അകത്തിരുന്ന് മടുത്തു, ഇനി 'പുറത്ത്' ലേശം നടത്തമാവാം!! 12 വർഷത്തിന് ശേഷം വീണ്ടും ബഹിരാകാശ നടത്തവുമായി സുനിത വില്യംസ്; ചെയ്തത് പിടിപ്പത് ജോലികൾ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അകത്തിരുന്ന് മടുത്തു, ഇനി ‘പുറത്ത്’ ലേശം നടത്തമാവാം!! 12 വർഷത്തിന് ശേഷം വീണ്ടും ബഹിരാകാശ നടത്തവുമായി സുനിത വില്യംസ്; ചെയ്തത് പിടിപ്പത് ജോലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 11:35 pm IST
FacebookTwitterWhatsAppTelegram

എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസും സഹപ്രവർത്തൻ നിക്ക് ഹേ​ഗും സാങ്കേതിക തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ഏഴ് മാസമായി ISS-ൽ തങ്ങുകയാണ് ഇരുവരും. മടങ്ങിവരവിന്റെ കാര്യത്തിൽ തീരുമാനമാകും വരെ നിലയത്തിൽ അല്ലറ ചില്ലറ ​ഗവേഷണങ്ങളും മറ്റുമായി കഴിയുന്ന സുനിത അവിടുത്തെ അറ്റകുറ്റപ്പണികളും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി സ്പേസ് വാക്കിന് ‘പുറത്ത്’ ഇറങ്ങിയിരിക്കുകയാണ് സുനിതയും ഹേ​ഗും.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ രണ്ട് പേരുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആറര മണിക്കൂർ നീണ്ട ബഹിരാകാശ നടത്തമാണ് ഇരുവരുടെയും ലക്ഷ്യം. സുനിതയുടെ കരിയറിലെ എട്ടാമത്തെ സ്പേസ് വാക്ക് ആണിത്. ഹേ​ഗിന്റെ നാലാമത്തേതും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെയാണ് നടത്തം ആരംഭിച്ചത്. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ നാസയുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

ബഹിരാകാശ നിലയത്തിന്റെ ക്രിട്ടിക്കൽ ഹാർഡ് വെയർ മാറ്റി പുതിയത് സ്ഥാപിക്കുക, എക്സ്റേ ടെലിസ്കോപിന്റെ ന്യൂട്രോൺ സ്റ്റാർ ഇന്റീരിയർ കംപോസിഷൻ എക്സ്പ്ലോററിൽ (NICER) അറ്റകുറ്റപ്പണി നടത്തുക എന്നതാണ് സുനിതയുടെ ബഹിരാകാശ നടത്തത്തിന്റെ പ്രധാന ഉദ്ദേശ്യം. 2023 മെയ് മാസം മുതൽ NICERന് ചില പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂട്രോൺ സ്റ്റാറുകളെ നിരീക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് NICER.

NICERന്റെ അറ്റകുറ്റപ്പണി കൂടാതെ മറ്റ് ചില ജോലികളും സുനിതയും ഹേ​ഗും ചെയ്യുന്നുണ്ട്. കാലാവധി കഴിഞ്ഞ റേഡിയോ കമ്യൂണിക്കേഷൻ സംവിധാനം എടുത്തുമാറ്റുക, നിലയത്തിന്റെ പുറംകവചത്തിൽ നിന്ന് കുറച്ച് മൈക്രോബയൽ സാമ്പിളുകൾ ശേഖരിക്കുക എന്നീ കാര്യങ്ങൾ ഇരുവരും ചെയ്യും.

12 വർഷത്തിന് ശേഷമാണ് സുനിത ബഹിരാകാശ നടത്തം ചെയ്യുന്നതെന്ന പ്രത്യേകതയും ഈ നടത്തിനുണ്ട്. ജനുവരി 16-ലെ നടത്തത്തിന് ശേഷം രണ്ടാമത്തെ നടത്തം ജനുവരി 23-നാണ് നിശ്ചയിച്ചിരിക്കുന്നത്.

Tags: Sunita WilliamsspacewalkSunita Williams spacewalk
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies