വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല, അക്രമിയെ സെയ്ഫ് ഒറ്റയ്ക്ക് നേരിട്ടു ; മകനെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത് : കരീന കപൂറിന്റെ മൊഴി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല, അക്രമിയെ സെയ്ഫ് ഒറ്റയ്‌ക്ക് നേരിട്ടു ; മകനെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത് : കരീന കപൂറിന്റെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 01:06 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ പരിക്കേറ്റ സെയ്ഫ് അലി ഖാൻ ഒറ്റയ്‌ക്കാണ് അക്രമിയെ നേരിട്ടതെന്ന് ഭാര്യ കരീന കപൂർ. ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വീട്ടിൽ നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കരീന കപൂർ പൊലീസിനോട് പറ‍ഞ്ഞു.

“ഇളയ മകൻ ജെ​ഹാം​ഗീറിന്റെ മുറിയിലാണ് അക്രമി കയറിയത്. ജോലിക്കാരിയാണ് മോഷ്ടാവിനെ ആദ്യം കണ്ടത്. അവർ പെട്ടെന്ന് അലാറം ഓണാക്കിയിരുന്നു. മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചു. ഒരുപാട് പേടിച്ചു. ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫ് വന്നതെന്ന് ജീവനക്കാരി പറഞ്ഞിരുന്നു”.

“പെട്ടെന്ന് തന്നെ കുട്ടികളെയും ജോലിക്കാരെയും 12-ാമത്തെ നിലയിലേക്ക് മാറ്റി. ആ സമായത്ത് ഒറ്റയ്‌ക്കാണ് സെയ്ഫ് അക്രമിയെ നേരിട്ടത്. പക്ഷേ, വീട്ടിൽ നിന്ന് ഒന്നും നഷ്ടമായില്ല. മുറിയിൽ വച്ചിരുന്ന ആഭരണങ്ങളൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. സഹോദരി കരിഷ്മ കപൂർ എത്തിയാണ് തന്നെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുപോയതെന്നും” കരീന പൊലിസിനോട് പറഞ്ഞു.

പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെ ബാന്ദ്രയിലെ ഒരു മൊബൈൽ കടയിൽ നിന്നുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൊബൈൽ കടയിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു.

Tags: MumbaiSaif Ali Khankareena kapoor
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies