കമന്റടിച്ചതിന് ജയിലിലിടേണ്ട ആവശ്യമില്ല, അത്ര വലിയ തെറ്റൊന്നും ബോചെ ചെയ്തിട്ടില്ല; ചില നിയമങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നു: ഷിയാസ് കരീം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമന്റടിച്ചതിന് ജയിലിലിടേണ്ട ആവശ്യമില്ല, അത്ര വലിയ തെറ്റൊന്നും ബോചെ ചെയ്തിട്ടില്ല; ചില നിയമങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നു: ഷിയാസ് കരീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 07:02 pm IST
FacebookTwitterWhatsAppTelegram

അശ്ലീലപരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് സോഷ്യൽമീഡിയ താരം ഷിയാസ് കരീം. ബോബി ചെമ്മണ്ണൂർ ജയിലിൽ പോയതിൽ വിഷമമുണ്ടെന്നും കമന്റടിച്ചതിന് ജയിലിൽ ഇടേണ്ട ആവശ്യമില്ലെന്നും ഷിയാസ് കരിം പറഞ്ഞു.

“കൊലപാതക കുറ്റം ചെയ്യുന്നവരെ ജയിലിലടക്കുന്നില്ല. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ പിടിച്ചാലും ജയിലിലിടില്ല. അതൊക്കെയാണല്ലോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. കമന്റ് പറഞ്ഞു എന്നതിന് ജയിലിലടക്കേണ്ട ആവശ്യമുണ്ടോ. ബോഡി ഷെയിമിം​ഗ് കുറ്റമാണ്. ഒരു സ്ത്രീയെ ബോഡി ഷെയിം ചെയ്യുന്നതും ശരീരത്തെ കുറിച്ച് പറയുന്നതുമൊക്കെ വളരെ മോശമാണ്. പക്ഷേ, ഇതിന്റെ പേരിൽ ജയിലിൽ പോകേണ്ടതുണ്ടോ എന്നാണ് ഞാൻ ആലോചിക്കുന്നത്”.

“ഞാൻ ഹണി റോസിനൊപ്പം തന്നെയാണ്. രണ്ട് പേരുടെയും ഭാ​ഗത്ത് തെറ്റുണ്ട്. ചില നിയമങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നു. ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അധികാരമുണ്ട്. സ്ത്രീകളുടെ ഫോട്ടോയ്‌ക്ക് താഴെ മോശം കമന്റിടുന്നവരും പൊതുവേദിയിൽ കമന്റ് പറയുന്നവരും ഇനി ശ്രദ്ധിക്കണം. അവർക്കുള്ള ഒരു മുന്നറിയിപ്പാണിത്”.

അയാളെ ജയിലിൽ വിടേണ്ട കാര്യമില്ലായിരുന്നു. നല്ല പ്രായമുണ്ട്. കഴുത്തിന് പിടിച്ച് ജീപ്പിലേക്ക് തള്ളുന്നത് കണ്ടപ്പോൾ വിഷമമായി. അത്ര വലിയ കുറ്റമൊന്നും അയാൾ ചെയ്തിട്ടില്ല. കൊടും ക്രിമിനലുകൾ കേരളത്തിലുണ്ട്. അവരെയൊന്നും പിടിക്കാൻ പൊലീസിന് ധൈര്യമില്ലെന്നും ഷിയാസ് കരിം പറഞ്ഞു.

Tags: HONEY ROSEShiyas KareemBOBY CHEMMANNUR
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies