ഇത് അൽപ്പം കടന്നുപോയി!! മകൾക്കും ഭർത്താവിനും വേണ്ടി അച്ഛനും അമ്മയും ഒരുക്കിയത്; വിരുന്ന് കണ്ട് സോഷ്യൽ മീഡിയയ്ക്ക് ഞെട്ടൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് അൽപ്പം കടന്നുപോയി!! മകൾക്കും ഭർത്താവിനും വേണ്ടി അച്ഛനും അമ്മയും ഒരുക്കിയത്; വിരുന്ന് കണ്ട് സോഷ്യൽ മീഡിയയ്‌ക്ക് ഞെട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 04:46 pm IST
Facebook
Twitter
WhatsAppTelegram

വിവാഹശേഷം മകളും ഭർത്താവും ആദ്യമായി വിരുന്ന് വരുമ്പോൾ ​ഗംഭീര സ്വീകരണം നൽകുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. ഓണത്തിനും വിഷുവിനും ഇത് പോലെ ​ഗംഭീര സദ്യ ഒരുക്കാറുണ്ട്. എന്നാൽ ആന്ധ്രയിൽ നടന്ന വിരുന്നിന്റെ വിശേഷം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ജർമ്മനിയിൽ ജോലി ചെയ്യുന്ന മരുമകന് 630 വിഭവങ്ങൾ ചേർന്ന സദ്യയാണ് കുടുംബം ഒരുക്കിയത് . കോണസീമ ജില്ലയിലെ അല്ലവാരം സ്വദേശികളായ ജംഗ ബുജ്ജിയും ഭാര്യ വാസവിയുമാണ്  ഭക്ഷണമുണ്ടാക്കി മത്സരിച്ചത്. യുവദമ്പതികളുടെ ആദ്യ സംക്രാന്തിയായിരുന്നു ഇത്.

പരമ്പരാഗത ലഘുഭക്ഷണങ്ങൾ, നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ, ജ്യൂസുകൾ, സ്വീറ്റസുകൾ, പുഡ്ഡിം​ഗുകൾ അടക്കം സംസ്ഥാനത്ത് കിട്ടുന്ന മുഴുവൻ വിഭവങ്ങളും അവർ തീൻമേശയിലെത്തിച്ചു. കൂടാതെ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തു ചടങ്ങ് ഉഷാറാക്കുകയും ചെയ്തു.

പുതുച്ചേരിയിലെ യാനത്തിലും സമാനമായ ഒരു വിരുന്ന നടന്നു. മജെതി സത്യഭാസ്‌കറും ഭാര്യ ഹരിന്യയും 470 വിഭവങ്ങളാണ് മരുമകനായി തയ്യാറാക്കിയത്. വെജിറ്റേറിയൻ വിഭവങ്ങൾ, പേസ്ട്രികൾ, മധുരപലഹാരങ്ങൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, ശീതളപാനീയങ്ങൾ എന്നിവയാണ് സംക്രാന്തിക്ക് വേണ്ടി ഒരുക്കിയത്. എല്ലാം വിഭവങ്ങളളും ചെറിയ കപ്പുകളിലാക്കി നിരത്തി വെച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.  ഇത് അൽപ്പം കടന്നുപോയെന്നാണ് നെറ്റിസൺസിന്റെ പ്രതികരണം.

Tags: foodfeast
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies