എന്തിനും ഏതിനും അമ്മയുടെ പ്രതികരണം തേടിയവർ, WCC-യുടെ വായിൽ പഴം തിരുകിയത് കണ്ടില്ലേ? സ. നായകർ ഒളിവിലെന്ന് സോഷ്യൽ മീഡിയ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തിനും ഏതിനും അമ്മയുടെ പ്രതികരണം തേടിയവർ, WCC-യുടെ വായിൽ പഴം തിരുകിയത് കണ്ടില്ലേ? സ. നായകർ ഒളിവിലെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 07:47 pm IST
FacebookTwitterWhatsAppTelegram

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ മലയാള സിനിമയിലെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നതും അതിന് കുടപിടിക്കുന്നതും അമ്മ സംഘടനയെന്ന് പറഞ്ഞ് പോസ്റ്റിട്ടവരും പിന്തുണ പ്രഖ്യാപിച്ചവരും പരിതപിച്ചവരും നടി ഹണിറോസിന്റെ വിഷയം വന്നപ്പോൾ വായിൽ പഴംതിരുകിയിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം.

ഒരു ഹാഷ്ടാ​ഗ് പിന്തുണയ്‌ക്കോ രണ്ടുവരി പോസ്റ്റെങ്കിലും ഇടാനോ നട്ടെല്ലിനുറപ്പില്ലാത്ത വുമൺ ഇൻ സിനിമ കളക്ടീവിന്റെ (WCC) ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദങ്ങൾ. സെലക്ടീവ് ഫെമിനസവും പിന്തുണയും മാത്രം വാ​ഗ്ദാനം ചെയ്യുന്നവർ സിനിമ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും അഹോരാത്രം പ്രയത്നിക്കുന്നു എന്നാണ് വയ്പ്പ്.

അമ്മയിലെ അം​ഗമായതു കൊണ്ടാകാം നീതി ലഭിക്കേണ്ട സ്ത്രീകളുടെ നിരയിൽ ഹണിയെ ഉൾപ്പെടുത്താൻ ഇതുവരെ WCC തയാറാകാത്തതെന്നാണ് പരിഹാസം. സംഘടന പോയിട്ട് ഒരു അം​ഗമെങ്കിലും പിന്തുണ പ്രഖ്യാപിച്ചോ എന്ന് മഷിയിട്ട് നോക്കേണ്ടിവരും. ഒരു വനിതാ താരം സമാനതകളില്ലാത്ത സൈബർ ആക്രമണങ്ങൾക്കും അശ്ലീല അധിക്ഷേപങ്ങൾക്കും ഇരയായിട്ടും സോ കോൾഡ് സംസ്കാരിക നായകർ ഇക്കാര്യത്തിൽ പ്രതികരിച്ചാൽ എന്തെങ്കിലും ​ഗുണമുണ്ടാകുമോ എന്ന ആശയക്കുഴപ്പത്തിലാകുമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

നടി പരാതിയുമായി രം​ഗത്തുവരികയും താരസംഘടന നിയമ സഹായം ഉൾപ്പടെ വാ​ഗ്ദനം നൽകി ഒപ്പം നിൽക്കുമെന്നും നിലപാട് അറിയിച്ചിട്ടുണ്ട്. ഇനി അമ്മയിലെ ആർക്കെങ്കിലുമെതിരെ ആരോപണങ്ങൾ വരുമ്പോൾ ഹാഷ്ടാ​ഗ് പിന്തുണയും പോസ്റ്റും ഇട്ട് രണ്ട് ഡയലോ​ഗ് അടിക്കാം വരാമെന്ന നിലപാടിലാകും അവരെന്നാണ് ട്രോളന്മാർ പറയുന്നത്.

 

Tags: StalkingcolouredremarksammaHONEY ROSEWCCsupportSexually
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies