യൂറോപ്യന്‍ കിരീടം നിലനിര്‍ത്തി പിഎസ്ജി; കലാശപ്പോരില്‍ ആഴ്സണലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഫ്രഞ്ച് വമ്പന്മാര്; വീണ്ടും ചാമ്പ്യന്‍സ് ലീഗ്
ബുഡാപെസ്റ്റ്: ഹംഗറിയിലെ പുഷ്കാസ് അരീനയെ ആവേശക്കടലാക്കിയ ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിനെ ഷൂട്ടൗട്ടില്‍ കീഴടക്കി പാരീസ് സെന്റ് ഷെര്‍മെയ്ന്‍ (പിഎസ്ജി) തുടര്‍ച്ചയായ രണ്ടാം തവണയും ...











