sreenivasan - Janam TV

sreenivasan

ഞാനല്ല പേരിട്ടത്, മെ​ഗാസ്റ്റാറെന്ന് മമ്മൂട്ടി സ്വയം വിളിച്ചത്! അവതാരകനോട് അങ്ങനെ വിളിക്കാൻ പറഞ്ഞത് താൻ കേട്ടു; ശ്രീനിവാസൻ

മമ്മൂട്ടിയെ മെ​ഗാസ്റ്റാറെന്ന് വിളിച്ചത് വേറാരുമല്ല, അദ്ദേഹം തന്നെയെന്ന് നടൻ ശ്രീനിവാസൻ. അദ്ദേഹത്തെ ഞാനല്ല മെ​ഗാസ്റ്റാർ എന്ന് വിളിച്ചത്. അദ്ദേഹമാണ് സ്വയം വിശേഷിപ്പിച്ചത്. ‍ഞങ്ങളൊരു ദുബായ് ഷോയ്ക്ക് പോയപ്പോഴായിരുന്നു ...

ഇത് അവസാന വിവാഹമെന്ന് ബാല! തലയിൽ കൈവച്ച് അനു​ഗ്രഹിച്ച് ശ്രീനിവാസൻ; കൂടെയൊരു കൗണ്ടറും

ഇത് തൻ്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല. പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം പൊട്ടിച്ചിരിയോടെ സെൽഫ് ട്രോളടിച്ചത്. സോഷ്യൽ മീഡിയയിലെ ട്രോളുകളെല്ലാം ...

വരവേൽപ്പ് അച്ഛന്റെ ജീവിതം; ശ്രീക‍ൃഷ്ണൻ-കുചേലൻ ബന്ധത്തിൽ നിന്നാണ് ‘കഥ പറയുമ്പോൾ’ ഉണ്ടായത്, കഥ വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞു: ശ്രീനിവാസൻ

kaകഥ പറയുമ്പോൾ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞുവെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ. കഥ പറയുമ്പോൾ എന്ന സിനിയുടെ ക്ലൈമാക്സ് കുറെ ആലോചിച്ച് എഴുതിയതാണെന്നും ...

ശ്രീനിവാസൻ എന്തോ പറയാൻ ശ്രമിച്ചു! വന്നത് മറ്റൊരു രീതിയിൽ; ഒരുമിച്ചൊരു സിനിമ വരേണ്ടത്, പക്ഷേ: മോഹൻലാൽ

തിരുവനന്തപുരം: ശ്രീനിവാസനുമായുള്ള ബന്ധത്തിൽ എനിക്കാെരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്ന് മോഹൻലാൽ. അദ്ദേഹത്തിനും ഉലച്ചിലൊന്നുമില്ലെന്ന് അടുത്തിടെ സംസാരിച്ചപ്പോൾ വ്യക്തമായെന്നും നടൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ശ്രീനിവാസൻ എന്തോ ...

നിക്ഷേപ തട്ടിപ്പ്; കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പൂങ്കുന്നം ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ്‌ കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ്‌. കമ്പനിയുടെ ...

CBI 5 ന്റെ ക്ഷീണം മറക്കാൻ എസ്.എൻ സ്വാമി; സംവിധായകനാകുന്ന ആദ്യ ചിത്രത്തിന്റെ ട്രെയിലറെത്തി; സീക്രട്ടിൽ നായകനായി ധ്യാൻ

ഹിറ്റുകളുടെ തോഴനായ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ജൂലായ് 26ന് തിയറ്ററിലെത്തും. സിബിഐ ...

വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, ആശുപത്രിവരെ എത്തില്ലെന്ന് കരുതി; ഇപ്പോൾ മരണത്തെ പേടിയില്ല: ശ്രീനിവാസൻ

നടൻ ശ്രീനിവാസൻ അസുഖ ബാധിതനായി ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ചുരുക്കം കാലമേ ആയിട്ടുള്ളൂ. ഇപ്പോഴിതാ, താൻ രോ​ഗബാധിതനായ ...

മോഹൻലാലിന് ജാഡ ഇല്ല, മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടും; തരികിടയാണെന്ന് മനസിലായ സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ

കഥപറയുമ്പോൾ എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായെന്ന് നടൻ ശ്രീനിവാസൻ. ആദ്യം സിനിമ ചെയ്യാമെന്ന് പറ‍ഞ്ഞെന്നും, പിന്നീട് സിനിമ ചെയ്യാൻ ദിവസം ഇല്ലെന്നുമാണ് മമ്മൂട്ടി ...

മമ്മൂട്ടിയുടെ അലർച്ച കേട്ട് രാഷ്‌ട്രപതിവരെ പേടിച്ചു പോയി, പിന്നീട് പ്രസിഡന്റ് അദ്ദേഹത്തോട് എന്തോ സംസാരിക്കുന്നത് കണ്ടു: ശ്രീനിവാസൻ

മമ്മൂട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് രാഷ്ട്രപതിവരെ പേടിച്ച് പോയ അവസരം ഉണ്ടായിട്ടുണ്ടെന്ന് നടൻ ശ്രീനിവാസൻ. ദേശീയപുരസ്കാര വേദിയിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമായിരുന്നു ...

‘ഇതാണെന്റെ ഇപ്പോഴത്തെ ഭാര്യ’; സുരേഷ് ​ഗോപിയെ അമ്പരപ്പിച്ച് ശ്രീനിവാസൻ

കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന്റെ റിസപ്ഷൻ കൊച്ചിയിൽ നടന്നത്. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് വിവാഹ സത്കാരത്തിന് എത്തിയത്. ചടങ്ങിൽ പങ്കെടുത്ത സിനിമാതാരങ്ങളുടെ ...

അച്ഛൻ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകൾ പഠിക്കുന്നതോ ഓർത്തെടുക്കുന്നതോ കണ്ടിട്ടില്ല: വിനീത് ശ്രീനിവാസൻ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസൻ. ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും രൂപഭാവങ്ങളിലൂടെയും ...

അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുന്നു, ആ ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും?… ; ചിത്രങ്ങളുമായി അനൂപ് സത്യൻ

ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും വരുന്നെന്ന് സൂചന. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ...

അവശതയിലും മകന്റെ സിനിമ കാണാന്‍ വീൽ ചെയറിലെത്തിയ ശ്രീനിവാസന്‍ ; വീഡിയോ വൈറലാകുന്നു

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അവശതയിലും എത്തിയ ശ്രീനിവാസന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ...

sreenivasan

വിനീതേട്ടന്‍ വാക്കുപാലിച്ചു ; സ്വപ്‌നം സഫലമായ നിമിഷത്തെക്കുറിച്ച് അശ്വത് ലാൽ

ഹൃദയം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രയങ്കരനായ നടനാണ് അശ്വത് ലാൽ. ഇപ്പോഴിതാ കുറുക്കനെന്ന ചിത്രത്തിൽ ശ്രീനിവാസനൊപ്പം അഭിനയിക്കാനും, കൂടുതൽ അടുത്തിടപഴകാനും സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അശ്വത്. ഫേസ്ബുക്കിൽ ...

കള്ള സാക്ഷി കൃഷ്ണൻ എത്തുന്നു ; ശ്രീനിവാസന്റെ ഉ​ഗ്രൻ തിരിച്ചു വരവ് ; കുറുക്കൻ ട്രെയിലർ ; മത്സരിച്ചഭിനയിച്ച് അച്ഛനും മകനും

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കുറുക്കന്റെ ട്രെയിലര്‍ പുറത്ത്. ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. വാർദ്ധക്യ അസുഖങ്ങൾ അലട്ടുന്നതിനാൽ ...

ഒരു ജാതി ജാതകം; അരവിന്ദന്റെ അതിഥികൾക്ക് ശേഷം അച്ഛൻ മകൻ കൂട്ട്കെട്ട് വീണ്ടും; സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുന്നു

അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ...

ഇതിലാരാ കുറുക്കൻ? ; വൈറലായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നീ മുവർ സംഘം ലീഡ് റോളിലെത്തുന്ന കുറുക്കൻ റിലീസിനെത്തുന്നു. വിഢ്ഠി ദിനമായ ഏപ്രിൽ ഒന്നിനായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...

ഒരു അദ്ധ്യാപകനായിരുന്ന തനിക്ക് തന്നിരുന്ന വേഷം മോഷ്ടാവിന്റെതെന്ന് ജഗദീഷ് ; രസകരമായ മറുപടയുമായി ശ്രീനിവാസൻ ; പരിപാടിയിൽ പൊട്ടിചിരിയുണർത്തി താരങ്ങൾ

മലയാള സിനിമയിലെ അതുല്യ കലാകാരൻമാരാണ് ശ്രീനിവാസനും ജഗദീഷും. മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ സിനിമകളിൽ പലപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങളാണ് നടൻ ജഗദീഷിന് ...

മോഹൻലാലിനെ വെറുക്കാനുള്ള എന്തെങ്കിലും കാരണം ഇതുവരെയുണ്ടായിട്ടില്ല ; ലാലിനെ വളരെ ഇഷ്ടമാണെന്ന് ശ്രീനിവാസന്‍

കൊച്ചി : താനും മോഹന്‍ലാലും തമ്മില്‍ യാതൊരുവിധ വെറുപ്പോ ശത്രുതയോ ഇല്ലെന്നും ലാലിനെ വളരെ ഇഷ്ടമാണെന്നും ശ്രീനിവാസന്‍. ലാലിനെ വെറുക്കാനുള്ള എന്തെങ്കിലും കാരണം ഇതുവരെയുണ്ടായിട്ടില്ല. താനും ലാലും ...

ലാൽ സാറിനെ കുറിച്ച് അച്ഛൻ പറഞ്ഞത് ശരിയായില്ല; എന്നാൽ അച്ഛൻ കള്ളം പറയാറുമില്ല; ധ്യാൻ ശ്രീനിവാസൻ

അടുത്തിടെ മോഹൻലാലിനെതിരെ ശ്രീനിവാസൻ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദമായിരുന്നു. അന്നത്തെ ശ്രീനിവാസന്റെ വാക്കുകൾ ആരാധകരെയും താരങ്ങളെയും ഏറെ നോവിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ...

‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം ‘ഒരു ജാതി ഒരു ജാതകം’; അച്ഛനും മകനും വീണ്ടും ഒരുമിക്കുന്നു

കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്ര പരിസരവും അവിടത്തെ ജീവിതവും പശ്ചാത്തലമായ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികൾ. എം മോഹനൻ സംവിധാനം ചെയ്ത സിനിമ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ...

എന്തിനാ ശ്രീനിയേട്ടന്‍ അങ്ങനെയൊക്കെ പറഞ്ഞത്?; മോഹന്‍ലാൽ ഇതൊരു പ്രശ്‌നമാക്കാന്‍ ആഗ്രഹിക്കുന്നില്ല: വിവാദങ്ങളൊക്കെ തേഞ്ഞു മാഞ്ഞു പോകട്ടെയെന്ന് സിദ്ദിഖ്

ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് നട്ത്തിയ പരാമർശങ്ങൾ വിഷമം ഉണ്ടാക്കിയെന്ന് നടൻ സിദ്ദിഖ്. പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതില്‍ താല്‍പര്യമില്ലായിരുന്നുവെന്നും ...

Oru Maravathoor Kanavu

ശ്രീനിവാസന്‍റെ വാക്കും മമ്മൂട്ടിയുടെ ഓഫറും ആ സിനിമ സാധ്യമാക്കി ; ‘മറവത്തൂര്‍ കനവ് ‘ സിനിമ പിറന്നതിനെ കുറിച്ച് ലാല്‍ജോസ്

  ശ്രീനിവാസൻ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. മലയാളത്തില്‍ ഒട്ടനവധി പ്രശസ്ത ...

കൂളിങ് ഗ്ലാസ് വെച്ച എന്നെ കണ്ട മമ്മൂട്ടി തുറിച്ചൊരു നോട്ടം; എന്നോട് കളിക്കണ്ട എന്ന ഭാവത്തിൽ, പിന്നെ അവിടെ നടന്നത് ഒരു മത്സരം: ശ്രീനിവാസൻ

മമ്മൂട്ടിയുടെ വീട്ടില്‍ സിനിമ ചർച്ചയ്ക്ക് പോയ സമയത്തുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നടൻ ശ്രീനിവാസൻ. കൂളിങ് ഗ്ലാസിന്റെ പേരിൽ മമ്മൂട്ടിയുമായി മത്സരം നടന്നിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. ഒരു ...

Page 1 of 3 1 2 3