ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണ്: ചെങ്കോൽ വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചെങ്കോൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ ...