MUMBAI - Janam TV

Tag: MUMBAI

CBI officer

കടക്കുത്തി തുറന്ന് മൊബൈൽ മോഷണം; ഒരാൾ പിടിയിൽ

മുംബൈ: ദക്ഷിണ മുംബൈയിൽ മൊബൈൽ ഫോൺ കടയുടെ ഷട്ടർ കുത്തിത്തുറന്ന് മൊബൈൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ. 64,000 രൂപ വിലമതിക്കുന്ന ആറ് ആൻഡ്രോയിഡ് ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. ...

കളഞ്ഞു കിട്ടിയത് അമിതാഭ് ബച്ചന്റെ മേക്കപ്പ്മാന്റെ ഫോൺ; ഫോൺ അവകാശിക്ക് കൈമാറി മാതൃകയായി റെയിൽവേ പോട്ടർ

കളഞ്ഞു കിട്ടിയത് അമിതാഭ് ബച്ചന്റെ മേക്കപ്പ്മാന്റെ ഫോൺ; ഫോൺ അവകാശിക്ക് കൈമാറി മാതൃകയായി റെയിൽവേ പോട്ടർ

മുംബൈ: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ തിരിച്ചേൽപ്പിച്ച് എല്ലാവർക്കും മാതൃകയായി റെയിൽവേ പോട്ടർ. ചുമട്ടു തൊഴിലാളിയായ ദശരഥ് ആണ് ഒന്നര ലക്ഷം വിലവരുന്ന ഫോൺ പൊലീസിൽ ഏൽപ്പിച്ചത്. ...

പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ സമീപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തു

പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ സമീപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തു

മുംബൈ: പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു. ഗുരുഗ്രാം സ്വദേശിനിയായ യുവതിയെയാണ് കബളിപ്പിച്ച് പ്രതികൾ പണം തട്ടിയെടുത്തത്. ആറ് തവണയായി 20,37,194 ...

അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; ടെക് കമ്പനി സിഇഒയ്‌ക്ക് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; ടെക് കമ്പനി സിഇഒയ്‌ക്ക് ദാരുണാന്ത്യം

മുംബൈ : പ്രഭാത നടത്തത്തിന് ഇറങ്ങിയ യുവതിയ്ക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് ദാരുണാന്ത്യം. ദാദർ മാട്ടുംഗ സ്വദേശി രാജലക്ഷ്മി രാം കൃഷ്ണനാണ് മരണപ്പെട്ടത്. ടെക്നോളജി കമ്പനിയായ ആൾട്രൂയിസ്റ്റ് ...

മഹാരാഷ്‌ട്രയിൽ ബിജെപി കോർപറേറ്റർ വിജയ് ടാഡിനെ വെടിവെച്ചു കൊന്നു. സ്ഥലത്ത് സംഘർഷം

മഹാരാഷ്‌ട്രയിൽ ബിജെപി കോർപറേറ്റർ വിജയ് ടാഡിനെ വെടിവെച്ചു കൊന്നു. സ്ഥലത്ത് സംഘർഷം

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കോർപ്പറേഷൻ അംഗം കൂടിയായ വിജയ് ടാഡ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സാംഗ്ലിയിൽവെച്ച് ടാഡിന്റെ കാർ അജ്ഞാതർ ...

മുംബൈ മുളുന്ദിൽ ഏരിയയിൽ തീപിടിത്തം; എൺപതോളം പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മുംബൈ മുളുന്ദിൽ ഏരിയയിൽ തീപിടിത്തം; എൺപതോളം പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മുംബൈ: മുംബൈ മുളുന്ദിൽ ഏരിയയിലെ ഏഴു നില കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തതിൽ എൺപതോളം പേരെ രക്ഷപ്പെടുത്തി. അബോധാവസ്ഥയിൽ കണ്ടെത്തിയ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോ​ഗ്യനില ...

53 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; മകൾ അറസ്റ്റിൽ

53 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; മകൾ അറസ്റ്റിൽ

മുംബൈ: മുംബൈ ലാൽബാഗിൽ 53 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. 22-കാരിയായ മകളെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു. ബീന പ്രകാശാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതശരീരം ...

സെൻട്രൽ റെയിൽവേയിൽ നൂറു ശതമാനം വൈദ്യുതീകരണം

സെൻട്രൽ റെയിൽവേയിൽ നൂറു ശതമാനം വൈദ്യുതീകരണം

മുംബൈ: സെൻട്രൽ റെയിൽവേയുടെ ബ്രോഡ് ഗേജ് നെറ്റ്‌വർക്കിൽ നൂറു ശതമാനം വൈദ്യുതീകരണം. എല്ലാ ബ്രോഡ് ഗേജ് റൂട്ടുകളും സെൻട്രൽ റെയിൽവേ പൂർണ്ണമായും വൈദ്യുതീകരിച്ചു. വർഷത്തിൽ ഇതു വഴി ...

മഹാരാഷ്‌ട്ര ബജറ്റ് ചരിത്രം സൃഷ്ടിച്ചു; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്‌ട്ര ബജറ്റ് ചരിത്രം സൃഷ്ടിച്ചു; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

മുംബൈ : 2023-24 വർഷത്തെ സംസ്ഥാന ബജറ്റ് 'ചരിത്രം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്ര ധനമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ബജറ്റ് അവതരിപ്പിച്ചത്. കർഷകർക്ക് സ്വന്തം ...

സാങ്കേതിക തകരാർ; നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി കടലിൽ ഇറക്കി

സാങ്കേതിക തകരാർ; നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി കടലിൽ ഇറക്കി

ന്യൂഡൽഹി: മുംബൈയിൽ ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്)സാങ്കേതിക തകരാർ മൂലം അടിയന്തരമായി കടലിൽ ഇറക്കി. തകരാർ ഉണ്ടായതിനെ തുടർന്ന് കോപ്റ്റർ താഴ്ന്ന് പറന്നതോടെയാണ് അടിയന്തരമായി ...

കോടികൾ പിടിച്ചെടുത്ത് ഇഡി; പരിശോധന പൂർത്തിയായി

കോടികൾ പിടിച്ചെടുത്ത് ഇഡി; പരിശോധന പൂർത്തിയായി

മുംബൈ: നാഗ്പൂർ, മുംബൈ എന്നിവിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു. 5.51 കോടി രൂപയുടെ ആഭരണങ്ങളും 1.21 കോടി രൂപ ...

പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരി

പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരി

മുംബൈ: ഭൂഗർഭ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി. മഹാരാഷ്ട്രയിലെ യവത്മാലിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. പൈപ്പ് ലൈൻ ...

ബിജെപിയും ശിവസേനയും സംയുകതമായി നടത്തുന്ന ആശിർവാദ് യാത്ര ഇന്ന് ആരംഭിക്കും

ബിജെപിയും ശിവസേനയും സംയുകതമായി നടത്തുന്ന ആശിർവാദ് യാത്ര ഇന്ന് ആരംഭിക്കും

മുംബൈ: ബൃഹത്ത് മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിവസേനയും സംയുകതമായി നടത്തുന്ന ആശിർവാദ് യാത്രയുടെ ആദ്യ ഘട്ടം ഇന്ന് മുംബൈയിൽ ആരംഭിക്കും. മുംബൈയിൽ നടക്കാൻ ഇരിക്കുന്ന ...

നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി ; മുംബൈയിലെ ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി

നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി ; മുംബൈയിലെ ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി

മുംബൈ : നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി നടത്തിയതിന് ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി)ആണ് അടച്ച് ...

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർ സൂക്ഷിച്ചോളൂ; മുംബൈ ഡിവിഷനിൽ നിന്ന് മാത്രം ഈടാക്കിയ പിഴ 100 കോടി

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർ സൂക്ഷിച്ചോളൂ; മുംബൈ ഡിവിഷനിൽ നിന്ന് മാത്രം ഈടാക്കിയ പിഴ 100 കോടി

മുംബൈ : ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ട്രെയിൻ യാത്രക്കാരിൽ നിന്ന് റെയിൽ വേ ഈടാക്കിയത് 100 കോടി രൂപ. റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്ന് മാത്രമാണ് ...

മുംബൈ ലോക്കൽ ട്രെയിനിന്റെ 3 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

മുംബൈ ലോക്കൽ ട്രെയിനിന്റെ 3 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഖാർകോപർ സ്റ്റേഷനിൽ മുംബൈ ലോക്കൽ ട്രെയിനിന്റെ 3 കോച്ചുകൾ പാളം തെറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ...

Maharashtra

പോലീസ് പണം തട്ടിയെടുത്തെന്ന് വ്യാജ ആരോപണം ; ഇവന്റ് മാനേജർ അറസ്റ്റിൽ

മുംബൈ : പോലീസ് പണം തട്ടിയെടുത്തെന്ന് വ്യാജ ആരോപണവുമായി ഇവന്റ് മാനേജർ. തന്റെ 44 ലക്ഷം രൂപ ബൈക്കിലെത്തിയ പോലീസ് കൈക്കലാക്കിയെന്ന് വ്യാജ ആരോപണം ഉന്നയിച്ചാണ് 30-കാരനായ ...

15 കോടിപ്രതീക്ഷിച്ചു, 38 കോടി കിട്ടി; രാജാരവിവർമയുടെ വിഖ്യാതമായ പെയിന്റിങ്ങ് യശോദയും കൃഷ്ണനും ലേലത്തിൽ വിറ്റു പോയത് റെക്കോർഡ് വിലക്ക്

15 കോടിപ്രതീക്ഷിച്ചു, 38 കോടി കിട്ടി; രാജാരവിവർമയുടെ വിഖ്യാതമായ പെയിന്റിങ്ങ് യശോദയും കൃഷ്ണനും ലേലത്തിൽ വിറ്റു പോയത് റെക്കോർഡ് വിലക്ക്

മുംബൈ: രാജാരവിവർമയുടെ പ്രശസ്ത പെയിന്റിങ്ങായ യശോദയും കൃഷ്ണനും മുംബൈയിൽ ലേലത്തിന് വിറ്റത് 38 കോടി രൂപയ്ക്ക്. കഴിഞ്ഞ ദിവസം മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ ഓൺലൈനായിട്ടാണ് ലേലം നടന്നത്. ...

അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ ക്യൂ ആർ കോഡ്; ടാഗ് അവതരിപ്പിച്ച് മുംബൈ സ്വദേശി

അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ ക്യൂ ആർ കോഡ്; ടാഗ് അവതരിപ്പിച്ച് മുംബൈ സ്വദേശി

മുംബൈ : അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ ക്യൂ ആർ കോഡ് സൃഷ്ടിച്ച് 23-കാരനായ എഞ്ചിനീയർ. മുംബൈ സ്വദേശിയായ അക്ഷയ് റിഡ്ലാനാണ് മൃഗങ്ങളെ ടാഗ് ചെയ്യുവാൻ സാധിക്കുന്ന ...

ഇന്ത്യയിലെ ആദ്യത്തെ എസി ഡബിൾ ഡക്കർ ബസ് മുംബൈയിൽ നിരത്തുകളിൽ ഓടിത്തുടങ്ങി

ഇന്ത്യയിലെ ആദ്യത്തെ എസി ഡബിൾ ഡക്കർ ബസ് മുംബൈയിൽ നിരത്തുകളിൽ ഓടിത്തുടങ്ങി

മുംബൈ : ഇന്ത്യയിലെ ആദ്യത്തെ എസി ഡബിൾ ഡക്കർ ബസ് മുംബൈയിൽ തെരുവോരങ്ങളിൽ ഓടിത്തുടങ്ങി. മുംബൈയിലെ സിഎസ്എംറ്റി (ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ) യ്ക്കും നരിമാൻ  ...

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേന അദ്ധ്യക്ഷൻ

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേന അദ്ധ്യക്ഷൻ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ശിവസേന അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ശിവസേന അദ്ധ്യക്ഷനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശിവസേനയുടെ ...

സരസ്വതി ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്; പാകിസ്താനിൽ ജാവേദ് അക്തർ നടത്തിയ പരാമർശത്തെ പ്രശംസിച്ച് കങ്കണ

സരസ്വതി ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്; പാകിസ്താനിൽ ജാവേദ് അക്തർ നടത്തിയ പരാമർശത്തെ പ്രശംസിച്ച് കങ്കണ

ന്യൂഡൽഹി: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. പാകിസ്താനിൽ അടുത്തിടെ നടന്ന പരിപാടിയിൽ ഇദ്ദേഹം നടത്തിയ പരാമർശത്തെയാണ് കങ്കണ പ്രശംസിച്ചത്. 26/11 ലെ ...

അഴുക്കുചാലിൽ നിന്ന് ഇറ്റലിയിലേക്ക് ; വിദേശ ദമ്പതികളുടെ കയ്യിൽ അവൻ  സുരക്ഷിതം

അഴുക്കുചാലിൽ നിന്ന് ഇറ്റലിയിലേക്ക് ; വിദേശ ദമ്പതികളുടെ കയ്യിൽ അവൻ സുരക്ഷിതം

മുംബൈ : മഹാരാഷ്ട്രയിൽ അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തു. വിശ്വ ബാലക് ആശ്രമത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയെയാണ് ഇറ്റാലിയൻ ദമ്പതികൾ ...

മുംബൈ-ഷിർദി വന്ദേഭാരത് എക്‌സ്പ്രസ് യാത്രക്കാർക്കിടിയിൽ വമ്പൻ ഹിറ്റ്

മുംബൈ-ഷിർദി വന്ദേഭാരത് എക്‌സ്പ്രസ് യാത്രക്കാർക്കിടിയിൽ വമ്പൻ ഹിറ്റ്

മുംബൈ: മുംബൈ-ഷിർദി വന്ദേഭാരത് എക്‌സ്പ്രസ് യാത്രക്കാർക്കിടയിൽ ഹിറ്റാകുകയാണ്. പുതുതായി ആരംഭിച്ച മുംബൈ-ഷിർദി വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രക്കാർ ഇരുംകൈനീട്ടി സ്വീകരിച്ചു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും സായിനഗർ ...

Page 1 of 10 1 2 10