തൊഴിലുടമയുടെ അനുമതി വേണ്ട; EPFO അം​ഗങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ സ്വന്തമായി മാറ്റാം; ഇപിഎഫ് ട്രാൻസ്‌ഫർ ക്ലെയിമുകളും ലളിതമാക്കി
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തൊഴിലുടമയുടെ അനുമതി വേണ്ട; EPFO അം​ഗങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ സ്വന്തമായി മാറ്റാം; ഇപിഎഫ് ട്രാൻസ്‌ഫർ ക്ലെയിമുകളും ലളിതമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 12:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇപിഎഫ്‌ഒ അം​ഗങ്ങൾക്ക് വ്യക്തി​ഗതവിവരങ്ങൾ ഓൺലൈൻ വഴി സ്വയം മാറ്റാനുള്ള സംവിധാനം നിലവിൽ വന്നു. തൊഴിലുടമയുടെ പരിശോധനയോ ഇപിഎഫ്‌ഒയുടെ അനുമതിയോ ഇല്ലാതെ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യാനുള്ള സംവിധാനമാണിത്.

ആധാർ അടിസ്ഥാനമാക്കിയ ഇ-കെവൈസി ഇപിഎഫ് അക്കൗണ്ടുള്ള അം​ഗങ്ങൾക്ക് ഇപിഎഫ് ട്രാൻസ്ഫർ ക്ലെയിമുകൾ തൊഴിലുടമയുടെയോ ഇപിഎഫ്‌ഒയുടെയോ ഇടപെടലില്ലാതെ ഓൺലൈനായി ആധാർ ബന്ധിത ഒടിപി ഉപയോ​ഗിച്ച് ഫയൽ ചെയ്യാം.

കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡ്യ രണ്ട് സംവിധാനങ്ങളും ഉദ്ഘാടനം ചെയ്തു. നിലവിൽ ഏതെങ്കിലും അം​ഗം തിരുത്തലിനായി അപേക്ഷ സമർപ്പിച്ചെങ്കിൽ അവർ പുതിയ സംവിധാനം ഉപയോ​ഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

പേര്, ജനനത്തീയതി, ലിം​ഗം, പൗരത്വം, മാതാപിതാക്കളുടെ പേര്, ഭാര്യ-ഭർത്താവിന്റെ പേര്, ഇപിഎഫിൽ ചേർന്ന തീയതി തുടങ്ങിയ വിവരങ്ങൾ തിരുത്തം. 2017 ഒക്ടോബർ ഒന്നിന് ശേഷം യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ അഥവാ യുഎഎൻ ലഭിച്ചവർക്കാണ് സൗകര്യങ്ങൾ ലഭിക്കുക. ഇപിഎഫ്എ ഇ-സേവ വെബ്‌സൈറ്റിൽ പ്രവേശിച്ച് യുഎഎൻ, പാഡ്‍വേർഡ് ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്ത് തിരുത്താം.

2017-ന് യുഎഎൻ ലഭിച്ചവരുടെ വ്യക്തി​ഗത വിവരങ്ങൾ അവരുടെ ആവശ്യപ്രകാരം തൊഴിലുടമയ്‌ക്ക് ഇപിഎഫ്‍ഒയുടെ ഇടപെടലില്ലാതെ തിരുത്തുകയോ, പരിഷ്കരിക്കുകയോ ചെയ്യാം. യുഎഎൻ ആധാറുമായി ലിങ്ക് ചെയ്യാത്തവർ തിരുത്തലിനായി തൊഴിലുടമയെ നേരിട്ട് സമീപിക്കണം.

Tags: onlineepfoChangesMembersEPF Claims
ShareTweetSendShare

More News from this section

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷ

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

Latest News

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ പൊലീസ്; ചിത്രം പുറത്തുവിട്ടു; വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ്

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

ശബരിമല സ്വർണക്കവർച്ചയുടെ ബുദ്ധികേന്ദ്രം എകെജി സെൻ്റർ; എൻ. വാസു സിപിഎം നോമിനി; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ; പ്രധാനമന്ത്രിക്ക് ഒരു കോടി അയ്യപ്പഭക്തരുടെ ഭീമഹർജിയുമായി ബിജെപി 

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies