വെറും 20,000 രൂപ!! ഈ അവസരം മിസ്സാക്കല്ലേ; iPhone കീശയിലാക്കാം ഉഗ്രൻ വിലക്കിഴിവിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 20,000 രൂപ!! ഈ അവസരം മിസ്സാക്കല്ലേ; iPhone കീശയിലാക്കാം ഉഗ്രൻ വിലക്കിഴിവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 07:11 pm IST
FacebookTwitterWhatsAppTelegram

ഐഫോൺ വാങ്ങാൻ ആ​ഗ്രഹമുണ്ടെങ്കിലും മുടിഞ്ഞ വില കാരണം മോഹം ഉപേക്ഷിച്ച് നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിസാരവിലയ്‌ക്ക് ഐഫോൺ വാങ്ങാനുള്ള സുവർണാവസരമിതാ..

ആമസോണിൽ വൻ വിലക്കിഴിവിൽ ഐഫോൺ 13 നിലവിൽ ലഭ്യമാണ്. 128GBയുടെ വാരിയന്റിന് 59,600 രൂപയാണ് ആമസോണിൽ വില. ഇതിന് 27 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. അതുവഴി 43,999 രൂപയ്‌ക്ക് ഇത് സ്വന്തമാക്കാം. EMI ഓപ്ഷൻ സ്വീകരിച്ചാൽ പ്രതിമാസം 2,133 രൂപയടച്ചാൽ മതിയാകും.

എക്സ്ചേഞ്ച് ഓഫറും നിലവിലുണ്ട്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 20,000 രൂപയ്‌ക്ക് ഐഫോൺ 13 പോക്കറ്റിലാക്കാം. നിങ്ങൾ കൈമാറുന്ന പഴയ ഫോണിന്റെ കണ്ടീഷനും പ്രവർത്തനക്ഷമതയും അനുസരിച്ചാണ് എക്സ്ചേഞ്ച് ഓഫർ ലഭിക്കുക. ഇതുസംബന്ധിച്ച വിവരങ്ങൾ ആമസോണിന്റെ വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ്. നിങ്ങളുടെ കൈവശമുള്ള ഫോണിന്റെ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയാൽ iPhone 13 എത്രരൂപയ്‌ക്ക് ലഭിക്കുമെന്ന് വെബ്സൈറ്റിൽ എഴുതിക്കാണിക്കും.

2021-ലാണ് iPhone 13 ഇന്ത്യയിൽ അവതരിപ്പിച്ചത്. അലുമിനിയം ഫ്രേമിൽ ​ഗ്ലാസ് ബാക്ക് പാനലിൽ എത്തിയ ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിൽ IP68 റേറ്റിം​ഗും സ്വന്തമാക്കിയിരുന്നു. 6.1-സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയും 4GB റാമും ഫോണിനുണ്ട്.

Tags: AmazonIphone 13Exchange Offer
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies