ഈ കിവി പറക്കും..! നല്ല ഒന്നാന്തരമായി; വാട്ട് എ ക്യാച്ച് മിസ്റ്റർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഈ കിവി പറക്കും..! നല്ല ഒന്നാന്തരമായി; വാട്ട് എ ക്യാച്ച് മിസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 10:52 pm IST
FacebookTwitterWhatsAppTelegram

കിവി പക്ഷികൾ പറക്കാറില്ല.. എന്നാൽ കിവീസ് താരങ്ങൾ പറക്കും..നല്ല ഒന്നാന്തരമായി. കിവീസ് താരത്തിന്റെ ഈ പറക്കും ക്യാച്ച് കണ്ടാൽ ആരും ഒന്നും വാ പൊളിക്കും. കാരണം അക്ഷരാർത്ഥത്തിൽ പറന്ന് തന്നെയായിരുന്നു നഥാൻ സ്മിത്ത് ബൗണ്ടറിയിൽ പന്ത് കൈകളിലാക്കിയത്. ഹാമിൽട്ടണിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏക​​​ദിനത്തിലാണ് പറക്കും ക്യാച്ച്. വാലറ്റക്കാരൻ ഈശൻ മലിം​ഗയെ പുറത്താക്കാനായിരുന്നു ക്യാച്ച്.

29-ാം ഓവറിലായിരുന്നു സംഭവം. വില്‍ ഒറൂര്‍ക്കിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ഈശന്റെ ഒരു റാമ്പ് ഷോട്ട് ശ്രമമാണ് തേർഡ്മാനിൽ അത്യു​ഗ്രൻ ക്യാച്ചിൽ അവസാനിച്ചത്. 10 മിറ്ററിലേറെ ദൂരം ഓടിയാണ് സ്മിത്ത് ക്യാച്ച് പറന്നെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിലായി. കിവി താരത്തിന് ഏറെ പ്രശംസകൾ ലഭിക്കുന്നത്. അതേസമയം മഴമൂലം ഓവർ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡ് ആധികാരികമായി വിജയിച്ചു. മഹീഷ് തീക്ഷണയുടെ ഹാട്രിക്കിനും ന്യൂസിലൻഡിനെ വീഴ്‌ത്താനായില്ല.

Nathan Smith! A screamer on the Seddon Park boundary to dismiss Eshan Malinga 🔥 #NZvSL #CricketNation pic.twitter.com/sQKm8aS07F

— BLACKCAPS (@BLACKCAPS) January 8, 2025

Tags: TurnsSmithNathanCatchSupermanTakesPhenomenal
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies