സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ ‘ഫ്രീഡം ക്വിസ്’; കാസര്‍കോട് അധ്യാപകന് സസ്പെന്‍ഷന്‍
തിരുവനന്തപുരം: വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തി എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ 'ഫ്രീഡം ക്വിസ്' ചോദ്യാവലി വിവാദത്തില്‍. കാസര്‍കോട് പള്ളത്തടുക്ക സ്‌കൂളിലെ അധ്യാപകന്‍ ഗുരുപ്രസാദിനെ സസ്പെന്‍ഡ് ചെയ്തു. ...























