food - Janam TV

Tag: food

റേഷൻ പുഴുക്കലരിയിൽ ഒരു തക്കാളിച്ചോറ്; ഞെട്ടണ്ട, രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലെഞ്ച്ബോക്‌സ് വിഭവം തയ്യാറാക്കുന്നത് ഇങ്ങനെ

റേഷൻ പുഴുക്കലരിയിൽ ഒരു തക്കാളിച്ചോറ്; ഞെട്ടണ്ട, രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലെഞ്ച്ബോക്‌സ് വിഭവം തയ്യാറാക്കുന്നത് ഇങ്ങനെ

സ്‌കൂൾ തുറന്നതോടെ രാവിലെ വീട്ടമ്മമാർ വലിയ തിരക്കുകളിലേയ്ക്ക് കടന്നിരിക്കുകയാണ്. മിക്കവാറും പ്രഭാതത്തിൽ സ്‌കൂൾ കുട്ടികളുള്ള വീടുകളിൽ ലെഞ്ച്ബോക്സ് തയ്യാറാക്കുന്ന തിരക്കുകൾ ആയിരിക്കും. ചോറും കറികളും മാത്രമായി ദിവസവും ...

പപ്പടം ഉണ്ടാക്കാൻ എളുപ്പമല്ലേ!; എങ്ങനെയെന്ന് നോക്കാം

പപ്പടം ഉണ്ടാക്കാൻ എളുപ്പമല്ലേ!; എങ്ങനെയെന്ന് നോക്കാം

മലയാളികൾക്ക് പപ്പടം എന്നത് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമാണ്. പപ്പടം എത്ര കിട്ടിയാലും മതിവരാത്തവരാണ് പലരും. സദ്യയ്ക്ക് പരിപ്പിനും പായസത്തിനുമൊപ്പം പപ്പടം പൊട്ടിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് ലഭിക്കുന്ന ...

എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിയാറുണ്ടോ?; നിങ്ങൾക്ക് ഓർമ്മ കുറവ് വരെ സംഭവിച്ചേക്കാം; ഇതറിഞ്ഞോളൂ…

എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിയാറുണ്ടോ?; നിങ്ങൾക്ക് ഓർമ്മ കുറവ് വരെ സംഭവിച്ചേക്കാം; ഇതറിഞ്ഞോളൂ…

എണ്ണ പലഹാരങ്ങൾ നമുക്ക് ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ച് പഴംപൊരിയും ഉഴുന്നു വടയും പോലുള്ള പലഹാരങ്ങൾ. വീട്ടിൽ ഉണ്ടാക്കുന്നതാണെങ്കിലും കടയിൽ നിന്ന് വാങ്ങുന്നതാണെങ്കിലും അവയിലെ എണ്ണമയം പോകാൻ നാം ...

ആർത്തി മൂത്ത് വിലയേറിയ ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്‌ക്ക് കിട്ടിയത് എട്ടിന്റെ പണി ; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി റെസ്റ്റോറന്റ്

ആർത്തി മൂത്ത് വിലയേറിയ ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്‌ക്ക് കിട്ടിയത് എട്ടിന്റെ പണി ; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി റെസ്റ്റോറന്റ്

ബെയ്ജിങ്: ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ അത്യാർത്തി മൂത്ത് അമിത ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്ക്ക് നൽകേണ്ടി വന്നത് 45,000 യുവാൻ പിഴ. അതായത് 5,39,000 ഇന്ത്യൻ രൂപ. ...

കാമുകനൊപ്പം ചേർന്ന് സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്‌ത ഇൻഫ്ലുവൻസർ

കാമുകനൊപ്പം ചേർന്ന് സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്‌ത ഇൻഫ്ലുവൻസർ

കാമുകനൊപ്പം ശരീരത്തിലെ ഒരു ഭാഗം പാചകം ചെയ്ത് കഴിച്ചതായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. സ്‌പനിഷ് ഇൻഫ്ലുവൻസർ പൗള ഗോനു എന്ന 30കാരിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. തന്റെ ...

ഈ പത്ത് ആഹാരങ്ങൾ കഴിക്കരുത്!

ഈ പത്ത് ആഹാരങ്ങൾ കഴിക്കരുത്!

നമ്മുടെ ചർമ്മവും നാം കഴിക്കുന്ന ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് തന്നെയാണ് ഉത്തരം. കഴിക്കുന്ന ഭക്ഷണത്തിന്റെ വിധവും അളവുമനുസരിച്ചായിരിക്കും നമ്മുടെ ചർമ്മത്തിന്റെ നിറം, മിനുസം എന്നിവയെന്നാണ് ചർമ്മരോഗ ...

അപ്പം പോലെ മലയാളികൾക്ക് പ്രിയപ്പെട്ട വിഭവം; ദോശ ചുടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

അപ്പം പോലെ മലയാളികൾക്ക് പ്രിയപ്പെട്ട വിഭവം; ദോശ ചുടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

മലയാളികൾക്ക് അപ്പം കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് ദോശ. പ്രാതലിന് മാത്രമല്ല ഏതു നേരവും കഴിക്കാൻ സാധിക്കുന്ന പോഷക സമ്പുഷ്ടമായ വിഭവവും കൂടിയാണ് ദോശ. ...

വിഭവസമൃദ്ധമായ ആഹാരം വിളമ്പി റെയിൽവേ; യാത്രക്കാരെ വരവേറ്റ് വന്ദേ ഭാരത്

വിഭവസമൃദ്ധമായ ആഹാരം വിളമ്പി റെയിൽവേ; യാത്രക്കാരെ വരവേറ്റ് വന്ദേ ഭാരത്

വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി വന്ദേ ഭാരതിന്റെ ആദ്യ യാത്ര. ലഘു ഭക്ഷണങ്ങളുമായാണ് റെയിൽവേ അധികൃതർ തങ്ങളുടെ ആദ്യ യാത്രക്കാരെ സ്വീകരിച്ചത്. ഒരു ബോക്സിൽ ചിപ്സ്, മുറുക്ക്, മധുര ...

വന്ദേ ഭാരതിൽ ഭക്ഷണത്തിന് 65 രൂപ മുതൽ 350 രൂപ വരെ; ഭക്ഷണക്രമം സംബന്ധിച്ച വിവരം ഉടൻ

വന്ദേ ഭാരതിൽ ഭക്ഷണത്തിന് 65 രൂപ മുതൽ 350 രൂപ വരെ; ഭക്ഷണക്രമം സംബന്ധിച്ച വിവരം ഉടൻ

വന്ദേ ഭാരത് കേരളത്തിൽ കുതിപ്പ് ആരംഭിച്ച് കഴിഞ്ഞു. എക്‌സ്പ്രസിലെ ഭക്ഷണക്രമം സംബന്ധിച്ച വിവരം ഉടൻ പുറത്തിറങ്ങും. നിലവിൽ ചെന്നൈയിൽ നിന്ന് സർവീസ് നടത്തുന്ന വന്ദേ ഭാരതിന് ഏറെക്കുറെ ...

ചൂട് താങ്ങാനാവുന്നില്ലേ?! ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കൂ…

ചൂട് താങ്ങാനാവുന്നില്ലേ?! ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കൂ…

ചൂടേറി വരുന്ന സാഹചര്യമാണുള്ളത്. പകൽ സമയത്ത് വെയിൽ ഏൽക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ ...

ദിവസവും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ

ദിവസവും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ

സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് ചിലപ്പോൾ ആരോഗ്യദായകമാവണമെന്ന് നിർബന്ധമില്ല. അതിനാൽ ചില ഭക്ഷണ പദാർത്ഥങ്ങൾ ദിവസം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണെന്നാണ് ആയുർവേദം പറയുന്നത്. ...

ഉച്ചഭക്ഷണം പാഴാക്കുന്ന നഗരസഭാ ജീവനക്കാർക്ക് 100 രൂപ പിഴ

ഉച്ചഭക്ഷണം പാഴാക്കുന്ന നഗരസഭാ ജീവനക്കാർക്ക് 100 രൂപ പിഴ

തൃശൂർ: ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരിൽ നിന്ന് പിഴ ഈടാക്കനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ. ജീവനക്കാർ ഭക്ഷണം വൻതോതിൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി ...

പാകിസ്താനിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ സംഘർഷം; തിക്കിലും തിരക്കിലും പ്പെട്ട് നിരവധിപേർക്ക് പരിക്ക്

പാകിസ്താനിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ സംഘർഷം; തിക്കിലും തിരക്കിലും പ്പെട്ട് നിരവധിപേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ മൻസെഹ്റയിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിലുണ്ടായ അനാസ്ഥ ജനങ്ങളെ പ്രകോപിപ്പിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. ഭക്ഷ്യ ...

മുകേഷ് അംബാനി ഇന്ത്യൻ ഭക്ഷണപ്രിയൻ; ഇഷ്ടഭക്ഷണത്തിന്റെ വില തുറന്ന് പറഞ്ഞ് നിതാ അംബാനി

മുകേഷ് അംബാനി ഇന്ത്യൻ ഭക്ഷണപ്രിയൻ; ഇഷ്ടഭക്ഷണത്തിന്റെ വില തുറന്ന് പറഞ്ഞ് നിതാ അംബാനി

ഇന്ത്യൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നയാളാണ് മുകേഷ് അംബാനിയെന്നാണ് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുടെ അഭിപ്രായത്തിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് മുകേഷ് അംബാനി താത്പര്യപ്പെടുന്നത്. ...

അനുദിനം വഷളായി പാകിസ്താന്റെ അവസ്ഥ; ഭക്ഷ്യ വിതരണകേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്ക്

അനുദിനം വഷളായി പാകിസ്താന്റെ അവസ്ഥ; ഭക്ഷ്യ വിതരണകേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുറിവേറ്റ് പാകിസ്താനികൾ. പഞ്ചാബിലെ ഷെർകോട്ടിൽ ഭക്ഷ്യ വിതരണകേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ പെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളുൾപ്പെടെയുള്ളവരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷണത്തിനായി ...

സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി ‘സ്‌പൈഡർമാൻ ദോശ’

സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി ‘സ്‌പൈഡർമാൻ ദോശ’

ഭക്ഷണപ്രേമികളെ അത്ഭുപ്പെടുത്തുന്ന വ്യത്യസ്തമായ സ്‌പൈഡർമാൻ ദോശയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. ചെന്നൈയിലെ അണ്ണാ നഗറിലെ കോര ഫുഡ് സ്ട്രീറ്റിൽ നിന്നുമാണ് ഈ അത്യപൂർവ്വമായ കാഴ്ച. link ...

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത സൂപ്പിൽ ചത്ത എലി; ഹോട്ടൽ അടച്ചുപൂട്ടി

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത സൂപ്പിൽ ചത്ത എലി; ഹോട്ടൽ അടച്ചുപൂട്ടി

ഹോട്ടലിൽ നിന്ന് വാങ്ങിയ സൂപ്പിൽ ചത്ത എലിയെ കിട്ടിയെന്ന പരാതിയുമായി യുവതി. അമേരിക്കയിലെ മാൻഹട്ടനിലുള്ള കൊറിയടൗണ്ട റെസ്റ്റോറന്റിലാണ് സംഭവം. സൂപ്പിൽ നിന്നും എലിയെ ലഭിച്ച യുവതി പോലീസിൽ ...

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലുകൾ; ശീലമാക്കാം ഈ ഭക്ഷണങ്ങൾ

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലുകൾ; ശീലമാക്കാം ഈ ഭക്ഷണങ്ങൾ

ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണശീലം. ആരോഗ്യമുള്ള ശരീരത്തിന് പിന്നിൽ ആരോഗ്യമുള്ള എല്ലുകളാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതിനാൽ പോഷക ...

fresh chicken

കടകളിൽ നിന്നും ചിക്കൻ വാങ്ങുമ്പോൾ ‘ഫ്രഷ്’ ആണോ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ അഞ്ച് കാര്യങ്ങൾ പരീക്ഷിച്ച് നോക്കൂ!

  ചിക്കൻ കഴിക്കാൻ ഇഷ്ട്ടമുള്ളവരാണ് അധികവും. മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് ചിക്കൻ വാങ്ങിക്കുകയാണ് പതിവ്. ഇത്തരത്തിൽ വാങ്ങുമ്പോൾ ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഇത് ...

ആയുസിന്റെ മരുന്ന്; ‘ത്രിഫല’ ചൂർണം നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കും

ആയുസിന്റെ മരുന്ന്; ‘ത്രിഫല’ ചൂർണം നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കും

ആരോഗ്യമുള്ള കുടലിന്റെ പ്രാധാന്യം ആരോ​ഗ്യ വിദ​ഗ്ധർ ഊന്നിപ്പറയാറുണ്ട്. ശരിയായ ദഹനത്തിന് മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കുടലിന്റെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു ജീവിതമാണ് നമുക്ക് ...

നാരങ്ങ പിഴിഞ്ഞ ശേഷം തൊലി കളയരുത്; ഇങ്ങനെ ചെയ്തു നോക്കൂ,അത്ഭുതപ്പെടുത്തും

നാരങ്ങ പിഴിഞ്ഞ ശേഷം തൊലി കളയരുത്; ഇങ്ങനെ ചെയ്തു നോക്കൂ,അത്ഭുതപ്പെടുത്തും

നാരങ്ങ പിഴിഞ്ഞതിന് ശേഷം അവയുടെ തൊലി വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലി കളയാൻ വരട്ടെ. പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രം തന്നെയാണ് ഇവയുടെ തൊലികൾ. ...

പഴങ്ങൾ കഴിക്കുന്നതോ, ജ്യൂസ് കുടിക്കുന്നതോ നല്ലത്?; ഇതറിയൂ…

പഴങ്ങൾ കഴിക്കുന്നതോ, ജ്യൂസ് കുടിക്കുന്നതോ നല്ലത്?; ഇതറിയൂ…

പഴങ്ങൾ രുചികരവും ഉന്മേഷദായകവും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞതുമാണ്. പഴങ്ങൾ നേരിട്ട് കഴിക്കുകയോ, അല്ലെങ്കിൽ ജ്യൂസ് രൂപത്തിൽ കുടിക്കുകയോ ചെയ്യാം. എന്നാൽ ഇതിൽ ഏതാണ് നല്ലത് ...

വണ്ണം വക്കുമെന്ന് പേടിക്കേണ്ട; ഈ ജംഗ് ഫുഡുകൾ ധൈര്യമായി അകത്താക്കാം

ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ വർദ്ധിക്കുന്നു; നിർദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ രൂക്ഷമായതിനെ തുടർന്ന് സുരക്ഷ പരിശോധനകൾ കർശനമാക്കിയിരുന്നു. പിന്നാലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തി. നിരവധി ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട ...

മൂന്നാഴ്ച നിർണായകം; സംസ്ഥാനത്ത് കൊറോണ അതിതീവ്ര വ്യാപനത്തിന് സാദ്ധ്യതയെന്ന് ആരോഗ്യമന്ത്രി

ജീവനക്കാരും വാഹനവും ഇല്ല; പക്ഷെ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി!

തിരുവനന്തപുരം: ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇടയ്ക്കിടെ പറയുന്നുണ്ട്. എന്നാൽ പരിശോധന നടത്താനായി ആവശ്യത്തിന് ജീവനക്കാരോ, അടിസ്ഥാന സൗകര്യങ്ങളോ തന്റെ വകുപ്പിൽ ഉണ്ടോ ...

Page 1 of 4 1 2 4