Republic Day 2025 - Janam TV

Republic Day 2025

76-ാം റിപ്പബ്ലിക് ദിനം; ഭിവണ്ടിയിൽ ദേശീയ പതാക ഉയർത്തി ആർഎസ്എസ് സർസംഘചാലക്; രാജ്യമെമ്പാടും വിപുലമായ ആഘോഷം

താനെ: 76-ാം റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ദേശീയ പതാക ഉയർത്തി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. നാ​ഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നാ​ഗ്‌പൂർ മഹാന​ഗർ സംഘചാലക് ...

ഇന്ത്യ-യുഎസ് ബന്ധം 21-ാം നൂറ്റാണ്ടിനെ നിർവചിക്കും; ഇന്ത്യൻ ഭരണഘടനയുടെ മഹത്വം അം​ഗീകരിക്കുന്നു: റിപ്പബ്ലിക് ദിനത്തിൽ US സ്റ്റേറ്റ് സെക്രട്ടറി

വാഷിം​ഗ്ടൺ: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ അടിത്തറയുടെ മഹത്വം വെളിവാക്കപ്പെടുന്ന ദിനമാണ് ഇന്ന് എന്ന് യുഎസ് സ്റ്റേറ്റ് ...

‘വികസിത ഭാരതം’ സൃഷ്ടിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണം; പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി ജെപി നദ്ദ

ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഡൽഹിയിൽ നടന്ന ചടങ്ങിൽ എല്ലാവർക്കും മധുരം ...

സ്വാതന്ത്ര്യത്തിനായി പിന്തുണച്ച രാജ്യം; എംബസി സ്ഥിതി ചെയ്യുന്നത് ഇന്ത്യ സംഭാവന ചെയ്ത മണ്ണിൽ; സഹകരണത്തെ കുറിച്ച് വാചാലനായി ഇന്തോനേഷ്യൻ പ്രസിഡൻ്റ്

ന്യൂഡൽഹി: ഇന്തോനേഷ്യയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചും തന്ത്രപരമായ പങ്കാളിത്തെ കുറിച്ചും വാചാലനായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ. ഇരു രാജ്യങ്ങളും തമ്മിലുള്ള സുദീർഘമായ സൗഹൃദത്തെ ...

ആദ്യ റിപ്പബ്ലിക് ദിനത്തിലും 75 വർഷം പൂർത്തിയാക്കുന്ന വേളയിലും ഇന്തോനേഷ്യൻ പ്രസിഡൻ്റ് തന്നെ മുഖ്യതിഥി; ഭാരതത്തിന് അഭിമാന മുഹൂർത്തമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. റിപ്പബ്ലിക് ദിന പരേഡിൽ ...

രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ 942 പേർക്ക്; എ‍ഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് വിശിഷ്ട സേവാ മെ‍ഡൽ; ആറ് പേർക്ക് ധീരതയ്‌ക്കുള്ള അവാർ‌ഡ്

ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്ക്കുള്ള അവാർഡിന് അർഹരായി. ...

റിപ്പബ്ലിക് ദിനത്തിൽ വിസ്മയം തീർക്കാൻ വ്യോമസേന; കരുത്തറിയിക്കാൻ 22 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 40 വിമാനങ്ങൾ; മാർച്ചിംഗ് സംഘത്തിൽ 220 പേർ

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയുടെ കരുത്തന്മാർ ശക്തി അറിയിക്കും. 40 വിമാനങ്ങൾ ആകാശ പ്രദർശനത്തിൽ പങ്കെടുക്കും. 22 യുദ്ധവിമാനങ്ങൾ, 11 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ, 7 ഹെലികോപ്റ്ററുകൾ ...

കേരളത്തിന് അഭിമാനിക്കാം; റിപ്പ​ബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രത്യേ‌ക അതിഥികളായി 22 മലയാളികളും

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ 22 മലയാളികളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളിലാണ് കേരളത്തിൽ നിന്നുള്ള 22 പേരും ഉൾപ്പെട്ടത്. ...

‘കലയും കരകൗശലവും GDPയും’; പതിവ് തെറ്റിക്കാതെ സാംസ്കാരിക മന്ത്രാലയം; ഇത്തവണയും വ്യത്യസ്ത ആശയത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കും

ന്യൂഡ‍ൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സാംസ്കാരിക മന്ത്രാലയം 'ക്രിയാത്മകമായ സമ്പദ് ഘടന' പ്രമേയമാക്കിയാകും നിശ്ചലദൃശ്യം അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ ദർശനമായ 'പൈതൃകത്തിലൂന്നിയ വികസനം' എന്ന ആശയത്തോട് നീതി പുലർത്തുന്നതാകും ...