അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ 'ഫ്രഷാക്കാൻ' ഫ്രഷായ ചില ടിപ്സ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 11:45 am IST
FacebookTwitterWhatsAppTelegram

അഴകിൽ മാത്രമല്ല ​ഗുണത്തിലും മുൻപിലാണ് കാരറ്റ്. കണ്ണിനും ചർമത്തിനും ഉൾപ്പടെ നിരവധി ​ആരോ​ഗ്യ​ഗുണങ്ങളാണ് കാരറ്റ് നൽകുന്നത്. വിറ്റാമിൻ എ ധാരാളമുള്ള കാരറ്റ് കാഴ്ചശക്തിക്ക് വളരെ നല്ലതചാണ്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, വിറ്റാമിൻസി, വിറ്റാമിൻ ബി8, വിറ്റാമിൻ കെ, നാരുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നിറയെ ​ഗുണങ്ങളാണെങ്കിലും കാരറ്റ് കേടുകൂടാതെ സൂക്ഷിക്കുകയെന്നത് റിസ്ക് പിടിച്ച പണിയാണ്. കടയിൽ നിന്ന് വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വാടി പോകും, അല്ലെങ്കിൽ ചീഞ്ഞ് പോകുന്നതാണ് പതിവ്. എന്നാൽ ഒരൽപ്പം ശ്രദ്ധിച്ചാൽ കാരറ്റ് കേടുകൂടാതെ സൂക്ഷിക്കാം..

  • കാരറ്റിന്റെ രണ്ടറ്റങ്ങളും ചെത്തി കളഞ്ഞ് തൊലി കളഞ്ഞെടുക്കുക. ഇതൊരു ജാറിലോ പ്ലാസ്റ്റിക് ബാ​ഗിലോ വച്ച് അതിൽ വെള്ളം നിറച്ച് വച്ചാൽ കാരറ്റ് കേടുകൂടാതെ വയ്‌ക്കാം. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഈ വെള്ളം മാറ്റി കൊടുക്കണം.
  • കാരറ്റ് കഴുകി ഉണക്കിയെടുത്ത് മണൽ നിറച്ച പാത്രത്തിൽ വച്ചാൽ രണ്ടാഴ്ച വരെ കേടുകൂടാതെ സൂക്ഷിച്ച് വയ്‌ക്കാവുന്നതാണ്.
  • കാരറ്റ് കഴുകി ഉണക്കി പ്ലാസ്റ്റിക് ബാഗിലോ പേപ്പർ ടവലിലോ പൊതിഞ്ഞ് റഫ്രിജറേറ്ററിന്റെ ഡ്രോയറിൽ സൂക്ഷിക്കുക. പേപ്പർ ബാ​ഗിൽ പൊതിയുന്നത് ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കും.
Tags: tipscarrotFreshFreshness
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies