വേദിയിൽ ചിരിപടർത്തി ശ്രീനിവാസൻ ; കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ ഒരുമിച്ചെത്തി അച്ഛനും മകനും, മുണ്ടുമടക്കി പാടത്തിറങ്ങി ധ്യാൻ ശ്രീനിവാസൻ; വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വേദിയിൽ ചിരിപടർത്തി ശ്രീനിവാസൻ ; കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ ഒരുമിച്ചെത്തി അച്ഛനും മകനും, മുണ്ടുമടക്കി പാടത്തിറങ്ങി ധ്യാൻ ശ്രീനിവാസൻ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 02:11 pm IST
FacebookTwitterWhatsAppTelegram

തൈപ്പൊങ്കൽ മഹോത്സവത്തിന്റെ ഭാ​ഗമായി കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ ഒരുമിച്ചെത്തി നടനും സംവിധായകനുമായ ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും. സ്വന്തം നാടായ കണ്ടനാട് നടന്ന കൊയ്‌ത്തുത്സവത്തിലാണ് ഇരുവരും മുഖ്യാതിഥികളായി എത്തിയത്. കൊയ്‌ത്തുത്സവം ഉദ്​ഘാടനം ചെയ്തതിന് ശേഷം പാടത്തിറങ്ങി കൊയ്യുന്ന ധ്യാൻ ശ്രീനിവാസന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

കൊയ്‌ത്തുത്സവത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കുമിടയിൽ ചിരിപ്പൂരം പടർത്തുന്ന ഇരുവരുടെയും പ്രസം​ഗവും വൈറലാകുന്നുണ്ട്. വർഷങ്ങളായി താൻ എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്ന പാടമാണ് ഇതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. “ഒരു പണിയും ഇല്ലാതിരുന്ന സമയത്ത് എന്നും മുറിയിലെ ജനൽ തുറന്നാൽ ഞാൻ ആദ്യം കാണുന്നത് ഈ പാടമാണ്. ഞാൻ മാത്രമേ ഉണ്ടാവുകയുള്ളൂ സ്ഥിരമായി ഈ പാടം കാണുന്നത്. ഇതുവരെ അതിഥിയായെന്നും വിളിച്ചിട്ടില്ല. ഇവരുടെയൊക്കെ കാലശേഷം ഞാനായിരിക്കും ഇത് നടത്തിക്കൊണ്ട് പോകുന്നത്. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും” ധ്യാൻ പറഞ്ഞു. ധ്യാനിന്റെ വാക്കുകൾ വേദിയിൽ ഉണ്ടായിരുന്നവർക്കിടയിൽ ചിരിപടർത്തി.

താൻ എല്ലാ വർഷവും കൊയ്‌ത്തുത്സവത്തിൽ പങ്കെടുത്ത് സംസാരിക്കാറുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞാണ് ശ്രീനിവാസൻ പ്രസം​ഗം ആരംഭിച്ചത്. “ഞാൻ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ മകനും പറയുന്നത്. കാഴ്ചയിൽ എന്റെ മകനാണെങ്കിലും ആ തോന്നൽ എനിക്കില്ല”. ഇത് കേട്ടതും ആളുകൾ ചിരിക്കാൻ തുടങ്ങിയിരുന്നു.

“എനിക്ക് കുട്ടിക്കാലം മുതൽ സ്പോർട്സിനോട് ഇഷ്ടമായിരുന്നു. പ്രശസ്ത ഹോക്കി താരത്തിന്റെ പേരാണ് എന്റെ മൂത്തമകനിട്ടത്. വിനീത് കുമാറിന്റെ കുമാർ മാറ്റി വിനീത് എന്ന് പേരിട്ടത് അങ്ങനെയാണ്. ഇന്ത്യയിലെ ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടിരുന്ന താരമാണ് ധ്യാൻ ചന്ദ്. അങ്ങനെയാണ് രണ്ടാമത്തെ മകന് ധ്യാനെന്ന് പേരിട്ടത്. ഇവൻ എന്ത് മാന്ത്രികമാണ് കാണിക്കുന്നതെന്ന് തനിക്കറിയില്ലെന്നും” ശ്രീനിവാസൻ പറ‍ഞ്ഞു. അച്ഛന്റെയും മകന്റെയും വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുകയാണ് ആളുകൾ. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ്.

Tags: sreenivasanponkalmaholsavamdhyan srinivasan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies