മമതയുടെ മുതലക്കണ്ണീർ വേണ്ട; തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; ഇനി എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും: ജൂനിയർ ഡോക്ടറുടെ പിതാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മമതയുടെ മുതലക്കണ്ണീർ വേണ്ട; തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; ഇനി എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും: ജൂനിയർ ഡോക്ടറുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 02:50 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മകളുടെ  കൊലപാതകത്തിൽ  മമത ബാനർജി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ജൂനിയർ ഡോക്ടറുടെ പിതാവ്. ആർജി കർ ബലാത്സംഗം കൊലപാതകക്കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യഘട്ടത്തിൽ മമത സർക്കാർ കാണിച്ച അനാസ്ഥയാണ് ശിക്ഷ കുറഞ്ഞ് പോകാൻ കാരണമെന്ന്  പിതാവ് കുറ്റപ്പെടുത്തി. വിധിയുടെ പകർപ്പ് ലഭിച്ച ശേഷം എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും. മമത ബാനർജി തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടതില്ല. ഇതുവരെ ചെയ്തത് തന്നത് തന്നെ ധാരാളം. സംഭവത്തിന് പിന്നാലെ തെളിവ് നശിപ്പാക്കാനാണ് പൊലീസും ഭരണകൂടവും ശ്രമിച്ചത്. ഇതെല്ലാം മമതയ്‌ക്കും അറിവുള്ളതല്ലേ. ശരിയായ തെളിവുകളുടെ അഭാവം കൊണ്ടാണ് ശിക്ഷ ജീവപര്യന്തമായി കുറഞ്ഞതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സീൽദാ കോടതി പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് വധശിക്ഷ ഒഴിവാക്കിയത്. കൂടാതെ, 17 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് ബംഗാൾ സർക്കാർ നൽകണമെന്നും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തങ്ങൾക്ക് സർക്കാരിൽ നിന്നും നഷ്ടപരിഹാരമല്ല നീതിയാണ് വേണ്ടതെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചിരുന്നു.

ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കൊൽക്കത്ത പൊലീസും മെഡിക്കൽ കോളേജ് അധികൃതരും ശ്രമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തെളിവുകൾ ഇല്ലാതാക്കിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ നടന്ന ആശുപ്രതി ആക്രമണവും ഇത് ശരിവെക്കുന്നതായിരുന്നു. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് അന്വേഷണം ശക്തമായത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ തെളിവ് ശേഖരണത്തിൽ പൊലീസ് കാണിച്ച മെല്ലപ്പോക്ക് ശിക്ഷയുടെ കാഠിന്യത്തെ പൊലും ബാധിക്കുകയായിരുന്നു.

Tags: Mamatha BanarjeRG Kar rape-murder case
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies