ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ വിദ്യാരംഭം കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വസന്തപഞ്ചമി മഹോത്സവം; സരസ്വതീപൂജയും വിദ്യാരംഭവും ഫെബ്രുവരി 2ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ വിദ്യാരംഭം കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വസന്തപഞ്ചമി മഹോത്സവം; സരസ്വതീപൂജയും വിദ്യാരംഭവും ഫെബ്രുവരി 2ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 05:31 pm IST
FacebookTwitterWhatsAppTelegram

കാലടി: നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീ ക്ഷേത്രത്തില്‍ വസന്തപഞ്ചമിയോടനുബന്ധിച്ച് ഫെബ്രുവരി 2ന് സരസ്വതി പൂജയും വിദ്യാരംഭവും നടക്കും. ശകവര്‍ഷത്തിലെ മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാള്‍ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. സരസ്വതി ദേവിയുടെ പിറന്നാളായാണ് ഈ ദിവസം അറിയപ്പെടുന്നത്.

വിദ്യാര്‍ത്ഥികളും കലാകാരന്മാരും ഉദ്യോഗാര്‍ത്ഥികളും ക്ഷേത്രദര്‍ശനം നടത്തി സരസ്വതീ പൂജ നടത്തുന്നതിലൂടെ ബുദ്ധിയും സര്‍വ്വൈശ്വര്യങ്ങളും നല്‍കി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം. ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ വിദ്യാരംഭം കുറിച്ച പുണ്യ പുരാതനമായ ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം.

സരസ്വതി ദേവിക്ക് ‘നാവ് – മണി – നാരായം’ സമർപ്പിച്ചാൽ കുട്ടികൾ നന്നായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം നേടുകയും ചെയ്യുമെന്ന് ഒരു വിശ്വാസമുണ്ട്. ഇവിടെ നിവേദിക്കുന്ന നെയ്യ് കഴിച്ചാൽ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം കൂടുമെന്നും പരീക്ഷയിൽ ഉന്നത വിജയം നേടാനാകുമെന്നും വിശ്വാസമുണ്ട്.

നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം പ്രവർത്തനക്ഷമമായതുമുതൽ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രാർത്ഥിക്കാൻ ധാരാളം ആളുകൾ ഇവിടെയെത്തുന്നു.വിദേശത്തേക്ക് പോകുന്നവർ പാസ്പോർട്ട് കൊണ്ടുവന്നു ക്ഷേത്രത്തിൽ പൂജ നടത്തുന്നത് സ്ഥിരം കാഴ്ചയാണ്.

 

Tags: Basanth PanchamiAvanamcode Saraswathi Devi Temple
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies