13-കാരൻ വിദ്യാർത്ഥിയിൽ നിന്ന് ​ഗർഭിണിയായി; അദ്ധ്യാപിക കുഞ്ഞിന് ജന്മവും നൽകി, ഒടുവിൽ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

13-കാരൻ വിദ്യാർത്ഥിയിൽ നിന്ന് ​ഗർഭിണിയായി; അദ്ധ്യാപിക കുഞ്ഞിന് ജന്മവും നൽകി, ഒടുവിൽ

Janam Web Desk by Janam Web Desk
Jan 17, 2025, 05:34 pm IST
FacebookTwitterWhatsAppTelegram

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈം​ഗിക ബന്ധം പുലർത്തുകയും ​ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ​ഗ്രേഡ് ടീച്ചർ ലോറ കാരോൺ ആണ് പിടിയിലായത്. വിദ്യാർത്ഥിക്ക് 11 വയസുള്ളപ്പോൾ മുതലാണ് ഇവർ ലൈം​ഗിക പീഡനം ആരംഭിക്കുന്നത്. വിദ്യാർത്ഥിക്ക് 13 വയസായപ്പോൾ ലോറൻ ​ഗർഭിണിയുമായി.

2016 മുതൽ 2020 വരെ വിദ്യാർത്ഥിയും അദ്ധ്യാപികയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അഞ്ചാം ക്ലാസിൽ ഇരയെയും സഹോദരിയെയും പഠിപ്പിക്കുമ്പോഴാണ് അവർ കുട്ടിയെ ആദ്യമായി കാണുന്നത്. കുട്ടിയുടെ കുടുംബം ടീച്ചറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾക്ക് സംശയങ്ങളൊന്നുമില്ലാതിരുന്നതിനാൽ മകനെ ടീച്ചറിനൊപ്പം താമസിക്കാൻ അനുവ​ദിക്കുകയായിരുന്നു. ഈ സമയത്താണ് ഇവർ കുട്ടിയെ ലൈം​ഗിക വേഴ്ചയ്‌ക്ക് ഇരയാക്കുന്നത്. കുട്ടിയിൽ നിന്ന് ​ഗർഭിണിയായ അ​​ദ്ധ്യാപിക 2019ൽ ഒരു കുഞ്ഞിന് ജന്മവും നൽകി. അപ്പോൾ അവർക്ക് 28 വയസും കുട്ടിക്ക് 13മായിരുന്നു പ്രായം.

കാരോണിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട 13-കാരന്റെ പിതാവ് ആ കുഞ്ഞിനും തന്റെ മകനുമുള്ള രൂപസാദൃശ്യം തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ സഹോദരിയും ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. ഇരയ്‌ക്ക് ഇപ്പോൾ 18 വയസുണ്ട്. മുൻ ടീച്ചറുമായി തനിക്കുണ്ടായിരുന്ന ലൈം​ഗിക ബന്ധത്തെക്കുറിച്ച് ഇര സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വരെ യുവതിയുമായി ബന്ധമുണ്ടായിരുന്നതായും 18-കാരൻ പറഞ്ഞു.

 

Tags: teacherstudentgetsoldNew Jersey13-YearImpregnated
ShareTweetSendShare

More News from this section

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

Latest News

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies