പെനാൽറ്റി വന്നിടിച്ചത് നെഞ്ചിൽ! കളത്തിൽ പിടഞ്ഞുവീണ് ​ഗോൾകീപ്പർ, നടുക്കുന്ന വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

പെനാൽറ്റി വന്നിടിച്ചത് നെഞ്ചിൽ! കളത്തിൽ പിടഞ്ഞുവീണ് ​ഗോൾകീപ്പർ, നടുക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 07:28 pm IST
FacebookTwitterWhatsAppTelegram

നൊമ്പരപ്പെടുത്തുന്നാെരു സംഭവത്തിന്റെ നടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. 16-കാരനായ ​ഗോൾകീപ്പർ എഡ്സൺ ലോപ്പസ് ​ഗാമ പെനാൽറ്റി തടയുന്നതിനിടെ ​ഗ്രൗണ്ടിൽ വീണു മരിച്ചു. നെഞ്ചിലാണ് പന്ത് വന്നിടിച്ചത്. ഇതോടെ ​ഗ്രൗണ്ടിൽ വീണ താരത്തെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്. 16-കാരൻ പെനാൽറ്റി സേവ് ചെയ്യുന്നതിനിടെ അപ്രതീക്ഷിത വേ​ഗത്തിലെത്തിയ ഒരു പന്ത് കൈ ഉയർത്തും മുന്നേ എഡ്സൺ ലോപ്പസിന്റെ നെഞ്ചിൽ ശക്തിയായി ഇടിക്കുകയായിരുന്നു. വേദനയിൽ പുളഞ്ഞ് നിലത്ത് വീണ കുട്ടി എണിക്കാൻ പാടുപെടുന്നതും പുറത്തുവന്ന വീഡ‍ിയോയിൽ കാണാം.

ബ്രസീലിലെ മൗസ് പട്ടണത്തിൽ നിന്ന് ആമസോൺ മഴക്കാടുകൾ കടന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ​ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര 11 മണിക്കൂറോളം നീണ്ടു. കുട്ടിയെയും കൊണ്ടു പോയ സംഘം ആശുപത്രിയിൽ എത്തിയെങ്കിലും എഡ്സൺ ലോപ്പസിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

🔴 #MUNDO 🇧🇷 | Edson Lopes Gama, portero de 16 años, falleció trágicamente tras recibir un balonazo en el pecho durante un torneo. Edson se desplomó tras el impacto y, pese a los esfuerzos de sus padres por llevarlo al hospital, la sequía de los ríos retrasó el traslado. pic.twitter.com/FS4bwd8kfn

— RCR (@rcrperu) January 16, 2025

Tags: 16-yearSavingdiesPenaltyoldCollapsesgoalkeeper
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies