ആന സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ച് തമിഴ്നാട്; ഈ വർഷം ചരിഞ്ഞത് 6 ആനകൾ
ചെന്നൈ: ആന സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ച് തമിഴ്നാട് പരിസ്ഥിതി വകുപ്പ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വൈദ്യുതാഘാതമേറ്റ് നാല് ആനകൾ ചരിഞ്ഞ സംഭവത്തെ തുടർന്നാണ് നടപടി. വിഷയത്തിൽ ഉന്നതതല ...