ചേച്ചി കുറച്ച് ചോറ് തായോ.! വീട്ടിൽ കടന്ന കൊമ്പൻ പോയത് ഒരു ചാക്ക് അരിയുമായി, വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചേച്ചി കുറച്ച് ചോറ് തായോ.! വീട്ടിൽ കടന്ന കൊമ്പൻ പോയത് ഒരു ചാക്ക് അരിയുമായി, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 10:14 pm IST
FacebookTwitterWhatsAppTelegram

തമിഴ്നാട്ടിൽ കാടിറങ്ങിയ കാട്ടാനയുടെ അതിക്രമം. കോയമ്പത്തൂരിലെ വീട്ടിലെത്തിയ കൊമ്പൻ വാതിലിന് അരികിൽ വച്ചിരുന്ന ഒരു ചാക്ക് അരി കൊണ്ടുപോയി. ഇതിന്റെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വാതിൽ തുറന്ന് അകത്ത് കടന്ന കാട്ടാന ആഹാരത്തിനായി തെരയുകയായിരുന്നു. വീട്ടിലെ സാധനങ്ങൾ തകർത്ത കൊമ്പന് പൂർണമായി അകത്തു കടക്കാതെ തുമ്പി കൈ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്. കോയമ്പത്തൂരിലെ തേർക്കുപാളയത്തിലായിരുന്നു സംഭവം.

വീട്ടിൽ വാടകക്കാരായ നാല് അന്യസംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഒരു ചാക്ക് അരിക്കാെപ്പം ചില പല വ്യഞ്ജന സാധനങ്ങളും കൊമ്പൻ കൊണ്ടുപോയി. തൊഴിലാളികൾ ആഹാരം പാകം ചെയ്യുന്നതിനിടെയാണ് ആന എത്തിയത്. വന്യമൃ​ഗത്തിന്റെ സാന്നിധ്യം മനസിലാക്കിയതോടെ ഇവർ സ്റ്റൗവും ​ഗ്യാസും ഓഫ് ചെയ്തിരുന്നു.

തുമ്പി കൈ ഉപയോ​ഗിച്ച സാധനങ്ങളിൽ പരതിയ കാട്ടാന. ചാക്കിലെ അരിയെടുത്ത് കഴിച്ച ശേഷം മറ്റ് കുഴപ്പങ്ങളുണ്ടാക്കാതെ മടങ്ങുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്കും ഒന്നും സംഭവിച്ചില്ല. ഇവർ പകർത്തിയ വീ‍ഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

घर में घुसा भूखा हाथी, कुछ ढंग का नहीं मिला तो ले गया पूरा रैक

तमिलनाडु के कोयंबटूर में एक भूखा हाथी घर में घुस गया, हालांकि वह दरवाजे से अंदर नहीं जा सका लेकिन वहीं से अपनी सूंड से पूरा किचन बिखेर दिया. इसके बावजूद हाथी को कुछ ढंग का नहीं मिला तो आखिर में पूरा रैक ही उठाकर ले… pic.twitter.com/37ljsA1XT9

— NBT Hindi News (@NavbharatTimes) January 19, 2025

Tags: wildTriesenterstealsELEPHANTricehousebag
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies