്ന് ആടിനെ പെരുമ്പാമ്പിന്റെ ...

തൃശൂരിലെ ഫാമിൽ നിന്നും ആടിനെ മോഷ്ടിച്ച് കൊന്നു തിന്നു: കിണറ്റിൽ നിന്നും ആടിന്റെ തല കണ്ടെത്തി, 27 കാരൻ അറസ്റ്റിൽ

ജന്മദിനത്തിൽ മദ്യപിക്കാൻ ആടിനെ വിറ്റു; വഴക്ക് പറഞ്ഞ അമ്മയെ കൊന്ന് പെട്ടിയിലാക്കി മകൻ

ജയ്പൂർ : മകൻ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആടിനെ വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. നൊദയൻഭായി മേഘ്വാൾ എന്ന ...

ബക്രീദിനോട് അനുബന്ധിച്ച് ആവശ്യമേറുന്നു; ബലിയർപ്പിക്കാൻ ആടുകൾക്ക് ക്ഷാമം

ബക്രീദിനോട് അനുബന്ധിച്ച് ആവശ്യമേറുന്നു; ബലിയർപ്പിക്കാൻ ആടുകൾക്ക് ക്ഷാമം

ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആടുകൾക്ക് ക്ഷാമം. ബക്രീദിനോട് അനുബന്ധിച്ചാണ് ആടുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത്. ആവശ്യം കൂടിയപ്പോൾ വിലയും വർദ്ധിച്ചിട്ടുണ്ട്. പത്തുദിവസം മുൻപു വരെ വിപണി ഇടഞ്ഞിരുന്നു എന്നാൽ ...

ആട്ടിൻകുഞ്ഞിന് 19 ഇഞ്ച് നീളമുള്ള ചെവികൾ; സിംബ ഗിന്നസിലേക്ക്

ആട്ടിൻകുഞ്ഞിന് 19 ഇഞ്ച് നീളമുള്ള ചെവികൾ; സിംബ ഗിന്നസിലേക്ക്

ഇസ്ലാമാബാദ്: ലോക റെക്കോഡിനൊരുങ്ങുകയാണ് ഒരു ആട്ടിൻകുഞ്ഞ്. 19 ഇഞ്ച് നീളമുള്ള (46 സെന്റി മീറ്റർ) ചെവിയുമായി ജനിച്ച ആട്ടിൻ കുഞ്ഞാണ് ഗിന്നസ് ലക്ഷ്യവുമായി കാത്തിരിക്കുന്നത്. കറാച്ചിയിലെ സിന്ധ് ...

ആടിനെ നിക്കാഹ് ചെയ്ത് 44-കാരൻ; സ്ത്രീധനവും വാങ്ങി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി രംഗത്ത്

ആടിനെ നിക്കാഹ് ചെയ്ത് 44-കാരൻ; സ്ത്രീധനവും വാങ്ങി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി രംഗത്ത്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ആടിനെ വിവാഹം കഴിച്ച് 44-കാരൻ. സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ആടിനെ വിവാഹം ചെയ്തതെന്ന് സൈഫുൾ ആരിഫ് പ്രതികരിച്ചു. https://youtu.be/PrSI-LDRBpE ഇന്തോനേഷ്യയിലെ ...

ആടുകളെ മോഷ്ടിച്ച് വിൽക്കും, ആ പൈസയ്‌ക്ക് മദ്യപിക്കും; നാല് പ്രതികൾ പിടിയിൽ

ആടുകളെ മോഷ്ടിച്ച് വിൽക്കും, ആ പൈസയ്‌ക്ക് മദ്യപിക്കും; നാല് പ്രതികൾ പിടിയിൽ

തിരുവനന്തപുരം : വീടുകളിൽ നിന്ന് ആടിനെ മോഷ്ടിച്ച് ആ പൈസയ്ക്ക് മദ്യം വാങ്ങിക്കുടിക്കുന്ന സംഘം പിടിയിൽ. വർക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി ആറ് വീടുകളിൽ നിന്നും 14 ...

പുല്ല് വൃത്തിയാക്കാൻ ഇനി മെഷീൻ വേണ്ട; ആടുകളെ വാടകയ്‌ക്ക് നൽകി ദമ്പതികൾ; ദിവസവും അന്വേഷിച്ചെത്തുന്നത് നിരവധി പേർ

പുല്ല് വൃത്തിയാക്കാൻ ഇനി മെഷീൻ വേണ്ട; ആടുകളെ വാടകയ്‌ക്ക് നൽകി ദമ്പതികൾ; ദിവസവും അന്വേഷിച്ചെത്തുന്നത് നിരവധി പേർ

യന്ത്രവത്കരണം മനുഷ്യ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്നത്തെ കാലത്ത് പുല്ല് വെട്ടി നിലം വൃത്തിയാക്കാറുള്ളത് പോലും. എന്നാലിപ്പോഴിതാ യന്ത്രമില്ലാതെ ആടുകളെ ഉപയോഗിച്ചാൽ ഇത് ...

ശരീരത്തിൽ രോമങ്ങളില്ല, കറുത്ത നിറം: പിറന്നത് വിചിത്ര ആട്

ശരീരത്തിൽ രോമങ്ങളില്ല, കറുത്ത നിറം: പിറന്നത് വിചിത്ര ആട്

ശരീരത്തിൽ രോമമില്ലാതെ പിറന്ന കറുത്ത നിറത്തിലുള്ള വിചിത്ര ആടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. തുർക്കിയിലെ മെഴ്‌സിൽ പ്രവിശ്യയിലുള്ള സിരീസ് ഗ്രാമത്തിലെ ഒരു ഫാമിലാണ് ഈ ആട് ...

തൃശൂരിലെ ഫാമിൽ നിന്നും ആടിനെ മോഷ്ടിച്ച് കൊന്നു തിന്നു: കിണറ്റിൽ നിന്നും ആടിന്റെ തല കണ്ടെത്തി, 27 കാരൻ അറസ്റ്റിൽ

പൂർണ ഗർഭിണിയായ ആടിനെ മോഷ്ടിച്ചു; ഗർഭസ്ഥ ശിശുവിനെ ഉൾപ്പെടെ ഇറച്ചിയാക്കി വിറ്റു; അയൽവാസി അറസ്റ്റിൽ

കോട്ടയം: ആടിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കിഴക്കേചേനാൽ സാജു ജോസഫിനെയാണ് (45) പാലാ സിഐ കെ.പി ടോംസണും സംഘവും അറസ്റ്റ് ചെയ്തത്. ...

മട്ടൻസദ്യ വിളമ്പുന്ന ക്ഷേത്രാചാരം; മധുരയിലെ മാർഗഴി അമാവാസി: അനുപ്പട്ടി നിവാസികൾക്ക് ഇത് ഗ്രാമോത്സവം

മട്ടൻസദ്യ വിളമ്പുന്ന ക്ഷേത്രാചാരം; മധുരയിലെ മാർഗഴി അമാവാസി: അനുപ്പട്ടി നിവാസികൾക്ക് ഇത് ഗ്രാമോത്സവം

ആചാര വൈവിധ്യങ്ങളുടെ നാടെന്നാണ് തമിഴകത്തെ അറിയപ്പെടുന്നത്. ഇവിടുത്തെ മധുര ജില്ലയിലെ നാട്ടുത്സവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മാർഗഴിയിലെ അമാവാസിയിലാണ് അനുപ്പട്ടി ഗ്രാമത്തിലെ കാവലാളായ കറുപ്പയ്യ മുത്തയ്യയുടെ തിരുവിഴ. ക്ഷേത്രോത്സവത്തിലെ ...

അജ്ഞാത ജീവിയുടെ ആക്രമണം; ഏഴ് ആടുകൾ ചത്തു; രണ്ടാഴ്ച മുൻപ് 200 കോഴികളും ചത്തതായി നാട്ടുകാർ

അജ്ഞാത ജീവിയുടെ ആക്രമണം; ഏഴ് ആടുകൾ ചത്തു; രണ്ടാഴ്ച മുൻപ് 200 കോഴികളും ചത്തതായി നാട്ടുകാർ

തൃശൂർ: തൃശൂരിൽ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കരിയന്നൂർ പൊന്നരശ്ശേരി സ്വദേശി അശോകന്റെ വീട്ടിലെ ഏഴ് ആടുകളാണ് ചത്തത്. രാവിലെ ആഹാരം കൊടുക്കുന്നതിനായി വീട്ടുകാർ കൂട് ...

മനുഷ്യക്കുഞ്ഞിന്റെ തലയുമായി ആട്ടിൻ കുട്ടി; ചിത്രങ്ങൾ വൈറൽ

മനുഷ്യക്കുഞ്ഞിന്റെ തലയുമായി ആട്ടിൻ കുട്ടി; ചിത്രങ്ങൾ വൈറൽ

ദിസ്പൂർ: മനുഷ്യക്കുഞ്ഞിന്റേതിന് സമാനമായ ആട്ടിൻകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ അത്ഭുത കാഴ്ച്ചയാകുന്നു. അസമിലെ ദിസ്പൂർ ജില്ലയിലെ ഗംഗാപൂർ ഗ്രാമത്തിലെ കർഷകന്റെ വീട്ടിലാണ് അപൂർവ്വ ആട്ടിൻ കുട്ടി പിറന്നത്. ...

കരയുന്നത് മനുഷ്യക്കുഞ്ഞിനെ പോലെ; മുഖം കുരങ്ങനേയും: തിരുവനന്തപുരത്ത് അപൂർവ്വ ആട്ടിൻകുട്ടി

കരയുന്നത് മനുഷ്യക്കുഞ്ഞിനെ പോലെ; മുഖം കുരങ്ങനേയും: തിരുവനന്തപുരത്ത് അപൂർവ്വ ആട്ടിൻകുട്ടി

തിരുവനന്തപുരം: വർക്കലയിലെ ആശാവർക്കറായ ബേബി സുമത്തിന്റെ വീട്ടിലെ ആടിനെ കാണാൻ ദിവസവും ആളുകളുടെ വൻ തിരക്കാണ്. മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ് ഇനത്തിൽപ്പെട്ട നായക്കുട്ടിയുടേയും കുരങ്ങന്റേയും രൂപ സാദൃശ്യവുമുള്ള ...

മുഖത്ത് ഉപ്പ് തേക്കും, ഉപ്പ് നക്കുന്ന ആടിനെ വാഹനത്തിൽ കിടത്തും: തിരുവനന്തപുരത്ത് ആട് മോഷണ സംഘം അറസ്റ്റിൽ

മുഖത്ത് ഉപ്പ് തേക്കും, ഉപ്പ് നക്കുന്ന ആടിനെ വാഹനത്തിൽ കിടത്തും: തിരുവനന്തപുരത്ത് ആട് മോഷണ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: ആട് മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി മൂന്ന് പേർ ഒരുമിച്ച് നടത്തിയ ആട് മോഷണ പരമ്പരയാണ് ഇതോടെ പുറത്തുവന്നത്. കന്യാകുമാരി മേപ്പാലം നിരപ്പുകാല ...

പൊലീസ് കാറില്‍ കയറി ആട്; പ്രധാന പേപ്പര്‍ ഫൈയലുകളും അകത്താക്കി , വീഡിയോ വൈറല്‍

പൊലീസ് കാറില്‍ കയറി ആട്; പ്രധാന പേപ്പര്‍ ഫൈയലുകളും അകത്താക്കി , വീഡിയോ വൈറല്‍

ആളില്ലാത്ത നേരം നോക്കി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കയറി ആരെങ്കിലും ഇരുന്നാൽ എന്തായിരിക്കും അവസ്ഥ. തല്ലും കിട്ടും മോഷണക്കേസില്‍ അകത്ത് കിടക്കേണ്ടി വരികയും ചെയ്യും. എന്നാല്‍ അതൊരു പൊലീസ് ...