റിപ്പബ്ലിക് ദിനത്തിൽ വിസ്മയം തീർക്കാൻ വ്യോമസേന; കരുത്തറിയിക്കാൻ 22 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 40 വിമാനങ്ങൾ; മാർച്ചിംഗ് സംഘത്തിൽ 220 പേർ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

റിപ്പബ്ലിക് ദിനത്തിൽ വിസ്മയം തീർക്കാൻ വ്യോമസേന; കരുത്തറിയിക്കാൻ 22 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 40 വിമാനങ്ങൾ; മാർച്ചിംഗ് സംഘത്തിൽ 220 പേർ

Janam Web Desk by Janam Web Desk
Jan 17, 2025, 06:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയുടെ കരുത്തന്മാർ ശക്തി അറിയിക്കും. 40 വിമാനങ്ങൾ ആകാശ പ്രദർശനത്തിൽ പങ്കെടുക്കും. 22 യുദ്ധവിമാനങ്ങൾ, 11 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ, 7 ഹെലികോപ്റ്ററുകൾ എന്നിവ ഫ്ലൈപാസ്റ്റിൽ കരുത്തറിയിക്കും.

റഫാൽ, Su-30 MKI സി-130 ജെ ഹെർക്കുലീസ് എന്നിവ ആകാശത്ത് വിസ്മയം തീർക്കും. ഡൽഹിയുടെ ആകാശത്ത് വിവിധ പാറ്റേണുകൾ സൃഷ്ടിക്കും. ഫ്ലൈപാസ്റ്റിനെ രണ്ട് ഭാ​ഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് വിം​ഗ് കമാൻഡർ മനീഷ് ശർമ പറഞ്ഞു. രണ്ടാം ഭാ​ഗത്തായിരിക്കും സങ്കീർണമായ പ്രദർശനങ്ങളും വൈദ​ഗ്ധ്യം പ്രകടിപ്പിക്കുന്ന പ്രകടനങ്ങളും സേന നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ മാർച്ചിംഗ് സംഘം മാർച്ച് ചെയ്യും. ഉദ്യോ​ഗസ്ഥരടക്കം 148 പേരും 72 സംഗീതജ്ഞർ അടങ്ങുന്ന ഐഎഎഫ് ബാൻഡും ചേർന്നതാണ് വ്യോമസേനയുടെ മാർച്ചിംഗ് സംഘം. 128 സംഗീതജ്ഞർ ചേർന്ന് അവതരിപ്പിക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ വ്യോമസേനയും പങ്കെടുക്കും. ഇത്തവണ അ​ഗ്നിവീറുകളു‍ടെ പങ്കാളിത്തവുമുണ്ടാകും.

തദ്ദേശീയമായി വികസിപ്പിച്ച ധ്രുവ്, തേജസ് യുദ്ധവിമാനങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാ​ഗമാകില്ലെന്നും വ്യോമസേന അറിയിച്ചിട്ടുണ്ട്. ​ഗുജറാത്തിലെ അപകടമുഖത്താണ് ALH ധ്രുവ്. സിംഗിൾ എഞ്ചിൻ കോൺഫിഗറേഷൻ കാരണമാണ് തേജസ് പട്ടികയിൽ നിന്നും പുറത്തായത്. എന്നിരുന്നാലും മുൻ വർഷങ്ങളിൽ തേജസ് യുദ്ധവിമാനം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിരുന്നു.

Tags: showcase Air Force's prowessINDIAN AIRFORCERafaleRepublic Day 2025Su-30MKI
ShareTweetSendShare

More News from this section

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Latest News

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies