epfo - Janam TV
Wednesday, July 9 2025

epfo

അതിവേഗം ഇപിഎഫ്ഒ; 97% അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പിഎഫ് പലിശത്തുക നിക്ഷേപിച്ചു

ന്യൂഡെല്‍ഹി: ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സന്തോഷവാര്‍ത്ത. 2024-25 വര്‍ഷത്തെ പിഎഫ് നിക്ഷേപങ്ങളുടെ പലിശ 96.51% അംഗങ്ങളുടെയും അക്കൗണ്ടുകളില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ക്രെഡിറ്റ് ചെയ്തു. ധനമന്ത്രാലയം ഈ ...

ഇപിഇഎഫ്ഒയില്‍ വരുന്നു എടിഎം, യുപിഐ വിപ്ലവം; ഇനി അടിയന്തര ആവശ്യങ്ങള്‍ക്ക് ഉടനടി പണം പിന്‍വലിക്കാം

ന്യൂഡെല്‍ഹി: പണം പിന്‍വലിക്കുന്ന സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇപിഎഫ്ഒ. എടിഎമ്മുകള്‍ വഴിയോ യുപിഐ സംവിധാനം ഉപയോഗിച്ചോ പിഎഫ് എക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ ...

ജൂണ്‍ 1 മുതല്‍ കാര്യങ്ങള്‍ മാറുന്നു; പിഎഫ് പിന്‍വലിക്കല്‍ കൂടുതല്‍ എളുപ്പമാക്കി ഇപിഎഫ്ഒ 3.0, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലും മാറ്റങ്ങള്‍

ജൂണ്‍ 1 മുതല്‍ സാമ്പത്തിക രംഗത്തും സമ്പാദ്യം, ക്രെഡിറ്റ് കാര്‍ഡ്, പ്രൊവിഡന്റ് ഫണ്ട് എന്നീ മേഖലകളിലുമെല്ലാം സുപ്രധാനമായ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. സാധാരണക്കാരെയും ബിസിനസുകാരെയെല്ലാം ...

PF വാങ്ങുന്നവർ അറിയാൻ; നടപ്പുവർഷത്തെ പലിശനിരക്ക് പ്രഖ്യാപിച്ച് EPFO

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപത്തിന്റെ പലിശനിരക്കിന് മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷവും 8.25 ശതമാനമായി നിരക്ക് തുടരുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ വ്യക്തമാക്കി. ...

തൊഴിലുടമയുടെ അനുമതി വേണ്ട; EPFO അം​ഗങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ സ്വന്തമായി മാറ്റാം; ഇപിഎഫ് ട്രാൻസ്‌ഫർ ക്ലെയിമുകളും ലളിതമാക്കി

ന്യൂഡൽഹി: ഇപിഎഫ്‌ഒ അം​ഗങ്ങൾക്ക് വ്യക്തി​ഗതവിവരങ്ങൾ ഓൺലൈൻ വഴി സ്വയം മാറ്റാനുള്ള സംവിധാനം നിലവിൽ വന്നു. തൊഴിലുടമയുടെ പരിശോധനയോ ഇപിഎഫ്‌ഒയുടെ അനുമതിയോ ഇല്ലാതെ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യാനുള്ള സംവിധാനമാണിത്. ...

പിഎഫ് പെൻഷൻകാർക്ക് സന്തോഷവാർത്ത; എല്ലാ പ്രാദേശിക ഓഫീസുകളിലും കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നിലവിൽ വന്നു

ന്യൂഡൽഹി: പെൻഷൻ സേവനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തെ എല്ലാ ഇപിഎഫ്ഒ പ്രാദേശിക ഓഫീസുകളിലും കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കി. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ഡിസംബറിൽ 122 ...

എംപ്ലോയീസ് പെൻഷൻ സ്കീമിൽ അടിമുടി മാറ്റവുമായി കേന്ദ്രം; ​6 മാസത്തിൽ താഴെ സർവീസുള്ളവർക്കും പണം പിൻവലിക്കാം; ‌ഗുണം ലക്ഷക്കണക്കിന് പേർക്ക്

എംപ്ലോയീസ് പെൻഷൻ സ്കീമിൽ (ഇപിഎസ്) മാറ്റങ്ങളുമായി കേന്ദ്രം. ആറ് മാസത്തിൽ താഴെ സംഭാവന ചെയ്ത അം​ഗങ്ങൾക്കും പണം പിൻവലിക്കാം. ലക്ഷക്കണക്കിന് ഇപിഎസ് ജീവനക്കാർക്കാണ് ഇതിന്റെ ​ഗുണം ലഭിക്കുക. ...

പി എഫ് അക്കൗണ്ടിലെ നിക്ഷേപം 10 വർഷം കഴിഞ്ഞിട്ടും കിട്ടിയില്ല; വിഷം കഴിച്ച് മരണം, സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സഹാനുഭൂതി വേണമെന്ന് ഹൈക്കോടതി

എറണാകുളം: സർക്കാർ ഓഫീസുകളിലെ ഉദ്യോ​ഗസ്ഥർ സഹാനുഭൂതിയോടെ പെരുമാറണമെന്ന് കേരള ഹൈക്കോടതി. ഓഫീസിലെത്തുന്നവരോട് നല്ലരീതിയിൽ ആശയവിനിമയം നടത്തിയാൽ ഓഫീസിലെത്തുന്നവരുടെ പരാതികളേറെയും പരിഹരിക്കപ്പെടുമെന്നും ഹൈക്കോടതി അറിയിച്ചു. അപമാനിതരായെന്ന തോന്നലും നിരാശയുമാണ് ...

ഇനി പിഎഫ് ബാലൻസ് ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ചെയ്യപ്പെടും; ഇപിഎഫ്ഒയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരിക ഇന്ന് മുതൽ

2024-2025 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ സേവിംഗ്‌സ് പ്ലാനുകൾ, നികുതി, ഫാസ്ടാഗുകൾ എന്നിവ സംബന്ധിച്ച് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ...

EPFO പലിശനിരക്ക് ഉയർത്തി കേന്ദ്രസർക്കാർ; ആറ് കോടിയോളം ജീവനക്കാർക്ക് നേട്ടം

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും ...

പിഎഫ് അംഗമാണോ, യുഎഎൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലേ? പണി കിട്ടാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സ്വകാര്യ മേഖലയിലെ ജീവക്കാരുടെ റിട്ടയർമെന്റ് പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും തൊഴിലുടമയുടെ വിഹിതവും ചേർന്നതാണ് ഇപിഎഫ് നിക്ഷേപം. അടിസ്ഥാന ശമ്പളത്തിന്റെ ...

ജോലി അന്വേഷിക്കുകയാണോ ? ഇപിഎഫ്ഒ-യിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസറാകാം; അപേക്ഷിക്കേണ്ടതിങ്ങനെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്‌സ് ഓഫീസർ, അസിസ്റ്റൻഡ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ തസ്തികകളിലേക്ക് അപേക്ഷിക്കാം. 577 ഒഴിവാണുള്ളത്. യൂണിയൻ പബ്ലിക്ക് കമ്മീഷനാണ് അപേക്ഷ ...

പിഎഫ് ഉയർന്ന പെൻഷൻ ഓപ്ഷൻ; അപേക്ഷാ തീയതി മേയ് മൂന്ന് വരെ ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ…

ഉയർന്ന പെൻഷൻ അനുവദിക്കുന്നതിനുള്ള സംയുക്ത ഓപ്ഷൻ നൽകാനുള്ള ലിങ്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) പ്രസിദ്ധീകരിച്ചു. മാർച്ച് മൂന്നിന് അവസാനിക്കേണ്ടിയിരുന്ന സമയമാണ് മേയ് മാസം മൂന്ന് വരെ ...

രാജ്യത്ത് പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപിഎഫ്ഒ എൻറോൾമെന്റ് 21.85 ശതമാനം കൂടുതലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: രാജ്യത്ത് പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കണക്കുകൾ ...