എന്നാടാ ഇത്... തിയേറ്ററിൽ വീണോ 'മദ്രാസ്‌കാരൻ' ; ആരെങ്കിലും പറയുന്നത് കേൾക്കാതെ, പടം കണ്ട് വിലയിരുത്തണമെന്ന് ഷെയിൻ നി​ഗം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

 എന്നാടാ ഇത്… തിയേറ്ററിൽ വീണോ ‘മദ്രാസ്‌കാരൻ’ ; ആരെങ്കിലും പറയുന്നത് കേൾക്കാതെ, പടം കണ്ട് വിലയിരുത്തണമെന്ന് ഷെയിൻ നി​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 04:33 pm IST
FacebookTwitterWhatsAppTelegram

ഷെയിൻ നി​ഗം നായകനായി കഴിഞ്ഞ ദിവസം പുറത്തെത്തിയ തമിഴ് ചിത്രമാണ് മദ്രാസ്‌കാരൻ. വേണ്ടത്ര പ്രമോഷനുകളൊന്നും ഇല്ലാതെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ച രീതിയിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാൻ ചിത്രത്തിന് സാധിച്ചില്ല. ഒരു കഥയുമില്ലാത്ത പടമെന്ന് ചിലർ പറയുമ്പോൾ കണ്ടിരിക്കാൻ കൊള്ളാമെന്നാണ് മറ്റുചിലർ പറയുന്നത്. തമിഴിലും മലയാളത്തിലും സമ്മിശ്രപ്രതികരണങ്ങൾ നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്.

അണിയറപ്രവർത്തകരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങളാണ് തമിഴ് പ്രേക്ഷകർക്കിടയിൽ നിന്നും വരുന്നത്. അതേസമയം, ചിത്രത്തിന്റെ കഥയും പശ്ചാത്തല സം​ഗീതവും മനോഹരമാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഷെയിൻ നി​ഗത്തിന്റെ പ്രകടനത്തെ കുറിച്ചും പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നു. ഇതിനിടെ കണ്ണ് നിറഞ്ഞ് ഷെയിൻ നി​ഗം പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. യൂട്യൂബ് ചാനലുകളിലൂടെ മോശം റിവ്യൂകൾ പ്രചരിപ്പിക്കുന്നവരെ വിമർശിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ആരും പറയുന്നത് കേൾക്കാതെ സത്യസന്ധമായി സിനിമ കണ്ട് വിലയിരുത്തണമെന്ന് ഷെയിൻ പറഞ്ഞു. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടതിന് ശേഷം ഓൺലൈൻ മാദ്ധ്യമകളെ കാണുകയായിരുന്നു താരം. “എല്ലാവരും സിനിമ കാണണം. പ്രമോഷന്റെ കുറച്ച് പോരായ്മകൾ ചിത്രത്തിനുണ്ട്. സിനിമ ഇറങ്ങിയത് ആരും അറിഞ്ഞിട്ടില്ല. ഒരുപാട് പേരുടെ കഷ്ടപ്പാടാണ്. പെട്ടെന്നാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. പടം കണ്ട് മാത്രം വിലയിരുത്തുക. അല്ലാതെ ചിലർ പറയുന്നത് കേട്ട് സിനിമ കാണാതിരിക്കരുത്. മാദ്ധ്യമങ്ങൾ സത്യസന്ധമായ റിവ്യൂകൾ പ്രചരിപ്പിക്കണമെന്നും” ഷെയിൻ നി​​ഗം പറഞ്ഞു.

Tags: movieReviewshane nigammadrankaran
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies