മകരസംക്രാന്തി ഉത്സവം; ​അഹമ്മദാബാദിൽ നാട്ടുകാരോടൊപ്പം ആഘോഷിച്ച് അമിത് ഷാ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മകരസംക്രാന്തി ഉത്സവം; ​അഹമ്മദാബാദിൽ നാട്ടുകാരോടൊപ്പം ആഘോഷിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 07:03 pm IST
FacebookTwitterWhatsAppTelegram

അ​ഹമ്മദാബാദ്: മകരസംക്രാന്തി ദിനത്തിൽ അഹമ്മദാബാദിലെ ശാന്തിനികേതൻ സൊസൈറ്റി സന്ദർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അമിത് ഷാ എത്തിയത്. കുട്ടികളോടൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ സംക്രാന്തി ആഘോഷം.

આજે ઘાટલોડિયા વિધાનસભામાં ઉત્તરાયણ પતંગોત્સવની ઉજવણી કરી. ખુશી અને ઉલ્લાસનો આ તહેવાર દરેકના જીવનમાં નવીનત્તમ ઊર્જાનો સંચાર કરે.

आज घाटलोडिया विधानसभा में उत्तरायण पतंग महोत्सव मनाया। उत्तरायण का यह त्योहार सभी के जीवन में नई ऊर्जा का संचार करे। pic.twitter.com/R3ut3n9biw

— Amit Shah (@AmitShah) January 14, 2025

ശാന്തിനികേതൻ സമാജത്തിലെ അന്തേവാസികൾക്ക് അമിത് ഷാ സംക്രാന്തി ആശംസകൾ നേർന്നു. സ്ത്രീകളും കുട്ടികളും ചേർന്ന് അദ്ദേ​ഹത്തിന് ഊഷ്മള സ്വീകരണം നൽകിയിരുന്നു. പട്ടം പറത്തുന്നതിന്റെ മനോഹരമായ ദൃശ്യങ്ങൾ അമിത് ഷാ എക്സിൽ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹം പട്ടം പറത്തുന്നത് കണ്ട്, സമീപത്തെ ടെറസുകളിലായി നോക്കിനിൽക്കുന്ന നാട്ടുകാരെയും ദൃശ്യത്തിൽ കാണാം.

Celebrating the amazing festival of ‘Uttarayan’ in Ahmedabad. pic.twitter.com/1SuAH4ZVuY

— Amit Shah (@AmitShah) January 14, 2025

ഊർജ്ജത്തിന്റെയും ഉത്സാഹത്തിന്റെയും പുരോ​ഗതിയുടെയും ഈ മഹോത്സവത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ആശംസകളെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രത്യേക പൂജകളിലും അമിത് ഷാ പങ്കെടുത്തു.

मोदी जी के नेतृत्व में केंद्र और राज्य सरकारें पुलिस बलों के कल्याण के लिए प्रतिबद्ध हैं। इसी दिशा में, अहमदाबाद में गुजरात पुलिस के लिए 920 आवासीय भवनों और एक पुलिस स्टेशन का शिलान्यास किया।

ये भवन गुजरात पुलिस कर्मियों व उनके परिवारजनों को सुविधासंपन्न और आधुनिक आवास प्रदान कर… pic.twitter.com/l5xtvU4HbT

— Amit Shah (@AmitShah) January 14, 2025

അഹമ്മദാബാദിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് അമിത് ഷാ തുടക്കം കുറിച്ചു. 920 റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും ​ഗുജറാത്ത് പൊലീസ് സ്റ്റേഷനും അദ്ദേഹം തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്തുടനീളമുള്ള പൊലീസ് ഉദ്യോ​ഗസ്ഥരുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ ചടങ്ങിൽ പറഞ്ഞു.

जय जगन्नाथ!
हर वर्ष की तरह, उत्तरायण के पावन अवसर पर श्री जगन्नाथ मंदिर (अहमदाबाद) में दर्शन-पूजन कर मन को शांति और आध्यात्मिक ऊर्जा की प्राप्ति हुई। भगवान जगन्नाथ से देशवासियों के कल्याण की कामना करता हूँ।

દર વર્ષની જેમ ઉત્તરાયણના પાવન અવસરે શ્રી જગન્નાથ મંદિર (અમદાવાદ) ખાતે… pic.twitter.com/l9gbrZ9ntr

— Amit Shah (@AmitShah) January 14, 2025

Tags: festivalAhmedabadAMITSHA
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies