വ്യോമസേനയുടെ ധീരതയെ തുറന്നുകാട്ടുന്ന ചിത്രം, അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനെ പ്രശംസിച്ച് രാജ്നാഥ് സിം​ഗ്;പ്രത്യേക സ്ക്രീനിം​ഗിൽ പ്രതിരോധമന്ത്രിയും
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമസേനയുടെ ധീരതയെ തുറന്നുകാട്ടുന്ന ചിത്രം, അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനെ പ്രശംസിച്ച് രാജ്നാഥ് സിം​ഗ്;പ്രത്യേക സ്ക്രീനിം​ഗിൽ പ്രതിരോധമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 08:56 am IST
FacebookTwitterWhatsAppTelegram

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം സ്കൈ ഫോഴ്സിന് ആശംസകളറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. അണിയറപ്രവർത്തകർ നടത്തിയ പ്രത്യേക സ്ക്രീനിം​ഗിൽ രാജ്നാഥ് സിം​ഗ് പങ്കെടുത്തു. കേന്ദ്രമന്ത്രിക്ക് വേണ്ടിയായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദർശനം. വ്യോമസേനയിലെ മൂന്ന് ഉദ്യോ​ഗസ്ഥരോടൊപ്പമാണ് രാജ്നാഥ് സിം​ഗ് സ്ക്രീനിം​ഗിന് എത്തിയത്.

സ്ക്രീനിം​ഗിന് ശേഷം സ്കൈ ഫോഴ്സിന്റെ മുഴുവൻ അണിയറപ്രവർത്തകരെയും രാജ്നാഥ് സിം​ഗ് അഭിനന്ദിച്ചു. ‘1965-ലെ യുദ്ധകാലത്തെ ഇന്ത്യൻ വ്യോമസേനയുടെ ധീരതയെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. വ്യോമസേനയുടെ ധൈര്യത്തെയും ത്യാ​ഗത്തെയും കുറിച്ചാണ് ചിത്രം പറയുന്നത്. ഇത്തരമൊരു സിനിമ കൊണ്ടുവന്നതിൽ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ’- രാജ്നാഥ് സിം​ഗ് എക്സിൽ കുറിച്ചു.

പ്രതിരോധമന്ത്രിക്ക് നന്ദി അറിയിച്ച് അക്ഷയം കുമാറും ഒരു മറുപടി പോസ്റ്റ് പങ്കുവച്ചു. താങ്കളുടെ വിലപ്പെട്ട സമയം തങ്ങൾക്ക് വേണ്ടി ചെലവഴിച്ചതിൽ വളരെയധികം നന്ദിയുണ്ടെന്നും ഇന്ത്യയുടെ സായുധസേനയുടെ ധൈര്യത്തിനും ത്യാ​ഗത്തിനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചു.

ഇന്ത്യ-പാക് യുദ്ധത്തിൽ പോരാടിയ സ്ക്വാഡ്രൺ ലീഡർ ദേവയ്യയുടെയും വ്യോമസേനയിലെ മറ്റ് ഉദ്യോ​ഗസ്ഥരുടെയും യഥാർത്ഥ ജീവിതത്തെയാണ് സ്കൈ ഫോഴ്സ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക. 24 -നാണ് സ്കൈ ഫോഴ്സ് തിയേറ്ററുകളിലെത്തുന്നത്.

Tags: rajnath singhakshay kumarSky Force
ShareTweetSendShare

More News from this section

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies